ജീവിത സൗഭാഗ്യം [മീനു] 366

എപ്പോഴും സിദ്ധാർഥ് ഓഫീസിൽ ഇൽ നിന്ന് ഇറങ്ങുമ്പോ ലേറ്റ് ആവും. കാരണം അവൻ്റെ job responsibility അത് ഡിമാൻഡ് ചെയ്യുന്നുണ്ട്. ഒരു ദിവസം സിദ്ധാർഥ് ഇറങ്ങിയപ്പോ മീര ഓട്ടോ വെയിറ്റ് ചെയ്തു നില്കുന്നു. അവരുടെ ഇടയിലെ സൗഹൃദം അവൾക്ക് ലിഫ്റ്റ് കൊടുക്കാൻ അവനെ നിർബന്ധിതനാക്കി. അവൾക്ക് അതൊരു വലിയ സഹായവും ആയിരുന്നു.

അതുകൊണ്ട് തന്നെ അവനു പോവാനുള്ള വഴിയിൽ അല്ലായിരുന്നിട്ടും അവൾ ചാടി മുൻ സീറ്റിൽ കയറി എന്ന് മാത്രം അല്ല വഴിയിൽ ഇറങ്ങില്ല വീട്ടിൽ ഡ്രോപ്പ് ചെയ്യണം എന്ന് അവൾ പറയുകയും ചെയ്തു. അവരുടെ ഇടയിൽ എന്തും പറയാനും ഡിമാൻഡ് ചെയ്യാനും ഉള്ള സൗഹൃദം ഡെവലപ്പ് ആയിരുന്നു. അവൻ അവളെ വീട്ടിൽ തന്നെ ഡ്രോപ്പ് ചെയ്തു. ഇത് ഒരു തുടക്കം ആവുക ആയിരുന്നു. കാരണം ഓഫീസ് ടൈമില് അല്ലാതെ അവർക്കു സംസാരിക്കാൻ ഒരു പേർസണൽ ടൈം കിട്ടിത്തുടങ്ങുക ആയിരുന്നു ഇങ്ങനെ.

Watsap ചാറ്റ് അവരുടെ ഇടയിൽ ഉണ്ട് എങ്കിലും ഫാമിലി ടൈം അവനും അവളും compromise ചെയ്യാറുണ്ടായിരുന്നില്ല. watsap ചാറ്റ് വേറൊരു തലത്തിലേക്കു വളർന്നിട്ടും ഉണ്ടായിരുന്നില്ല. പക്ഷെ പേർസണൽ കാര്യങ്ങൾ എല്ലാം പരസ്പരം അവർ ഷെയർ ചെയ്യാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവർ പരസ്പരം personally കൂടുതൽ അറിഞ്ഞിരുന്നു. രാവിലെ മനോജ് ആണ് മീരയെ ഡ്രോപ്പ് ചെയ്തിരുന്നത് ഓഫീസിൽ.

സിദ്ധാർഥ് നെ മനോജ് നു അവൾ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ അവൻ വൈകുന്നേരം അവളെ ഡ്രോപ്പ് ചെയ്യുന്നതിൽ മനോജ് നു യാതൊരുവിധ എതിർപ്പും ഉണ്ടായിരുന്നില്ല എന്ന് മാത്രം അല്ല. മനോജ് നു തൻ്റെ ഭാര്യ സേഫ് ആയി എത്തുമല്ലോ എന്ന വിശ്വാസവും ആയിരുന്നു. അതുപോലെ തന്നെ സിദ്ധാർഥ് മീര യെ അവൻ്റെ ഭാര്യ ആയ നന്ദിനി ക്കു പരിചയപ്പെടുത്തി കൊടുത്തിരുന്നു എന്ന് മാത്രം അല്ല അവർ തമ്മിൽ വളരെ അടുത്ത ഒരു സൗഹൃദം ഡെവലപ്പ് ആയി തുടങ്ങിയിരുന്നു. മീര യും നന്ദിനി പരസ്പരം ഡ്രസ്സ് മാറി ഉപയോഗിക്കാൻ തുടങ്ങി, ഷോപ്പിംഗ് ഒരുമിച്ച് ആയി, അവരുടെ ഇടയിൽ watsap ചാറ്റ് റെഗുലർ ആയി, സിദ്ധാർഥ് മീര സൗഹൃദം ഒരു family friendship ആയി മാറി.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....

