ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ] 682

മുൻപിലെ ചെയർ ചൂണ്ടി കാണിച്ചു കൊണ്ട് മാഡം പറഞ്ഞു. ഞാൻ ഒന്നും പറയാതെ കസേരയിലേക്കിരുന്നു

“അർജുൻ ഓണാഘോഷത്തിൻ്റെ ഇടയിൽ നടന്ന സംഭവത്തിൽ എനിക്ക് വിഷമം ഉണ്ട്. നമ്മൾ ഒക്കെ matured adults അല്ലേ. അത് കൊണ്ട് താൻ ഒന്ന് ക്ഷമിക്കണം. അന്ന മാപ്പ് പറയാൻ റെഡി ആണ്.”

ഞാൻ ഒന്നും തന്നെ മിണ്ടിയില്ല.

അവര്  ബെൽ അടിച്ചതും അന്ന റൂമിനകത്തേക്ക് വന്നു.  ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് തറപ്പിച്ചു നോക്കി

“Anna say sorry to arjun അന്ന അർജുൻ്റെ അടുത്തു സോറി പറയു“                  കുറച്ചു നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല.

എന്നിട്ട് മനസ്സില്ല മനസ്സോടെ “I am sorry“  ആർക്കോ വേണ്ടി  എന്ന പോലെ അന്ന പതുക്കെ പറഞ്ഞു.

“അർജുൻ ഇനി അന്നയുടെ ഭാഗത്തു നിന്ന് ഒരു പ്രശ്നവും ഉണ്ടാകില്ല എന്നവൾ ഉറപ്പു തന്നിട്ടുണ്ട്.” എന്നിട്ട് അവർ അന്നയോട് ക്ലാസ്സിൽ പോകാൻ പറഞ്ഞു.

അവള് പോയതും പുള്ളിക്കാരിയുടെ ടോൺ മാറി. അർജുൻ അന്ന് എൻ്റെ ഓഫീസ് സ്റ്റാഫിനെ എല്ലാവരുടെയും മുൻപിൽ വെച്ച് ചീത്ത വിളിച്ചു എന്നെനിക്കറിയാം. ഇനി തൻ്റെ ഭാഗത്തു നിന്ന് എന്തെങ്കിലും  വീഴ്ച്ച ഉണ്ടായാൽ തന്നെ ഡിസ്മിസ്സ്  ചെയ്യും. അറിയാമെല്ലോ ഇത് ഒരു പ്രൈവറ്റ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റിയൂട്ട ആണെന്ന്. വല്ലതും പഠിച്ച രക്ഷപെടാൻ നോക്കെടോ.”

ഞാൻ ഒന്നും മിണ്ടാതെ ക്ലാസ്സിലേക്ക് പോയി. ഞാൻ ചെന്നപ്പോളേക്കും ക്ലാസ്സ് തുടങ്ങിയിരുന്നു. ബീന മിസ്സ് എന്നോട് കയറി ഇരുന്നോളാൻ പറഞ്ഞു. അന്നയുടെ മുഖത്തു ഒരു വിജയ ഭാവം ഉണ്ട്. എങ്കിലും അത് മൈൻഡാക്കാതെ ഞാൻ എൻ്റെ സീറ്റിൽ പോയിരുന്നു

ക്ലാസ്സ് കഴിഞ്ഞു മിസ്സ് ഇറങ്ങിയതും അന്ന അമൃതയുടെ ഷാൾ  എടുത്തു കൊണ്ട് മുൻപിലേക്ക് ഇറങ്ങി. എന്നിട്ട് എന്നെ നോക്കി കൊണ്ട് മുണ്ടു പോലെ ഉടുത്തിട്ട് താഴേക്കിട്ട് അത് തപ്പുന്നതായി അഭിനയിച്ചു കാണിച്ചു. അവളുടെ കൂട്ടുകാരികൾ കിണിക്കുന്നുണ്ട്. ബാക്കി ഉള്ളവരൊക്കെ എന്നെയാണ് നോക്കുന്നത്.

ഞാൻ ചാടി എണീറ്റ് പെട്ടന്ന് അവളുടെ അടുത്തേക്ക് നീങ്ങി. രാഹുൽ എന്നെ പിടിച്ചു നിർത്താൻ എഴുന്നേറ്റെങ്കിലും എൻ്റെ മുഖത്തെ ചിരി  കണ്ടതും അവൻ മാറി നിന്നു,

The Author

21 Comments

Add a Comment
  1. ×‿×രാവണൻ✭

    ????

  2. കലക്കി ബ്രോ. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤❤

  3. Bro adutha part innundo

  4. Broi nxt part enna varunnath inn varumenn karuthy ??? upcoming nokkyappo athil kandilla . Sed akkalle

  5. ഡിക്രൂസ് ?

    Bro adipoli story aan ??
    Complete cheyyathe povaruth tto

  6. Bro oru raksheela….oru thriller feel und….pinne complete cheyyathe pokalleda muthe….its my humbled request….

  7. വിഷ്ണു

    Adipoli bro

  8. Enta ponnu bro pwollichu, katta waiting for next part

  9. Poli kadha aanu.
    Iniyum ezhuthanam.

    Kadha cmplt cheyyathe pokaruthetto bro.

    ❤️❤️❤️❤️❤️

  10. Bakki eppo varum very triling

  11. ഹ ഹ ഹ villian comes to college ??????

  12. ആശാനേ നല്ല തീം. ഇടയ്ക്ക് വെച്ചു നിർത്തരുത്

  13. ❤️❤️❤️

  14. ????
    oru predictable item aaky iniyulla part irakkarauth enn oru request und
    4 parts ore poli item aayirunnu bakky partkalum ??? aayikkotte ???
    Katta waiting for next part man
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. Nte ponno thakarthu.. Oro part kazhuyumthorum thrilling koodi varua.. Adipoli.. Pinne ellathintem avasanam annayum arjunum set aakuo. Annal njan ini vayikanilla..arjunu vere aarelum mathi. Ivalonnum venda

  16. Andaaa monaa pollyyy

  17. Dear അഡ്മിൻ.. എനിക്കൊരു സ്റ്റോറി പോസ്റ്റ്‌ ചെയ്യണം.. എങ്ങനെ അയക്കും??@admin

Leave a Reply

Your email address will not be published. Required fields are marked *