ജീവിത ജാലകം വീണ്ടും 2 [മിത്രൻ] 76

തണുത്ത വെള്ളം മുഖത്തു വീഴുന്നുണ്ട്’ കണ്ണ് തുറക്കാൻ ആരോ ദൂരെ നിന്നും പറയുന്നത് കാതിൽ പതിക്കുന്നുണ്ട് .പുല്ലു തുറക്കാൻ പറ്റണ്ടേ , ഡാ  ഡാ വിഷ്ണു എനിക്കട ,ഡാ  ആരോ പിടിച്ചു കുലുക്കി വിളിക്കുന്നുണ്ട് ,പാതി തുറന്ന കണ്ണിൽ ആദ്യം പതിഞ്ഞത് അഖിലിന്റെ തലയ ..

ഡാ വിഷ്‌ണു എന്നും പറഞ്ഞു പിടിച്ചു കുലുക്കുവാ .

പതുകെ എണിറ്റു അവനും താങ്ങി ,കാല് കുത്തി എണിറ്റു പക്ഷെ തല ഇപ്പളും നല്ല കല്ല് കെട്ടി തുക്കിയത് പോലെ  കനം .ഒന്ന് ഉറപ്പായി ഞാൻ കിടന്നതു രാജയേട്ടന്റെ വീട്ടിൽ അല്ല.വായിൽ ചോരയുടെ രുചി അറിയാൻ പറ്റുന്നുണ്ട് ,ഇപ്പൊ കുറച്ചു ഓർമ്മവന്നു തുടങ്ങി വാതിൽ നെറ്റിയില മുട്ടിയത് പക്ഷെ വായിൽ ചോര വരൻ കാരണം ആ ആ ,അകെ ഒരു തരം മരവിപ്പ് .അവൻ താങ്ങി ആ തീണ്ണയിൽ പിടിച്ചു ഇരുത്തി ,അപ്പോളാ മുറ്റത്തു കേൾക്കുന്ന കോലാഹലം കേൾക്കുന്ന ,ഉന്തും തള്ളും അന്നോ എന്നറിയാൻ സുകിഷിച്ചു നോക്കി ,അതെ അടി തന്നെ ,എന്താ എന്ന് അറിയാൻ അവന്റെ മുഖത്തു നോക്കി .

അവന്റെ കണ്ണ് ഇപ്പോ പുറത്തു വരുന്ന പോലെയാ നോട്ടം ആ നുറുങ്ങു വെട്ടത്തിലും അവന്റെ കണ്ണിൽ തീ പോലെയേ ദേഷ്യം കൊണ്ട് തുടുത്തതു ,എനിക്ക് മാത്രം കേൾക്കുന്ന പോലെയാ പറയുന്നേ ഡാ കള്ളനായിന്റെ മോനെ രാജേട്ടന്റെ വീടാ എന്ന് കരുതി ചെന്ന് കയറി കൊടുത്ത് വേറെ വീട്ടിലാ ,അതും പോരാത്തതിന് അയാളുടെ മോളെ കേറിപിടിക്കാൻ പോയിയെന്നു പറഞ്ഞാ നിന്നെ തല്ലിയത് .ആ പെണ്ണ് കിടന്നു കാറിയപ്പോൾ ഓടിവരുമ്പോ നിന്നെ ആ കോപ്പൻ നെഞ്ചിൽ ചവിട്ടുന്നതാ അതാ രാജേട്ടനും രാമേട്ടനും കുടി അയാൾക് നേരെ ചാടുന്നത് .

The Author

മിത്രൻ

www.kkstories.com

8 Comments

Add a Comment
  1. super bro
    athu chothikan undoo
    thudarannam
    Bakki Pettanu ponotte

    1. urappayum varum , thanks for comment

  2. bro like kuravayal demotivate aayi nirthalle pls continue ❤️❤️

    1. it’s coming soon, thanks for supporting

  3. തുടരണം mister super അടിപൊളി ബാക്കി പേജ് കൂട്ടി വേഗം പോരട്ടെ

    1. thanks mr.malayali support

  4. കുഞ്ഞുണ്ണി

    👍👍അടിപൊളി

    1. thank you 👍

Leave a Reply

Your email address will not be published. Required fields are marked *