ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ] 671

“ചേച്ചി നമ്മൾ അന്വേഷിച്ച  കണ്ട് പിടിച്ചു.”

അർജ്ജു ചേട്ടൻ്റെ ശരിക്കുള്ള പേര് ശിവ രാജശേഖരൻ എന്നാണ്.

CAT ഇന് ആൾ ഇന്ത്യ റാങ്ക് ഇരുപത്തിമൂന്നൊക്കെ ഉണ്ട്

ചേച്ചി ഞാൻ ഫോട്ടോസ് whatsapp ചെയ്യട്ടെ. “

“ഡാ അത് വേണ്ടാ നീ എനിക്ക് മെയിൽ അയച്ചാൽ മതി.

ഗുരുകുലം ഇത് ഏതാടാ ഈ കോച്ചിങ്ങ് സെൻറ്റെർ? നമ്മുടെ നാട്ടിൽ ഇല്ലല്ലോ.”

ചേച്ചി ഈ പത്രം ശ്രദ്ധിച്ചോ ടൈംസ് ഓഫ് ഇന്ത്യ ബാംഗ്ലൂർ എഡിഷൻ ആണ്.

“ഈ ഗുരുകുലം അകെ ബാംഗ്ലൂർ, ദില്ലി നോയിഡ മുംബൈ ഈ നാലു സ്ഥലത്തെ ഉള്ളു. ഇതിൽ ഏതെങ്കിലും ഒരു സ്ഥലത്തു ആകാൻ ആണ് ചാൻസ്.”

“പേര് കിട്ടിയ സ്ഥിതിക്ക് നമുക്ക്‌ വേറെ രീതിയിലും അന്വേഷിക്കാമെടാ.”

ഡാ താങ്ക്സ് ഡാ.

അവൾ വേഗം തന്നെ ഫേസ്ബുക്കിൽ ശിവ രാജശേഖരൻ എന്ന് സെർച്ച് ചെയ്‌തു. ആ പേരിൽ കുറച്ചു  പ്രൊഫൈലുകൾ ഉണ്ട്. പലതും ലോക്കഡ്‌ ആണ്. പക്ഷേ ഒന്നിൽ മാത്രം പ്രൊഫൈൽ ഫോട്ടോ ഇല്ല. അതായിരിക്കാനാകും ചാൻസ് എന്നവളുറപ്പിച്ചു. അന്നക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിടണം എന്ന് തോന്നി. എങ്കിലും അവൾ സ്വയം നിയന്ത്രിച്ചു.

 

ക്ലാസ്സിൽ തിരിച്ചെത്തിയ അന്ന ഭയങ്കര സന്തോഷത്തിൽ ആയിരുന്നു. അർജ്ജു ക്ലാസ്സിലേക്ക് കടന്ന് വരുന്നത് കണ്ടപ്പോൾ തന്നെ അവനെ നോക്കി ‘ശിവാ’ എന്ന് വിളിച്ചു കൂവാൻ  അവൾക്കു തോന്നി. എങ്കിലും അവൾ സംയമനം പാലിച്ചു.

ക്‌ളാസ്സിലേക്ക് കടന്നു വന്ന അർജ്ജുവും അന്നയിലെ മാറ്റം ശ്രദ്ധിച്ചു. പതിവിലും വിപിരീതമായി തന്നെ നോക്കി എന്ധോക്കയോ ആലോചിച്ചിരിക്കുന്ന  അന്നയെ ആണ് അർജ്ജുൻ കണ്ടത്. മുഖത്തു വല്ലാത്ത ഒരു വിജയ ഭാവം. അർജ്ജുൻ കൂടുതൽ ശ്രദ്ധിക്കാൻ നിന്നില്ല. അവൻ പതിവുപോലെ അവൻ്റെ സീറ്റിൽ പോയി ഇരുന്നു

 

ഇതിനിടയിൽ അമൃത അവളുടെ ഒന്ന് രണ്ട് കൂട്ടുകാരികളുടെ അടുത്ത് അന്ന ഇനിയും  അർജ്ജുവിനിട്ട് പണി കൊടുക്കും എന്ന് തള്ളി. അന്ന അന്ന് ഡയറി എഴുതുമ്പോൾ പറഞ്ഞത് വെച്ചാണ്  അമൃത ഇത് പറഞ്ഞത്. എന്നാൽ ഈ സംഭവം ജെന്നിയുടെ ചെവിയിൽ എത്തി. ജെന്നി വഴി രാഹുലും.

