ജീവിത ജാലകം വീണ്ടും 2 [മിത്രൻ] 26

അവന്റെ തോളിൽ കൈയൂന്നി എണിറ്റു ,അപ്പോളും അവിടെ വാക്ക് തർക്കും തീർന്നിട്ടില്ല ,വേച്ചു വേച്ചു നടന്നു ,ചേട്ടാ എന്റെ ഭാഗത്തു തെറ്റ് ഞാൻ പെട്ടന്ന് നോക്കാതെ ബാത്‌റൂമിൽ പോവാനുള്ളു തിരക്കിൽ പറ്റിപോയതാ ………

****—– അത് എന്തടാ നിന്റെ കണ്ണ് അടിച്ചു പോയോ ,രാത്രി പെൺകുട്ടികളെ സ്വന്തം വീട്ടിലും നീ ഒന്നും സ്വൈരം കൊടുക്കൂല്ലേ !!!!!!!!!! എന്റെ കുട്ടി പേടിച്ചു വിറച്ചു പോയി അറിയോ നീനക് ……….!!!!!!

രാമേട്ടൻ – ഡാ ദേവാ അവൻ അറിയാതെ ചെയ്തത് അല്ലെ മനപ്പൂർവം അല്ലാലോ  അത് നിനക്ക് എന്താ മാസസിൽ ആവാത്തത് നിനക്ക് ,കാര്യം അറിയാതെ അവന്റെ മേത്തു കൈവയ്ക്കാൻ പാടില്ലായിരുന്നു .

എന്റെ വീട്ടിൽ കയറി തെണ്ടിത്തരം കാണിച്ചാൽ പിന്നെ ഞാൻ എന്ത് ചെയ്യണം എന്നായി അയാൾ ……..

രാമ — ഒരുആഴ്ച ആയി നമ്മുടെ വീട്ടിൽ കാണുന്നത് അല്ലെ നീ ഇവനെ അപ്പോൾ അതിന്റെ ഒരു മര്യദ കാണിക്കാൻ പാടില്ലേ നീനക് .

രാമേട്ടൻ ദേഷം കൊണ്ട് വിറക്കുന്നുണ്ട് ,കല്യാണവീട്ടിൽ ബാക്കി ഉണ്ടായിരുന്നവർ എല്ലാവരും നിരന്നു നില്കുന്നുണ്ട് ,എല്ലാവരുടെയും മുഖത്തു ഇത് വരെ കാണാത്ത ഒരു പ്രത്യക ഭാവങ്ങൾ ,ആ വീടിന്റെ ഉമ്മറത്ത് രണ്ടു മൂന്നു പെണ്ണുങ്ങൾ നിൽക്കുന്നുണ്ട് എല്ലാവരും എന്നെ തുറിച്ചു നോക്കുന്നുണ്ട് .

ചേട്ടാ അറിയാതെ പറ്റിയതാ ,എന്റെ ഭാഗം ഒന്നും കൂടെ ശെരിയാകാൻ പറഞ്ഞു നോക്കി …

രാമാ നീ ഈ ചെക്കനെ വിളിച്ചു കൊണ്ട് പോവാൻ നോക്ക് ,വല്ലതും ചെയ്തു പോകുംഞാൻ .

അഖിൽ തോളിൽ പിടിച്ചു നടക്കാൻ കണ്ണ് കാണിച്ചു പറഞ്ഞു ………

The Author

മിത്രൻ

www.kkstories.com

2 Comments

Add a Comment
  1. തുടരണം mister super അടിപൊളി ബാക്കി പേജ് കൂട്ടി വേഗം പോരട്ടെ

  2. കുഞ്ഞുണ്ണി

    👍👍അടിപൊളി

Leave a Reply

Your email address will not be published. Required fields are marked *