ജീവിത ലഹരി 2 [RESHMA RAJ] 155

കഴിയാറായപ്പോൾ ഞാൻ ഫോൺ
എടുത്തു റിസപ്ഷനിൽ വിളിച്ചു വെയിറ്റർ വിവേകിനേ റൂമിലേക്ക് വിടാൻ പറഞ്ഞു… വിവേക് അഞ്ച് മിനുട്ടിൽ എത്തി 7up ബോട്ടിൽ എനിക്ക് തന്നു ഫുഡിൻ്റെ പാത്രങ്ങൾ എടുത്തു പോകാൻ നിന്നപ്പോൾ ഞാൻ പോക്കറ്റിൽ നിന്നും 2000 ത്തിൻറ നോട്ട് നൽകി… താങ്ക്സ് സാർ… ഓകെ വിവേക്.. വൈകീട്ട് കാണാം… വിവേക് യാത്ര പറഞ്ഞു പോയി.. സംഗീത റൂം അടച്ചതല്ലെ ,, അതെ സാർ കീ ഇവിടെ ഉണ്ട്… എന്നാല് നീടെഡ് തിങ്സ് എടുത്തോ ,, നമുക്ക് ഇറങ്ങാം വണ്ടി ഇപ്പൊൾ എത്തി കാണും…
ഞ്ങ്ങൾ റൂം പൂട്ടി താഴെ റിസപ്ഷനിൽ എത്തി.. കിരൺ സാർ കാറിൻ്റ കീ ഇതാ ഇന്നു പറഞ്ഞു റിസപ്ഷൻ നിന്നും ഒരു ലേഡീ വന്നു… ഓകെ നിമ്മി താങ്ക്യൂ… വെൽകം സാർ… എന്ന് പറഞ്ഞു പുഞ്ചിരിച്ചു… സംഗീത ഇവിടെ നില്ക്കു ഞാൻ ഒന്ന് പള്ളിയിൽ പോയി മെഴുക് തിരി കത്തിച്ച് വരാം പത്ത് മിനിറ്റ്..
ഞാൻ ഹോട്ടലിന് പുറത്ത് ഇറങ്ങി ജീപ്പ് കോമ്പസ് (jeep compass) കയറി സ്റ്റാർട്ട് ചെയ്ത് പോയി.. പള്ളിയിൽ എത്തി മാതാവിൻ്റെ മുന്നിൽ മെഴുക് തിരി … കത്തിച്ച് പ്രാർത്ഥിച്ചു… അപ്പോഴേക്കും അച്ഛൻ വന്നു… ഈശോ മിശിഹായിക്ക് സ്തുതി ആയിരിക്കട്ടെ…. ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ…. മോനെ കിരൺ അപ്പച്ചൻ സുഖമായി ഇരിക്കുന്നൊ . ഉവ്വ് അച്ചോ ഇങ്ങോട്ട് വരണം എന്ന് പറഞ്ഞിട്ടുണ്ട്… പള്ളി പെരുന്നാളിന് ഇവിടെ കാണും ഞങൾ…. അച്ചോ ഞാൻ ഇറങ്ങുന്നു മീറ്റിങ് ഉണ്ട്… ഞാൻ യാത്ര പറഞ്ഞു ഇറങ്ങി…
………………………………….. . …..
ഈ സമയത്ത് റിസപ്ഷമിൽ എന്നെ കാത്തു നിൽക്കുന്ന സംഗീതയോട് നിമ്മി സോഫയിൽ പോയി ഇരിക്കാൻ പറഞ്ഞു.. മാഡം കിരൺ സാർ വരുന്നത് വരെ അവിടെ ഇരുന്നോളു.. വേണ്ട ഞാൻ ഇവിടെ നിൽക്കാം സാർ ഇപ്പൊ വരും.. പേര് എന്താണ് ഞാൻ സംഗീത ,, ഞാൻ നിമ്മി .. സംഗീത ഞാൻ കിരൺ സാറിനെ കഴിഞ്ഞ മൂണ് വർഷം ആയി കാണുന്നു… സാർ പള്ളിയിൽ പോയതാണ് ചുരുങ്ങിയത് അരമണിക്കൂറെങ്കിലും പിടിക്കും… അയ്യോ സാർ മീറ്റിങ് 10:15 am എന്നാണ് പറഞ്ഞത് ,, സമയം ഇപ്പൊൾ തന്നെ പത്ത് ആയി…
സംഗീത അത് കുഴപ്പം ഇല്ല… സാറിൻ്റെ കമ്പനിക്ക് വേണ്ടി കാത്തിരിക്കാൻ ആരും തയ്യാറാകും…. ഇവിടെ വച്ചും മീറ്റിങ് നടക്കാറുണ്ട്… ആണോ പിന്നെ ഇന്ന് എന്തേ ഇവിടെ … അതോ, കിരൺ സാറിൻ്റെ കോൺഫറൻസ് ഹാൾ മൈൻഡനൻസ് നടക്കാണ് .. വർക് തീരാൻ അഞ്ചാറു ദിവസം എടുക്കും.. ഇവിടെ സാറിന് വേണ്ടി കോൺഫറൻസ് ഹാൾ ഒക്കേ ഉണ്ടോ… ലുക്ക് സംഗീത ഈ ഹോട്ടൽ വരെ അദ്ദേഹത്തിൻ്റതാണ്… സംഗീത ആകെ അമ്പരന്നു..
അപ്പൊൾ നിമ്മിയും ഞാനും എല്ലാം കിരൺ സാറിൻ്റെ ജോലികാരാണ്.. നിമ്മി എനിക്ക് അറിയില്ല ഞാൻ ജോയിൻ ചെയ്തിട്ട് അതികം ആയിട്ടില്ല… ..
അപോഴേക്കും കിരൺ കാറിൽ വന്നിറങ്ങി… ഉടൻ സംഗീതയുടെ ഫോൺ റിംഗ് ചെയ്തു… ഹലോ സാർ…. സംഗീത പുറത്തേക്ക് വരു , ഞാൻ എത്തി.. സംഗീത നിമ്മിയോട് യാത്ര പറഞ്ഞു കാറിന് അടുത്തേക്ക് വന്നു ..
ഞാൻ അൺലോക്ക് ചെയ്തപ്പോൾ സംഗീത ഡോർ തുറന്നു മുൻപിൽ കയറി… എന്നാല് പോകാം.. സാർ സമയം 10:20 ആകുന്നു , അത് കുഴപ്പം ഇല്ല മാക്സിമം എട്ടോ ഒൻപതൊ മിനിറ്റ് മതി നമുക്ക് മീറ്റിങ് സ്പോട്ടിലേക്… 10:30 ആണ് സ്റ്റാർട്ടിങ് ഞാൻ ഒരു സേഫ്റ്റി എന്ന നിലക്ക് ഇങ്ങനെ ചെയ്യും…

The Author

Reshma Raj

Kambikuttan.

7 Comments

Add a Comment
  1. പൊന്നു.?

    Kollaam….. Super.

    ????

  2. SUPER….

    1. Reshma raj

      Thanks

  3. Oru tip paranju tharumo cheyanulla

    1. Reshma raj

      Really… Thanks

    1. Reshma raj

      Thanks

Leave a Reply

Your email address will not be published. Required fields are marked *