34 Comments

Add a Comment
  1. I really enjoyed. Your family combo pack is superb. Open talk intraction extended to a kambi talk is too good. Expecting more pages.

    1. Thank you so much….
      Almost 15 parts completed, please read and request you to comment your valuable suggestions

      Meenu

  2. സുരേഷ്

    Hi മീനു, എനിക്ക് കമ്പിയായി അപ്പോൾ കുറച്ചുകൂടി ഇന്ററക്ഷൻ ഉൾപ്പെടുത്തണം വർണിക്കുന്നതും മറ്റും തുടക്കം ഗംഭീരം പേജ് കൂടുമല്ലോ

    1. So proud to hear that you felt it….

      Thank you so much….

  3. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ♥️♥️♥️♥️♥️♥️

  4. Done.

    Thank you

  5. സൂപ്പർ. കലക്കി. തുടരുക ?

    1. Thank you

      Next part is available

  6. വരത്തൻ

    Super
    Please upload the next part and add more pages

    1. Next part is already sent.

      Thank you for your wonderful support

  7. Meenu oru cfnm scene add cheyyamo

    1. We will try if story demand it

      Thank you

  8. തുടരുക

    1. 2nd part is there

  9. Bro bakki eni eppola……kadha kollam nice….pne eniyulla part meerayude hustinte point of viewil ezhuthu

    1. അടുത്ത ഭാഗം റെഡി ആണ്. ഉടനെ അയക്കാം.

  10. Please don’t stop. Waiting for next part.

    1. Thank you

  11. അടിപൊളി ???തുടരണം bro ❤❤❤
    Waiting for next part ???

    1. Thank you

  12. തീർച്ചയായും തുടരണം.
    ഉടനെ തന്നെ അടുത്ത ഭാഗവും പോരട്ടെ

  13. രുദ്രൻ

    ഇതേ പോലെ ഒരു കഥയുണ്ട് ലോഹിതൻ്റെ ആണെന്ന് തോന്നുന്നു അടിച്ചു മാറ്റി എഴുതന്നതിലും നല്ലത് സ്വന്തമായി ഉണ്ടാക്കി എഴുത് വായനക്കാർ പൊട്ടൻമാരല്ല

  14. Nice continue

    1. Posted 2nd part

  15. സേതുരാമന്‍

    പ്രിയപ്പെട്ട മീനു, തുടക്കം ഗംഭീരമായിരിക്കുന്നു കേട്ടോ……വളരെ നല്ല അവതരണം നല്ല ഭാഷ ശ്രദ്ധയോടെയുള്ള എഴുത്ത്, എന്നു വേണ്ട ഒരു പെര്‍ഫെക്റ്റ്‌ കഥക്കുള്ള എല്ലാം ഈ ആദ്യ എപ്പിസോഡില്‍ കാണാന്‍ സാധിച്ചു. ഭാവുകങ്ങള്‍.

    1. Thank you

  16. തുടക്കം നന്നായിട്ടുണ്ട്. നല്ല ഫീലും

    1. Thank you

  17. Continue bro ..

    1. തീർച്ചയായും തുടരണം മാത്രമല്ല വേഗം തന്നെ അടുത്ത ഭാഗം പബ്ലിഷ് ചെയ്യണം ബ്രോ …..

  18. ആട് തോമ

    ഇത്രയും മൂഡ് ആക്കി വെച്ചിട്ട് തുടരണോ എന്നു. പെട്ടന്ന് അടുത്ത ഭാഗം പോരട്ടെ

    1. അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുന്നു. പ്രോത്സാഹനത്തിന് വളരെ നന്ദി. ഇങ്ങനെ ഒരു കമന്റ് കേട്ടതിൽ സന്തോഷം. അതും നിങ്ങളെ പോലെ ഉള്ള മാസ്റ്റേഴ്സ് ന്റെ അടുത്ത് നിന്ന്.

Leave a Reply

Your email address will not be published. Required fields are marked *