സിദ്ധാർഥ്: ഹ്മ്മ്…
നിമ്മി: സിദ്ധു ഇവളെ ഡ്രോപ്പ് ചെയ്തിട്ട് നീ എന്നെ ആക്ക് ഫ്ലാറ്റ് ൽ.
സിദ്ധാർഥ്: ഹ്മ്മ്…
മീര അലന് മെസ്സേജ് ഇട്ടു.
“ഡാ ഞാൻ ലേറ്റ് ആവും അടുത്ത ദിവസം കാണാം”
അലൻ: ശോ… ഓക്കേ…
ബില്ല് പേ ചെയ്തു മൂന്നു പേരും ഇറങ്ങി.
സിദ്ധാർഥ്: നിമ്മീ, നീ എന്ന ജോയിൻ ചെയ്യുന്നേ?
നിമ്മി: ഞാൻ നാളെ തന്നെ ജോയിൻ ചെയ്യും ഡാ.
സിദ്ധാർഥ്: ഓക്കേ.. ഓൾ ദി ബെസ്റ്…
നിമ്മി: പോടാ.. ഫോർമൽ ആവാതെ…
മീര: ഞാൻ ഇനി ഓഫീസിൽ ഒറ്റക് ആവും ഡീ…
സിദ്ധാർഥ്: പിന്നെ.. പോടീ….
നിമ്മി: ഞാൻ ഇവളോട് പറഞ്ഞു… ഞാൻ ഇല്ല എന്നും പറഞ്ഞു ഓഫീസിൽ ൽ എന്താ?
മീര: ഉവ്വ….
നിമ്മി: അലൻ പിന്നെ എപ്പോ വിളിച്ചാലും എത്തുവല്ലോ…
മീര: നീ ചുമ്മാ കളിയാക്കി ചൊറിയേണ്ട കെട്ടോ…
മൂന്നു പേരും ചിരിച്ചു….
നിമ്മി: ഇന്നലെ ശരിക്കും അടിപൊളി ആയി ഡാ. എനിക്ക് നിങ്ങളുടെ അടുത്തേക് വരണം എന്ന് തോന്നി.
മീര: സെർവന്റ് ചേച്ചി അവിടെ ഉണ്ട്. അല്ലെങ്കിൽ നമുക്ക് ഫ്ലാറ്റ് ൽ കൂടാമായിരുന്നു.
സിദ്ധാർഥ്: നിമ്മി ക്ക് വീട്ടിൽ പോവണ്ടേ അപ്പോൾ?
മീര: അവൾക്ക് എന്താ, അവൾ ചെല്ലുന്നത് വരെ മോളെ അവളുടെ ‘അമ്മ നോക്കും. തൊട്ടു മേലെ ഉള്ള ഫ്ലാറ്റ് ൽ ആണ് അവളുടെ അമ്മയും അനിയനും.
നിമ്മി: എന്നും പറഞ്ഞു അത്രക്ക് ഫ്രീഡം ഒന്നും ഇല്ല.
മീര: അല്ലെങ്കിൽ ഒരു അര മണിക്കൂർ വെയിറ്റ് ചെയ്യൂ രണ്ടും കൂടി പുറത്തു ഇവിടെ എങ്കിലും. ചേച്ചി പോയിട്ട് ഞാൻ വിളികാം അപ്പോൾ ഫ്ലാറ്റ് ലേക്ക് വാ.
നിമ്മി: ഇന്ന് വേണ്ട നമുക്ക് പിന്നെ കൂടാം.
സിദ്ധാർഥ്: ഇന്നലെ ഞാൻ വന്നതാ, എന്നും വേണ്ട ഡീ… ആരെങ്കിലും ഒക്കെ നോട്ടീസ് ചെയ്യണ്ട… റിസ്ക് എടുക്കേണ്ട വെറുതെ.
മീര: ഹ്മ്മ്.. കറക്റ്റ് ആണ് നീ പറഞ്ഞത്…
നിമ്മി: എങ്കിൽ വേണ്ട ഡാ.. പിന്നെ കൂടാം നമുക്ക്.
bro pic idu bro vicharikathavarkayi
Bro story എന്ന് വരും?
Writing… Thamasikilla…
ഇപ്രാവശ്യവും കളി ഇല്ല അല്ലേ?
Next part il undaavum…
Meenu…
അടുത്ത part എത്രയും പെട്ടെന്ന് ഇട്ടാൽ കൊള്ളാം
Sure… sramikkam…
Onam aayathkondulla kurach thirakukal undaavum, ennalum sramikkam…
Meenu…
Ok?
ഇപ്പോൾ gap കുറച്ച് കൂടുതലാണ് അതുകൊണ്ട് പറഞ്ഞതാ, ഓരോ പാർട്ടിനും waiting ആണ്
?
Parallal story aayi poville?
I thought of same, appol ingane parallel aayi story pokuvo ennoru pedi.
Alante പെണ്ണ് jovitta ne kalathil ഇറക്കുക
അലൻ മീരയുടെ ജീവിതത്തിൽ വരുന്നത് കൊണ്ട് ഇനി മുതൽ No comments.
Ayyo angane parayaruth…
Namukk ella posibilities um explore cheyyande???
Meenu…