ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ] 682

തങ്ങൾ  കസ്റ്റഡിയിൽ എടുത്തത് പയ്യൻ ഇനി വല്ല തീവ്രവാദി യും ആണോ  എന്ന സംശയത്തിൽ ആയി അവർ, അല്ലാതെ NIA വരാൻ ഒരു ചാൻസും ഇല്ല.

NIA ID കാർഡുമായി വന്നത് കോബ്ര ടീം അംഗങ്ങളായ ഹരിയും ഋഷിയും ആയിരുന്നു. അർജുനനെ മോചിപ്പിച്ചതായി അരുണിന് മെസ്സേജ് പാസ്സ് ചെയ്തു. കൂടുതൽ കാര്യങ്ങൾ ഒന്നും പറയാതെ അവർ അവനെ മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ കൊണ്ട് പോയി ആക്കി. അവിടെ എത്തിയതും ജീവ അർജുനനെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. എല്ലാം ഒന്ന് കലങ്ങി തെളിയുന്നത് വരെ കോളേജിൽ പോകേണ്ട എന്ന് നിർദേശിച്ചു.

സിറ്റി പോലീസ് കമ്മിഷണർ ലെന പോൾ അതായത് അന്നയുടെ അപ്പച്ചി കോളേജിൽ എത്തിയതും ഡയറക്ടർ മാം അവരെ അന്ന കിടക്കുന്ന സിക്ക് റൂമിലേക്ക് ആനയിച്ചു. അന്ന അവിടെ കണ്ണടച്ചു കിടക്കുകയാണ്. അർജ്ജുവിനെ പോലീസകാർ വന്ന്  കൊണ്ട് പോയതൊന്നും അവൾ അറിഞ്ഞിട്ടില്ല. അവൾ ഉറങ്ങുകയാണ് എന്ന് കരുതി അപ്പച്ചി  വിളിക്കാൻ നിന്നില്ല.

“മീര എന്താണ് ശരിക്കും സംഭവിച്ചത്.”

ഡയറക്ടർ ഉടനെ തന്നെ ക്ലാസ്സിൽ നടന്ന സംഭവത്തിൻ്റെ  cctv  വീഡിയോ ലെനയെ കാണിച്ചു. എന്നിട്ട് സ്വയം രക്ഷാർത്ഥം അർജുനനെ കുറച്ചു കൂടുതൽ കുറ്റം പറഞ്ഞു. അന്നയുടെ ചെയ്തികൾ മനഃപൂർവം മറച്ചു പിടിച്ചു, അതോടെ ലെന പോൾ IPS ൻ്റെ  ദേഷ്യം കൂടി

“എനിക്ക് അവൻ്റെ കംപ്ലീറ്റ് ഡീറ്റെയിൽസ് കിട്ടണം അവൻ്റെ parents ആരാണ് എന്താണ് ചെയുന്നത് എന്നൊക്കെ.”

“മാഡം അർജ്ജുൻ ദേവ് എന്നാണ് പേര്  parents ഒക്കെ US ൽ ആണ്   പിന്നെ ലോക്കൽ ഗാർഡിയൻ ex മിലിറ്ററി ആണ് പുള്ളി തന്നെ ശരി അല്ല.”

“അപ്പൊ ഡോളറിൻ്റെ ഹുങ്ക ആയിരിക്കും അത് ഞങ്ങൾ പോലീസുകാർ തീർത്തുകൊള്ളാം”

“അവനെ കോളേജിൽ നിന്ന് 10 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണം കഴിഞ്ഞാൽ ഉടനെ ഡിസ്മിസ്സ് ചെയ്തേക്കാം.”

“അന്നയുടെ പേര് ഒന്നിലും പുറത്തു വരരുത് കല്യാണം ഉറപ്പിച്ച പെൺകുട്ടിയാണ് “

“അത് ഞാൻ നോക്കിക്കോളാം മാഡം.”

 

അവർ ഉടനെ തന്നെ അർജുനനെ നല്ല പോലെ കൈകാര്യം ചെയ്യാനായി SI യെ ഫോണിൽ വിളിച്ചു

The Author

21 Comments

Add a Comment
  1. ×‿×രാവണൻ✭

    ????

  2. കലക്കി ബ്രോ. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤❤

  3. Bro adutha part innundo

  4. Broi nxt part enna varunnath inn varumenn karuthy ??? upcoming nokkyappo athil kandilla . Sed akkalle

  5. ഡിക്രൂസ് ?

    Bro adipoli story aan ??
    Complete cheyyathe povaruth tto

  6. Bro oru raksheela….oru thriller feel und….pinne complete cheyyathe pokalleda muthe….its my humbled request….

  7. വിഷ്ണു

    Adipoli bro

  8. Enta ponnu bro pwollichu, katta waiting for next part

  9. Poli kadha aanu.
    Iniyum ezhuthanam.

    Kadha cmplt cheyyathe pokaruthetto bro.

    ❤️❤️❤️❤️❤️

  10. Bakki eppo varum very triling

  11. ഹ ഹ ഹ villian comes to college ??????

  12. ആശാനേ നല്ല തീം. ഇടയ്ക്ക് വെച്ചു നിർത്തരുത്

  13. ❤️❤️❤️

  14. ????
    oru predictable item aaky iniyulla part irakkarauth enn oru request und
    4 parts ore poli item aayirunnu bakky partkalum ??? aayikkotte ???
    Katta waiting for next part man
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. Nte ponno thakarthu.. Oro part kazhuyumthorum thrilling koodi varua.. Adipoli.. Pinne ellathintem avasanam annayum arjunum set aakuo. Annal njan ini vayikanilla..arjunu vere aarelum mathi. Ivalonnum venda

  16. Andaaa monaa pollyyy

  17. Dear അഡ്മിൻ.. എനിക്കൊരു സ്റ്റോറി പോസ്റ്റ്‌ ചെയ്യണം.. എങ്ങനെ അയക്കും??@admin

Leave a Reply

Your email address will not be published. Required fields are marked *