ജീവിത ജാലകം വീണ്ടും 2 [മിത്രൻ] 76

ഡാ അഖിലെ കഴിച്ചു കഴിഞ്ഞു പുറത്തു കിടക്കുന്ന കട്ടിൽ ഒന്ന് പിടിച്ചു അകത്തു വയ്ക്കാമോ ,ചെറുക്കന്റെ കൂടെ വന്ന ആ പിള്ളാർക്ക് കിടക്കാൻ ( സതി ചേച്ചിയാ നന്ദുന്റെ അമ്മയാ )……….

ആ ചേച്ചി കഴിഞ്ഞു ദ  ഇപ്പൊ വരാം ,ഡാ പോകുവല്ലേ എന്ന മട്ടിൽ കണ്ണ് കാണിച്ചു ,എനിക്ക് ഒന്നും പറയാൻ കഴിയുന്നില്ല വല്ലാത്ത ഒരു വീർപ്പുമുട്ടൽ ,ഒന്ന് ഉറപ്പായി വാള് വായിക്കാൻ നല്ല സാധിത കാണുന്നുണ്ട് .

അഖി നീ നോക്കടാ എന്ന് പറഞ്ഞു എണിറ്റു ,നില്ക്കാൻ പറ്റുന്നില്ല വീഴും എന്ന് തോന്നിയപ്പോൾ വേഗം പുറത്തു കടന്നു ,ചെമ്പിൽ നിന്ന് വെള്ളം എടുത്തു ശക്‌തിയായി മുഖത്തു അടിച്ചു ,ഒന്ന് നിവർന്നു നിൽക്കാൻ നോക്കുന്നുണ്ട് പറ്റുന്നില്ല പുറകിലേയ്ക് നോക്കി അവനെ കാണുനില്ല ,ഇനി ഇവിടന്നു വാള് വച്ചാലോ വീണാലോ മൊത്തത്തിൽ നറും ഉറപ്പാ ,മുണ്ടു മടക്കിയുടുത്തു പതുകെ നടന്നു ,എന്തായലും വേണ്ടില്ല രാജേട്ടന്റെ വീട്ടിൽ കയറുക എന്ന ഒറ്റ ചിന്താ മാത്രമുള്ള .പത്തടി വച്ചുകാന്നും കണ്ണ് തുറക്കാൻ പറ്റാത്തത്ര തല കനം കൊണ്ട് തുങ്ങി പോകുന്നു ,കണ്ണ് പകുതി തുറന്നാ നടക്കുന്നെ ,വെളിച്ചം കണ്ടപ്പോൾ സമാധാനമായി വീടിന് പുറത്താ ബാത്‌റൂം ,ഇരുപതു അടി ദുരെ മങ്ങിയ വെളിച്ചത്തിൽ കക്കൂസിന്റെ ഇരുമ്പു വാതിൽ കാണുന്നുണ്ട് ,വാള് ഇപ്പോ പുറത്തു വരും എന്നാ തോന്നലിൽ ,സർവ ശക്തിയും സംഭരിച്ചു വാതിലിൽ പിടിച്ചു ഒറ്റ വലിയാ ,പിന്നെ നടന്നത് ഒന്നും ഓർമ്മയില്ല ,വാതിൽ നെറ്റിയിൽ വന്നടിച്ചതും ഒരു പെണ്ണ് കിടന്നു കറുന്നതും കേട്ടതു എന്ന അവസാന ഓർമ്മ ………………………………………………….

The Author

മിത്രൻ

www.kkstories.com

8 Comments

Add a Comment
  1. super bro
    athu chothikan undoo
    thudarannam
    Bakki Pettanu ponotte

    1. urappayum varum , thanks for comment

  2. bro like kuravayal demotivate aayi nirthalle pls continue ❤️❤️

    1. it’s coming soon, thanks for supporting

  3. തുടരണം mister super അടിപൊളി ബാക്കി പേജ് കൂട്ടി വേഗം പോരട്ടെ

    1. thanks mr.malayali support

  4. കുഞ്ഞുണ്ണി

    👍👍അടിപൊളി

    1. thank you 👍

Leave a Reply

Your email address will not be published. Required fields are marked *