ജീവിത കഥകൾ 1 [Not me ak] 277

പയങ്കര വ്യൂ ആണ്…….. അതിലെ ആണ് ടാങ്കിലെ ഓസ് ഇട്ടേക്കണേ.. ആ ഓഓസിലൂടെ ആണ് ബാത്‌റൂമിൽ വെള്ളം വരുന്നേ…….. ഞാൻ അങ്ങനെ അവിടെ വന്നു കൊറച്ചു നാൾ പോയി എനിക്ക് വെല്യ സന്തോഷം ഒന്നുല്ലാരുന്. കാരണം മിണ്ടാൻ തന്നെ ആരുമില്ല അവിടെ.. അങ്ങനെ മാസങ്ങൾ പോയി. ഞാൻ ഡിഗ്രി അഡ്മിഷൻ വെച്ച്…

വീട്ടിൽ ഞാൻ സെറ്റ് ആയി. അങ്ങനെ സമയം ഒക്കെ കൊണ്ട് വന്നു.. 8 മണിക്ക് ഫുഡ്‌ കൈക്കണം.. 8:30 to 11 വരെ ആന്റിയെ ശല്യം ചെയുവാൻ പാടില്ല.. 8:30 11 വരെ സീരിയൽ ടൈം ആണ്….. അങ്കിൾ പൊറത് ആയോണ്ട് തന്നെ നല്ല ഫണ്ട്‌ ഒള്ള ഫാമിലി അർന്നു…….

ചേട്ടൻ പുള്ളി ബാംഗ്ലൂർ ഒരു കമ്പനി ആണ്. 2ആക്കും നല്ല ശമ്പളം ഒള്ള പണിക്കർ ആയിരുന്നു.. അതോണ്ട്. പൈസടെ കാര്യത്തിൽ അവിടെ ഒരു കൊറവ് ഇല്ലാരുന്നു…. ഞാൻ അവിടെ ആണ് ഇനി 3-4 വർഷം എന്ന് അറിഞ്ഞിന് വൈഫൈ ഒക്കെ സെറ്റ് ചെയ്തു തന്നു…അങ്ങനെ ഞാൻ അവിടെ പയ്യെ പയ്യെ സെറ്റ് ആയിട്ട് വന്നു…..അങ്ങനെ ഞാൻ പയ്യെ പയ്യെ ആന്റി സീരിയൽ കാണുന്ന ടൈമിൽ പൊറത് ഇറങ്ങി സിഗരറ്റ് വലി തൊടങ്ങി ആദ്യം ഒക്കെ ഒരു ട്രയൽ നടത്തി പിന്നെ പിന്നെ അത് ശീലം ആയി….

അങ്ങനെ സിഗരറ്റ് വലിക്കണേ അവൾ കണ്ട് ചിന്നു പക്ഷെ അവൾ നല്ല കമ്പനി ആയോണ്ട് പറഞ്ഞോണം ഇല്ല.. അവൾ ആ ടൈമിൽ അർന്നു കുളിക്കാൻ പോണേ ഞാൻ പൊറത് ഇരുന്നു സിഗരറ്റ് വലിക്കുമ്പോ അവൾ അവിടെ കുളി അർന്നു എന്റെ റൂമിലൂടെ വേണം അവൾക് കുളിക്കാൻ പോകണേ.. ഞാൻ അവൾ കുളി കയിഞ്ഞു പോകുന്ന വരെ ഞാൻ പൊറത് ആർക്കും. അവൾ പോയി കൈഞ്ഞേ ഞാൻ അകത്തേക്കു റൂമിൽ പോകുവാർന്നോള്ളൂ…..

The Author

9 Comments

Add a Comment
  1. കുറച്ചു സ്പീഡ് കൂടിയില്ലേ എന്നൊരു തോന്നൽ. എന്തായാലും തുടർന്നു എഴുതൂ.

    1. Next sheriyakka.. Admin ititt kduthitt ind.. Aprove akkana vare ellarum wait akkukka.. Thudanrum supoort indakum enn predhikshikunnu.. 🫂

  2. അവതരണം സ്വല്പംകുടെ ശെരിയാക്കിയാൽ നന്നായിരിക്കും…

    1. Next സ്റ്റോറീസ് chyumbo. കഥാപാത്രം, parayune okke set chythu idam.. Athavumbo vayikunavarkk.. Elupam akkum.. 🕊️

  3. Ellardem abhiprayangal comment vazhii ariyikukka guyss 🫂🤍happy Reading

    1. Thanks part 2 veno..?

    2. Thanks part 2 veno.?

Leave a Reply

Your email address will not be published. Required fields are marked *