The Author

13 Comments

Add a Comment
  1. ×‿×രാവണൻ✭

    അത് എന്തോ ഇടപാടാണ്

  2. കൊള്ളാം ❤❤

  3. കൊള്ളാം super ആകുന്നുണ്ട്. അന്ന തുനിഞ്ഞിറങ്ങിയത് അർജുന് പണി ആകുമോ? അതോ അന്ന പണി ചോദിച്ച് വാങ്ങുമോ?

  4. പോക്കർ

    Waiting

  5. Super othiri ishttam aayi oro partum onninonnu mecham ❤❤❤❤❤❤❤❤❤❤❤

  6. Super…. കിടിലം ആയി പോകുന്നുണ്ട്…

  7. കഥ വളരെ നന്നായി പോകുന്നു.നല്ല ഒഴുക്കുമുണ്ട്
    എന്നാൽ ത്രിശൂൽ ടീമിന് തുടക്കത്തിൽ കൊടുത്ത ഹൈപ്പ് അവർ നിലനിർത്തുന്നുണ്ടോ എന്ന് സംശയമുണ്ട്.അന്നയെ അവർ തീരെ ശ്രദ്ധിക്കാത്തത്ത് പോലെ. പ്രതേകിച്ചും അന്ന അർജുവിന്റെ അടുത്ത് ചെന്നിരിക്കുന്നതും അവളുടെ പെരുമാറ്റവും ഒക്കെയാകുമ്പോൾ അവളെ ശ്രധിക്കില്ലേ. പിന്നെ അന്നയുടെ ഫോൺ ടാപ് ചെയ്തിട്ടുണ്ടെങ്കിലും അവളുടെ ക്ലോസെ ഫ്രണ്ട്‌സ് ന്റെ കൂടെ ടേപ്പ് ചെയ്യേണ്ടതല്ലേ പ്രതേകിച്ചു അവൾ ഹോസ്റ്റൽളിൽ താമസിക്കുന്ന സ്ഥിതിക്ക്.എന്തോ ത്രിശൂൽ ടീം പ്രതേകിച്ചു ഇന്ത്യയിലെ തന്നെ ബെസ്റ്റ് ഇന്റലിജൻസ് ഗ്രൂപ്പ്‌ എന്ന് പറഞ്ഞിട്ട് ആ വാക്കിനോട് നീതിപുലർത്ത പോലെ തോന്നുന്നു.

  8. Poli ..NXT part vegam venam bro…thrilled

  9. കോളേജിലെ സി.സി.ടി.വി കളിൽ അർജ്ജുവിനെ മാത്രം നിരീക്ഷിച്ചിരുന്ന അർജ്ജുവിൻ്റെ ലാപ്ടോപ്പ് അന്ന കൈക്കലാക്കി അതിനുള്ളിൽ പരതിയതൊന്നും അറിഞ്ഞില്ല.

    ഈ കഥയിൽ ത്രിശൂൽ സർവെല്ലനസ് ടീമിൻ്റെ ഭാഗത്ത് നിന്ന് വന്ന ആദ്യത്തെ ലൂപ്ഹോൾ. ഇന് അന്ന ഇതിൽ പിടിച്ച് കേറും

    1. Ark ariyammm

    2. എനിക്കും വേറെ ഒന്നും പറയണം ഇല്ല

  10. Next part veegam veenam
    Iam thrilled….. ?

  11. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *