ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ] 660

അകത്തോട്ട് ഇരിക്കണം എന്ന് പറയാൻ പോയില്ല. ചൊറിയൻ തവളകളെ അകത്തു കയറ്റാൻ കൊള്ളില്ലെല്ലോ.

“രാഹുലിനെ പോയി വിളിക്ക് ”   ഞാൻ മണി ചേട്ടൻ്റെ അടുത്തു പതുക്കെ പറഞ്ഞു.

: “ഇതൊന്നും ഇവിടെ പറ്റില്ല ?” ചൊറിയാൻ ചെറിയാൻ

ശരിയാണ് ഞങ്ങൾക്കും പറ്റുന്നില്ല. പക്ഷേ അത് അവരുടെ അടുത്തു പറയാൻ പറ്റില്ലല്ലോ. ഞാൻ എല്ലാവരെയും ഒന്ന് നോക്കി. എല്ലാവരും കലിപ്പിലാണ്. ഇന്നലെ  അന്നയുടെ വായിൽ നിന്ന് കേട്ടത് കൊണ്ടാണ് എന്ന് തോന്നുന്നു കുര്യൻ ഒന്നും മിണ്ടുന്നില്ല.

“പറയാനുള്ളത് ഒക്കെ ഇന്നലെ തന്നെ പറഞ്ഞില്ലേ. ഞങ്ങളുടെ ഫ്ലാറ്റിനകത്തു നടക്കുന്നത് നിങ്ങളാരും നോക്കാൻ വരേണ്ട. എന്തായാലും ഇവിടെ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിലുള്ള അനാശ്യാസം ഒന്നും നടക്കുന്നില്ല. ഇനി നിങ്ങൾ അങ്ങനെ വിചാരിച്ചാൽ തന്നെ എനിക്കൊന്നുമില്ല. “

“ശരി ഫ്ലാറ്റിനകത്ത്‌ കാര്യങ്ങളിൽ ഞങ്ങൾ ഇപ്പോൾ ഇടപെടുന്നില്ല. പക്ഷേ ഫ്ലാറ്റിനു പുറത്തെ കാര്യങ്ങളോ ?”    ചെറിയാൻ

എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല.

“ഇന്നലെ ഇവിടെ പൊറുതി തുടങ്ങിയ പെണ്ണ് രാവിലെ തന്നെ ഈ നിൽക്കുന്ന ലിസിയെയും കൂട്ടരെയും ചീത്ത വിളിച്ചു.”            ചെറിയാൻ

അപ്പോൾ അതാണ് സംഭവം പരദൂഷണം ടീമിന് അന്നയുടെ കൈയിൽ നിന്ന് കിട്ടിയിട്ടുണ്ട്. അതിൻ്റെ ചൊരുക്കാണ്. ഇതൊക്കെ എപ്പോൾ നടന്നു. ഇതിന് ഇപ്പോൾ എന്തു മറുപടി പറയും.

“ഡാ അർജ്ജു എന്താണ് പ്രശനം ?”

രാഹുൽ എഴുന്നേറ്റ് വന്നിട്ടുണ്ട്. ആൾ ഫുൾ സ്വിങ്ങ് ആയാൽ രാവിലെ തന്നെ പണി പാളും.

“ഇവിടത്തെ പെണ്ണ് രാവിലെ ഞങ്ങളെ ചീത്ത വിളിച്ചു. “

മുൻപിൽ നിൽക്കുന്ന ആന്റി മൊഴിഞ്ഞു.

“ഈ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം.”  ചെറിയാൻ

അവൻ എന്നെ നോക്കുന്നുണ്ട്. ഞാൻ അവനെയും.

“അവൾ ഇവിടെയില്ല. “

“നുണ പറയാതെ അവളെ ഇങ്ങോട്ട് വിളിക്ക്. കമ്മീഷൻറെ അവൾക്കറിയാമെങ്കിൽ എനിക്ക് അതിനും മുകളിൽ പിടിയുണ്ട്.”

തോമാച്ചൻ വാശിയോടെ ആണ് പറഞ്ഞത്.

“ഉവ്വോ എന്നാൽ നിങ്ങൾ ഒരു പണി ചെയ്യൂ. പോലീസിൽ പോയി ലവൾ ചീത്ത വിളിച്ചു എന്ന് പറഞ്ഞൊരു പരാതി കൊടുക്ക്.”

രാഹുൽ ഫോമിലായി തുടങ്ങി.

The Author

21 Comments

Add a Comment
  1. അജ്ഞാതൻ

    അടുത്ത പാർട്ട് എപ്പോൾ വരും…

    1. അജ്ഞാതൻ

      വല്ലതും നടക്കുമോ

  2. Bro.. Superb
    Waiting for next part..

  3. Ithinu vendi daily kambikkuttanil nokkunnath njan mathramano…. Thundangiyenkil ath theerkkanulla manasu kaanikkuka….

  4. Bro.. Waiting for next part..

  5. Bro.. Eaiting for next part..

  6. Kadha തീരെ മുന്നോട് പോവാത്ത പോല്ലേ

  7. ഈ ഒരുപാർട്ടിൽ ഒന്നും പുതിയതായി ഇല്ല ലാസ്റ്റ് part എവിടാ നിർത്തി അവിടെ തന്നെ വീണ്ടും വണ്ടി വന്നു നിന്നു കഥ ഒരുപാട് വലിച്ചുനീട്ടപെടുന്നു. ഈ കഥയെയും കഥാപാത്രങ്ങളെയും ഒരുപാട് ഇഷ്ടം ആണ് അതുകൊണ്ട് മാത്രം നെഗറ്റീവ് review

  8. ഒന്നും ഇല്ല ഇ പാർട്ടിൽ, ലാസ്റ്റ് 2പേജിൽ എന്തൊക്കെയോ ആക്കാൻ നോക്കി. ഒരു ഫ്ലാറ്റ് അതിന്റെ ഉള്ളിലെ ഫുഡിങ് ദേഷ്യം അല്ലാതെ അവസാനം വരെ ഒന്നും ഇല്ല. So bor

  9. രണ്ടാളുടെയും point of view ഒരുപോലെ വേണ്ട… വന്ൻ bore aaan

  10. രൂദ്ര ശിവ

    ❤❤❤❤❤

  11. ×‿×രാവണൻ✭

    ❤️❤️❤️❤️❤️

  12. അടിപൊളി

  13. ㅤആരുഷ്ㅤ

    ??

  14. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *