ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ] 682

എന്താണ് നടക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിൽ ലെന പോൾ IPS, ഇൻ്റെലിജൻസ് ADGP  യുടെ  ഓഫീസിലേക്ക് വിളിച്ചു. കാൾ കണക്ട് ആയി ADGP ഫോൺ എടുത്തതും അവരുടെ അടുത്ത് ചൂടായി.

“താൻ എന്തു പണിയാണ് അവിടെ കാണിക്കുന്നത്. പേർസണൽ കാര്യത്തിന് ആണോ ഫോഴ്‌സിനെ മിസ്യൂസ് ചെയുന്നത്.  നാളെ രാവിലെ 9 മണിക്ക് തന്നെ എൻ്റെ ഓഫീസിൽ റിപ്പോർട്ട് ചെയ്‌ത്‌ ഡീറ്റൈൽഡ്  എസ്പ്ലനേഷൻ  തരണം. പിന്നെ ഈ സംഭവത്തെ കുറിച്ച് താനടക്കം ഒരാളും അവിടെ ചികയാൻ നിൽക്കേണ്ട.”

ഇത്രയും പറഞ്ഞിട്ട് ADGP ഫോൺ കട്ട് ചെയ്‌തു.

സിറ്റി പോലീസ് കമ്മിഷണർ ലെന പോൾ IPS തരിച്ചു നിൽക്കുകയാണ്, എന്താണ് സംഭവിച്ചത് എന്നവർക്ക് മനസ്സിലായില്ല. എന്തായാലും നാളെ അങ്ങേരെ കാണുമ്പോൾ വ്യക്തത വരും. അപ്പോഴാണ് മേശ പുറത്തിരിക്കുന്ന ADGP യുടെ ഫാക്സ് ശ്രദ്ധയിൽ പെട്ടത്. അവര് പുറത്തു പോയപ്പോൾ വന്നതാണ്. അവൻ്റെ അറസ്റ്റ് അറിയിച്ച വയർലെസ്സ് മെസ്സേജ് കിട്ടിയതിനു പിന്നാലെ തന്നെ തനിക്കു ഫാക്സ് എത്തിയിരിക്കുന്ന. രണ്ടും തമ്മിൽ ഉള്ള ആ ഇടവേളയിൽ നിന്ന്  തന്നെ ഏതോ ആക്റ്റീവ് ഓപ്പറേഷനിൽ ആണ് അറിയാതെ ആണെങ്കിലും താൻ ഇടപെട്ടിട്ടുള്ളത്.

അവര് വേഗം തന്നെ ഡ്രൈവറിനെ കൂട്ടി വീണ്ടും അന്നയുടെ  കോളേജിലേക്ക് പോയി എന്നിട്ട് ഡയറക്ടർ മീരയെ കണ്ട് സംഭവത്തിൻ്റെ CCTV ഫുറ്റേജ് ഒരു പെൻഡ്രൈവിൽ വാങ്ങി. നാളെ ഇൻ്റെലിജൻസ് ADGP യെ കാണുമ്പോൾ ആവിശ്യം വന്നാൽ തൻ്റെ ഭാഗം ന്യായീകരിക്കാൻ.

വൈകിട്ട് വീട്ടിൽ എത്തി അന്നയോട് കാര്യങ്ങൾ തിരക്കിയെങ്കിലും അവൾ ഒന്നും തന്നെ വിട്ടു പറഞ്ഞില്ല. പപ്പയും ജോസച്ചായനും അറിയരുത് എന്നവൾ വാശി പിടിച്ചു.

“അപ്പച്ചി തെറ്റ് മുഴുവൻ എൻ്റെ ഭാഗത്താണ്. അന്ന് ഓണത്തിൻ്റെ അന്ന് എല്ലാവരുടെയും മുൻപിൽ ഞാൻ അവനെ അപമാനിച്ച കാരണം ആണ് ഇതൊക്കെ നടന്നത്. പപ്പയും കൊച്ചാപ്പയും അറിയരുത് അപ്പച്ചി. അറിഞ്ഞാൽ അവര് അവനെ കൊല്ലും എൻ്റെ പഠിപ്പും നിർത്തും   അത് കൊണ്ട് അവരെ അറിയിക്കില്ല എന്ന് അപ്പച്ചി വാക്ക് തരണം”

“ശരി ഞാനായിട്ട്  ഒന്നു പറയുന്നില്ല പക്ഷേ കോളേജിൽ ഇത്രയും പേര് അറിഞ്ഞ സ്ഥിതിക്ക് നിൻ്റെ കുര്യാച്ചയൻ അറിയാൻ ആണ് സാദ്യത.

The Author

21 Comments

Add a Comment
  1. ×‿×രാവണൻ✭

    ????

  2. കലക്കി ബ്രോ. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤❤

  3. Bro adutha part innundo

  4. Broi nxt part enna varunnath inn varumenn karuthy ??? upcoming nokkyappo athil kandilla . Sed akkalle

  5. ഡിക്രൂസ് ?

    Bro adipoli story aan ??
    Complete cheyyathe povaruth tto

  6. Bro oru raksheela….oru thriller feel und….pinne complete cheyyathe pokalleda muthe….its my humbled request….

  7. വിഷ്ണു

    Adipoli bro

  8. Enta ponnu bro pwollichu, katta waiting for next part

  9. Poli kadha aanu.
    Iniyum ezhuthanam.

    Kadha cmplt cheyyathe pokaruthetto bro.

    ❤️❤️❤️❤️❤️

  10. Bakki eppo varum very triling

  11. ഹ ഹ ഹ villian comes to college ??????

  12. ആശാനേ നല്ല തീം. ഇടയ്ക്ക് വെച്ചു നിർത്തരുത്

  13. ❤️❤️❤️

  14. ????
    oru predictable item aaky iniyulla part irakkarauth enn oru request und
    4 parts ore poli item aayirunnu bakky partkalum ??? aayikkotte ???
    Katta waiting for next part man
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. Nte ponno thakarthu.. Oro part kazhuyumthorum thrilling koodi varua.. Adipoli.. Pinne ellathintem avasanam annayum arjunum set aakuo. Annal njan ini vayikanilla..arjunu vere aarelum mathi. Ivalonnum venda

  16. Andaaa monaa pollyyy

  17. Dear അഡ്മിൻ.. എനിക്കൊരു സ്റ്റോറി പോസ്റ്റ്‌ ചെയ്യണം.. എങ്ങനെ അയക്കും??@admin

Leave a Reply

Your email address will not be published. Required fields are marked *