ജീവിത കഥകൾ 2 [Not me ak] 312

 

ജിസ്മി : നീ എന്താ പോയില്ലേ അങ്ങോട്ട് എന്ന് ചോദിച്ചു..

 

ഞാൻ: ഇല്ല എനിക്ക് മടി അർന്നു എന്ന് പറഞ്ഞു..

 

ജിസ്മി: ആഹ്ഹ്.. ഞാൻ ഈ പാട്ട് വെച്ചേക്കണേ കേട്ടോണ്ട് വന്നതാ ആരാ ഓളെ എന്ന് നോക്കാൻ. നിയോ അല്ലെ അവളോ അല്ലെ പാട്ട് ഒക്കെ വെക്കു അതോണ്ട് വന്നെയാ എന്ന് പറഞ്ഞു… നീ താഴെ ഇരിക്കൻ വരുണ്ടോ എന്ന് ചോദിച്ചു…

 

Njan: ahm. വരുവാ എന്ന് പറഞ്ഞ്.

 

ജിസ്മി.നിന്റെ പരിപാടി കൈഞ്ഞങ്ങി വന്ന മതി ഇല്ലേ കൈഞ്ഞിട്ട് വാ

 

ഞാൻ: ഇല്ല ഇല്ല ഞാൻ ദേ വരുന്നു ഷർട്ട്‌ ഒന്ന് ഇടട്ടെ എന്ന് പറഞ്ഞു..

(ഞാൻ അകത്തേക്കു പോയി ഷർട്ട്‌ ഇട്ട് താഴേക്കു പോയി ചേച്ചി അവിടെ പാലത്തിനു മണ്ടേൽ കേറി ഇരികുവർന്നു.. എന്നെ കണ്ടതും ഒന്ന് ചിരിച്ചു ഞാൻ തിരിച്ചും )

 

അങ്ങനെ ചെറുക്കൻ വന്നു ഞങ്ങൾ 3കൂടെ മിണ്ടി പറഞ്ഞു ഇരുന്ന്….ചേച്ചി ഇടക് എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിക്കും ഞാൻ എന്തോ തല തത്തി നിക്കും…

 

ഇച്ചിരി കയിഞ്ഞു അവരുടെ അമ്മ ചെക്കനെ വിളിച്ചു അവൻ ഓടി ചെന്ന് എന്നിട്ട് ഒരു 2 മിനിറ്റ് കൈഞ്ഞ് വന്നു… അവൻ പോയപ്പോ ഞങ്ങൾ ഒന്നും തന്നെ മിണ്ടില്ല ആക്കെ ഒരുമാതിരി അർന്നു മനസ്സിൽ.. അവനോട് കടേൽ പോകാൻ പറഞു അവൻ പോക എന്ന് പറഞു ഞാൻ വരുന്നു എന്ന് പറഞ്ഞു ഞാൻ അവനന്തേയ് കൂടെ പോയി ചേച്ചി വരുന്ന എന്ന് ചോയ്ച്ച അഹ് വര എന്ന് പറഞ്ഞു ചേച്ചി വീട്ടിലെക് ഓടി എന്നിട്ട് വന്നു വീട്ടിൽ പറയാൻ പോയതാ എന്ന് പറഞ്ഞു എന്നിട്ട് ഞങ്ങൾ 3 കൂടെ നടന്നു കടേൽ പോയി.. വീടിന്റെ അവിടേം ഒരു 1km അടുത്ത് നടന്ന കട ആണ്. ഒരു 9 വരെ ഇണ്ടാകും ആ കട.. ഞങ്ങൾ ഏകദെശം ഒരു 6 ആയപ്പോ ആണ് പോകുന്നെ.. ഞാൻ സിഗരറ്റ് വലിക്കണേ അവര്ക് അറിയാം കണ്ടിട്ടും ഇണ്ട്.. അതോണ്ട് ഞാൻ തിരിച് സിഗരറ്റ് മേടിച് വര എന്ന് ഓർത്തു പോയി അങ്ങനെ ഓരോന്ന് പറഞ്ഞു കടേൽ എത്തി.. പഞ്ചസാര, കാപ്പി പൊടി,പേസ്റ്റ്, സവോള ഇത്രേ സാനം അർന്നു മെഡികാൻ അവനു. ബാക്കി പൈസക് അവൻ മിട്ടായി മെഡിഹ് ഞാൻ ഒരു koood സിഗരറ് മേടിച്ചു അവര്ക് ലെയ്സ് മേടിച് കൊടുത്ത് എന്നിട്ട് ഞങ്ങൾ തിരിച് നടന്നു…….കൈയിൽ മൊബൈൽ ആർക്കും ഇല്ലാരുന്നു….. ഇരുട്ട് നല്ല പോലെ വീണർന്നു കാരണം ഫോറെസ്റ്റ് കൂടെ ആവുമ്പോ… മരം കൂടുതൽ ollond നേരത്തെ തന്നെ ഒരു ഇരുട്ട് feel ahnnu….. അതിന് ഇടക് ചേച്ചി എനിക്കിട്ട് ഒന്ന് താങ്ങി

The Author

5 Comments

Add a Comment
  1. 🔥🔥🔥🔥 waiting

  2. അടിപൊളി കഥയാണ്.എഡിറ്റിംഗ് ചെയ്താൽ സമയം പോവും. എത്രയുംവേഗം അടുത്തഭാഗം ഇട് ബ്രോ❤️❤️

  3. Auto correction ആണ് പകുതി അക്ഷര തെറ്റുകളും… ഇനി ബാക്കി ഒള്ള സ്റ്റോറീസ്.. എഴുതുമ്പോ കഴിവതും തിരുത്താം… 👀🕊️

  4. Adipoli kathayan bro
    Pashe ashara thetum manglishum oyivakan pattiyal athrayum nanayirunu

Leave a Reply

Your email address will not be published. Required fields are marked *