അവളുടെ ഓഫീസിലെ operations manager ആയ സിദ്ധാർഥ് നോട് അവൾക് ഒരു പ്രത്യേക ഫ്രണ്ട്ഷിപ് ഉം റെസ്‌പെക്ട് ഉം ഉണ്ടായിരുന്നു. അവൾക് എന്നല്ല ഓഫീസിൽ ഉള്ള എല്ലാ ladies staff നും അവനോട് അങ്ങനെ തന്നെ ആയിരുന്നു. കാരണം ഒരു പെണ്ണിനോടും പിന്നാലെ പോവാത്ത ഒരു രീതിയിലും യാതൊരു വിധ അനാവശ്യ കമ്മെന്റ്സ് ഉം ചെയ്യാത്ത വളരെ ജന്റിൽമാൻ ആയ ഒരാൾ ആയിരുന്നു സിദ്ധാർഥ്. എല്ലാവരോടും വളരെ നല്ല പെരുമാറ്റവും ഓഫീസ് സംബന്ധമായ ഏതു സംശയങ്ങളും അവനോട് ചോദിച്ചാൽ ഉത്തരം കിട്ടും, കാരണം അവൻ ഒരു experienced employee ആണ് ആ കമ്പനി യിൽ.
പതിയെ പതിയെ അവൾ അവനോട് കൂടുതൽ കൂടുതൽ അടുത്ത് തുടങ്ങി. അവൾക് അതൊരു ആവശ്യവും ആയിരുന്നു. കാരണം അവൾ ഒരു പുതിയ ആൾ ആയതുകൊണ്ട് അവന്റെ സൗഹൃദം അവൾക് official കാര്യങ്ങളിൽ വളരെ സഹായം ആയിരുന്നു. അവൻ്റെ സഹായം കൊണ്ട് അവൾ അവിടെ ഒരു performing employee ആയി കൊണ്ടിരുന്നു. പലർക്കും അവളോട് അസൂയ യും തോന്നിത്തുടങ്ങിയ സമയം ആയത് കൊണ്ട് അവൾ വീണ്ടും വീണ്ടും അവനോട് അടുത്തു. അവന്റെ influence കൊണ്ട് മീര പല ഒഫീഷ്യൽ ട്രാപ് കളില് നിന്നും രക്ഷപെട്ടു കൊണ്ടും ഇരുന്നു.
മീര യെയും സിദ്ധാർഥ് നെയും കൂട്ടി കണക്ട് ചെയ്തു പലരും കഥകൾ ഇറക്കാനും തുടങ്ങി. അപ്പോഴേക്കും അവൾ management ന്റെ good books ഇൽ കയറിപറ്റിയിരുന്നു. അങ്ങനെ മീര ക് സിദ്ധാർഥ് നോടുള്ള കടപ്പാടും കൂടി കൂടി വന്നു. അത് ഏതോ സമയങ്ങളിൽ ആരാധന ആയും വളർന്നു.
സിദ്ധാർഥ് മാരീഡ് ആണ്. അവനു 3 മാസം പ്രായമുള്ള ഒരു മോൻ ആണ് ഉള്ളത്. അവൻ്റെ ഭാര്യ ഹോം മേക്കർ ആണ്. വളരെ സന്തുഷ്ട കുടുംബം എന്ന് ഒരു സന്ദേഹവും കൂടാതെ പറയാം. കൂടുതൽ സിദ്ധാർഥ് നെ കുറിച്ച് പറയുകയാണെങ്കിൽ വെളുത്ത ശരീരം 170 cm height ഒരുപാട് മെലിഞ്ഞിട്ടില്ലാത്ത നല്ല ശരീരം നീളമുള്ള വിരലുകൾ. ചുരുക്കി പറഞ്ഞാൽ ഒരു പെണ്ണിന് attraction തോന്നാൻ സാധ്യത ഉള്ള ഒരു outfit ആണ് അവനു. വളരെ വൃത്തി കീപ് ചെയ്യുന്ന ആൾ ആണ് സിദ്ധാർഥ്. dressing sense ആണ് അവൻ്റെ ഏറ്റവും നോട്ടീസ് ചെയ്യുന്ന ക്വാളിറ്റി.
I really enjoyed. Your family combo pack is superb. Open talk intraction extended to a kambi talk is too good. Expecting more pages.
Thank you so much….
Almost 15 parts completed, please read and request you to comment your valuable suggestions
Meenu
Hi മീനു, എനിക്ക് കമ്പിയായി അപ്പോൾ കുറച്ചുകൂടി ഇന്ററക്ഷൻ ഉൾപ്പെടുത്തണം വർണിക്കുന്നതും മറ്റും തുടക്കം ഗംഭീരം പേജ് കൂടുമല്ലോ
So proud to hear that you felt it….
Thank you so much….
♥️♥️♥️♥️♥️♥️
??
Done.
Thank you
സൂപ്പർ. കലക്കി. തുടരുക ?
Thank you
Next part is available
Super
Please upload the next part and add more pages
Next part is already sent.
Thank you for your wonderful support
Meenu oru cfnm scene add cheyyamo
We will try if story demand it
Thank you
തുടരുക
2nd part is there
Bro bakki eni eppola……kadha kollam nice….pne eniyulla part meerayude hustinte point of viewil ezhuthu
അടുത്ത ഭാഗം റെഡി ആണ്. ഉടനെ അയക്കാം.
Please don’t stop. Waiting for next part.
Thank you
അടിപൊളി ???തുടരണം bro ❤❤❤
Waiting for next part ???
Thank you
തീർച്ചയായും തുടരണം.
ഉടനെ തന്നെ അടുത്ത ഭാഗവും പോരട്ടെ
Done
ഇതേ പോലെ ഒരു കഥയുണ്ട് ലോഹിതൻ്റെ ആണെന്ന് തോന്നുന്നു അടിച്ചു മാറ്റി എഴുതന്നതിലും നല്ലത് സ്വന്തമായി ഉണ്ടാക്കി എഴുത് വായനക്കാർ പൊട്ടൻമാരല്ല
Nice continue
Posted 2nd part
പ്രിയപ്പെട്ട മീനു, തുടക്കം ഗംഭീരമായിരിക്കുന്നു കേട്ടോ……വളരെ നല്ല അവതരണം നല്ല ഭാഷ ശ്രദ്ധയോടെയുള്ള എഴുത്ത്, എന്നു വേണ്ട ഒരു പെര്‍ഫെക്റ്റ് കഥക്കുള്ള എല്ലാം ഈ ആദ്യ എപ്പിസോഡില്‍ കാണാന്‍ സാധിച്ചു. ഭാവുകങ്ങള്‍.
Thank you
തുടക്കം നന്നായിട്ടുണ്ട്. നല്ല ഫീലും
Thank you
Continue bro ..
തീർച്ചയായും തുടരണം മാത്രമല്ല വേഗം തന്നെ അടുത്ത ഭാഗം പബ്ലിഷ് ചെയ്യണം ബ്രോ …..
ഇത്രയും മൂഡ് ആക്കി വെച്ചിട്ട് തുടരണോ എന്നു. പെട്ടന്ന് അടുത്ത ഭാഗം പോരട്ടെ
അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുന്നു. പ്രോത്സാഹനത്തിന് വളരെ നന്ദി. ഇങ്ങനെ ഒരു കമന്റ് കേട്ടതിൽ സന്തോഷം. അതും നിങ്ങളെ പോലെ ഉള്ള മാസ്റ്റേഴ്സ് ന്റെ അടുത്ത് നിന്ന്.