ജീവിത ജാലകം വീണ്ടും 2 [മിത്രൻ] 76

ഇവൾ പിന്നയും എന്നെ തന്നെ നോക്കി നില്കുകയെന്നല്ലോ ,

മായാ ഞാൻ …..അതും പറഞ്ഞതും ചുണ്ടു വിരൽ എനിക്ക് നേരെ വന്നു കഴിഞ്ഞു !!

സോറി,,, സോറി,,,, വിസ്‌മയ —— ഞാൻ ചോദിച്ച കാര്യത്തിന് ഇത് വരെ ഒന്നും പറഞ്ഞില്ല  നീ ??????

നീ എന്താ ചോദിച്ചേ ?? ഒരു ചെറു പുഞ്ചിരിയോട് കൂടിയ അവളുടെ ചോദ്യം !!

ഇനി അവൾ മറന്നതാണോ അതോ വീണ്ടും എന്റെ വായിൽനിന്നും കേൾക്കാകൻ ആന്നോ എന്നറിയാതെ ഞൻ നിന്നു …….. പറഞ്ഞു തുടങ്ങി എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ടമാണ് ഇത്തവണ എന്റെ സ്വാരം പാതാർച്ചയില്ലാതെ പുറത്തേയ്ക്കു വന്നു …

നേരെ മറിച്ചു അവളുടെ ഭാഗത്തുനിന്നും ഒരു പ്രതികരണവുമില്ല

വലതു കൈയിൽ ഷാൾ വെറുതെ കിടന്നു ചുറ്റുണ്ട് ,ഇടതു കൈകൊണ്ടു കാറ്റിൽ പാറുന്ന മുടി പുറകിലേക്കു കൊതി വായിക്കുന്നണ്ട് ,മുഖത്തു ഒരു പരിഭ്രമവുമില്ല ,ചുണ്ടിൽ പുഞ്ചിരി വന്നു പോകുന്നുണ്ട് ,ഇതൊക്കെ കാണുമ്പപോൾ എനിക്ക് തന്നെ സംശയമ്മ ഇവളോട് തന്നെയല്ലേ ഞാൻ സംസാരിക്കുന്നു എന്ന് ,

മരത്തിന്റെ കൊമ്പിലേക്കു നോക്കിയ നോട്ടം വീണ്ടും എന്നിലേക്കു വന്നു ,ഇപ്പോളും ഉത്തരമില്ല !!!!

ക്ഷമ നശിച്ചപ്പോൾ വീണ്ടും ഞാൻ ചോദിച്ചു ,വിസ്മയക് ഒന്നും പറയാനില്ലേ ??

എന്റെ കണ്ണിൽ നോക്കി ഒന്ന് ചിരിക്കാതെ ചിരിച്ചു എന്നിട്ടു ഒന്നും പറയാതെ സവധത്തിൽ നടന്നു പോയി

ഇവിടെ എന്താ നടന്നേ എന്നറിയാതെ ഞാൻ അവൾ പോകുന്നതും നോക്കി നിന്നു ….പുറകിൽ നിന്നും വിളിക്കണം എന്നുണ്ടായിരുന്നു പക്ഷെ എന്തോ മനസ് സമ്മതിച്ചില്ല ….അവന്മാർ വന്നു ചോദിച്ചപ്പോൾ നടന്ന കാര്യം പറഞ്ഞു് ,

The Author

മിത്രൻ

www.kkstories.com

8 Comments

Add a Comment
  1. super bro
    athu chothikan undoo
    thudarannam
    Bakki Pettanu ponotte

    1. urappayum varum , thanks for comment

  2. bro like kuravayal demotivate aayi nirthalle pls continue ❤️❤️

    1. it’s coming soon, thanks for supporting

  3. തുടരണം mister super അടിപൊളി ബാക്കി പേജ് കൂട്ടി വേഗം പോരട്ടെ

    1. thanks mr.malayali support

  4. കുഞ്ഞുണ്ണി

    👍👍അടിപൊളി

    1. thank you 👍

Leave a Reply

Your email address will not be published. Required fields are marked *