ക്ലാസ്സിൽ എല്ല്ലാവരും പരസപരം മിണ്ടുമ്പോൾ ഞങ്ങൾ മാത്രം ,രണ്ടു എതിർ ദ്രുവങ്ങൾ പോലെ കാണപ്പെട്ടു.രാവിലെ സ്‌കൂളിൽ പോകുമ്പോൾ ,ഉച്ചഭക്ഷണ സമയത്തോ ,ഇടവേളകളോ കാണുമ്പോൾ കൂടെ കഴിഞ്ഞ ചരിത്ര പാടപുതകത്തിലെ ഇറ്റലിയും ജർമനിയും പോലെ യുദ്ധ സമാനമായ രണ്ടു സഖ്യകക്ഷികൾ പോലെ മിണ്ടാതെ നടന്നു .അവൾ എന്നെ തിരിഞ്ഞു നോക്കില്ല എന്നഉറപ്പിൽ ടീച്ചർമാർ പഠിപ്പിക്കുമ്പോൾ അവളെ തന്നെ നോക്കിയിരുന്നു ,നല്ല മഴക്കാലത്തു വല്ലപ്പോഴും വീഴുന്ന ആലിപ്പഴം പോലെ അവൾ എന്നിൽ അലിഞ്ഞു ചേരും എന്ന എന്റെ പ്രതിക്ഷിയിൽ ആയിരിന്നു ആ കാലമിത്രയും തള്ളിനീക്കിയത് …………
അച്ചന്റെ ചിത്രം വര കൊണ്ടന്നോ അതോ ദൈവം പ്രസാദിച്ചതോ എന്നറിയില്ല ,ഓണസമയത്തു കുറെ നാളത്തെ കാത്തിരിപ്പിനടുവിൽ ,ഞങ്ങൾക്കും വീട് പണിയാൻ സർക്കാരിൽ നിന്നും ലോൺ പാസ്സായി ,സതീഷ്ട്ടൻ വഴിയായിരുന്നു അറിഞ്ഞത് ,നാലു ലക്ഷം രൂപ ,ആദ്യം നമ്മൾ തറയുടെ പണി ചെയ്താൽ അവർ വന്നു നോക്കും അതിനു ശേഷം ബാക്കി പൈസ കിട്ടും ,താമസിച്ച വീട് പൊളിച്ചു പുറകിൽ ഒരു ചായിപ്പിലാക്കേയ്ക് മാറി ഞങ്ങൾ ,ഇപ്പൊ കിട്ടും എന്നൊക്കെ കരുതി എന്നാലും ആദ്യ ഗഡു കിട്ടാൻ തന്നെ ഒന്നര മാസമായി ,കിട്ടിയ പൈസ തറ കെട്ടാൻ തന്നെ തികഞ്ഞില്ല ,വേർ വഴിയൊന്നുമില്ലാത്തുകൊണ്ടു കടം വാങ്ങി അച്ഛൻ ,ഒരു ഹാൾ ,രണ്ടു ബെഡ്‌റൂം ,കുഞ്ഞു അടുക്കള ,ബാത്രൂം വീടിനു പുറത്താക്കി ,പണിതു വന്നപ്പോൾ ലോൺ കിട്ടിയ പൈസ എവിടെയും തീകാഞ്ഞില്ല ,അച്ഛൻ ആദ്യം വാങ്ങിയ കടവും ഇത് ചേർന്ന് നല്ലൊരു സംഖ്യ ആയി കഴിഞിരുന്നു . സത്യം പറഞ്ഞാൽ ഇവക കാര്യമൊന്നും എന്റെ തലയിൽ കയറിയില്ല എന്നോട് ഉള്ള അവളുടെ മനോഭാവം മാറാത്തതിൽ ആയിരിന്നു ശ്രദ്ധ ………………….

super bro
athu chothikan undoo
thudarannam
Bakki Pettanu ponotte
urappayum varum , thanks for comment
bro like kuravayal demotivate aayi nirthalle pls continue ❤️❤️
it’s coming soon, thanks for supporting
തുടരണം mister super അടിപൊളി ബാക്കി പേജ് കൂട്ടി വേഗം പോരട്ടെ
thanks mr.malayali support
👍👍അടിപൊളി
thank you 👍