ഹോസ്റ്റലിൽ എല്ലാവരും ഓണാഘോഷം ഒക്കെ കഴിഞ്ഞു എത്തിയിട്ടുണ്ട്. സുമേഷ് കുറെ കായ ചിപ്സും ഉണ്ണിയപ്പവും ഒക്കെ കൊണ്ടുവന്നിട്ടുണ്ട്. എല്ലാവരും എൻ്റെ റൂമിൽ ഇരുന്ന് നല്ല പോളിങ് ആണ്. പിന്നേ ഓരോരോ കാര്യങ്ങൾ ഒക്കെ മിണ്ടിയും പറഞ്ഞുമിരുന്നു. ആരും ഓണത്തിന് നടന്ന കാര്യങ്ങളെ കുറിച്ച് സംസാരം ഒന്നുമുണ്ടായില്ല.
പിറ്റേ ദിവസം അന്നയെ എങ്ങനെ ഡീൽ ചെയ്യണം എന്ന ചിന്തയിലായിരുന്നു അർജ്ജുൻ
വരുന്നിടത്ത വെച്ച് കാണാം എന്ന തീരുമാനത്തിലെത്തി.
തുടരും…
???
Adutha part annaa
❤️??
Bro supperayirunnuuuu
Ho.. Ntha parayua adipoli… Jimmi parayan pokunna aa scene okke orkumbo nthakuo avalde reaction.. Nalla pani thanne kittate
Thrilling thrilling thrilling❤️❤️❤️
ഈ പാർട്ടും ?????
Katta waiting for next part
Please late aakkalle??
ഈ പാർട്ടും പൊളിച്ചു broo❤❤❤❤❤❤❤❤
അടുത്ത ഭാഗം പെട്ടന്ന് വരും എന്നു പ്രധീക്ഷിക്കുന്നു
മുത്തേ പൊളിച്ചു അടുത്ത പാർട്ട് ഇത്തിരി കൂടി page കൂട്ടി ഇടാമോ പെട്ടെന്ന് തീർന്നുപോയി അടുത്ത പാർട്ട് പെട്ടെന്ന് വരും എന്ന് കരുതുന്നു
Ithinte 2 nd part kanan illalo?
അടിപൊളി കഥ….. ത്രില്ലെർ കാണും പോലെ ഉണ്ട്…..
പക്ഷെ ദയവ് ചെയ്തു അന്നയെ പ്രണയിക്കരുത് അർജുൻ…. അപ്പൊ എല്ലാ കഥയും ഒരേ ലൈൻ ആയി പോകും…. ട്വിസ്റ്റ് ഇടണം പ്ലീസ്
അന്നയ്ക്കിട്ട് ഒരു കിടിലൻ പണി തന്നെ കൊടുക്കണം.. അടുത്ത പാർട്ടിനായ് വെയ്റ്റിംഗ് ❤️❤️❤️