മീര യിൽ നിന്നും വ്യത്യസ്തമായി നിമ്മിയുടെ കാൽപാദങ്ങൾ സുന്ദരമായിരുന്നു. കൊഴുത്തു തുടുത്ത കാൽപാദങ്ങൾ… അതിൽ നൂല് പോലെയുള്ള സ്വർണ പദസരവും വിരലിൽ സ്വർണം കൊണ്ടുള്ള നേർത്ത ഒരു മിഞ്ചി യും.
നിമ്മിയിൽ വികാരത്തിൻ്റെ ഉണർവ് അവൾ അറിഞ്ഞു. അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. ഇടതു കൈ വിരൽ അവളുടെ മുലഞെട്ടുകളിൽ ഓടി നടന്നു. വലതു കൈ അവളുടെ ടോപ് ൻ്റെ ഉള്ളിലൂടെ അവളുടെ വയറിലും പൊക്കിളിലും തലോടി കൊണ്ടിരുന്നു. കാൽപാദങ്ങൾ പരസ്പരം തമ്മിൽ തമ്മിൽ ആശ്ലേഷിക്കാൻ മത്സരിച്ചു. നിമ്മിയുടെ ശ്വാസോച്ഛാസം ഉയർന്നു, അവളുടെ മുലകൾ ശ്വാസഗതിക്ക് അനുസരിച്ചു ഉയർന്നു താണു കൊണ്ടിരുന്നു. നെറ്റിയിൽ വിയർപ്പു തുള്ളികൾ പൊടിഞ്ഞു, ഇടതു കൈ വിരലുകൾ മുലകൾക്ക് മുകളിലൂടെ അവളുടെ ക്ലീവേജിൽ പതിയെ തലോടി. നിമ്മിക്ക് തൻ്റെ പൂറിൻ്റെ ഉള്ളിൽ ഒരു വിങ്ങൽ അനുഭവപെട്ടു. സിദ്ധു ൻ്റെ മുഖം തൻ്റെ മുലയിടുക്കിലേക്ക് അമർത്തി പിടിക്കാൻ അവളുടെ ഉള്ളം കൊതിച്ചു. അവൾ അറിയാതെ അവളുടെ തുടകൾ അവൾ പരസ്പരം ഒന്ന് ഇറുക്കി പിടിച്ചു, ഉടൻ തന്നെ അവളുടെ തുടകൾ പഴയതിലും കൂടുതൽ അകന്നു. പൂറിതളുകളുടെ നേരിയ ഒരു അനക്കം നിമ്മിയുടെ ഉള്ളിൽ കുളിരണിയിച്ചു. തൻ്റെ പൂറിൽ നനവ് പടരുന്നത് അവൾ അറിഞ്ഞു. സിദ്ധു ൻ്റെ കുണ്ണക്കുട്ടൻ്റെ വലുപ്പവും അതിന്റെ ബലവും അവളുടെ മനസിലേക്ക് ഓടിയെത്തി. നിമ്മിയുടെ ചുണ്ടുകൾ വിടർന്നു. അവൾ അവളുടെ ചുവന്നു തടിച്ച കീഴ്ചുണ്ട് ഒന്ന് കടിച്ചു വിട്ടു. തൻ്റെ ഇടതു കൈയുടെ ചൂണ്ടു വിരൽ തൻ്റെ ക്ലീവേജ് ലേക്ക് അവൾ ആഴ്ത്തിയിറക്കി. മുലയിടുക്കിൽ വിയർപ്പു പൊടിഞ്ഞത് അവളുടെ വിരലുകളിൽ ലൈംഗിക വികാരത്തിൻ്റെ ഒരു ഫീൽ കൊടുത്തു. അവളുടെ കാൽ വിരലുകൾ പരസ്പരം കോർത്ത് നീങ്ങി. വലതു കൈവിരലുകൾ വയറിൽ നിന്നു താഴേക്ക് നീങ്ങി തൻ്റെ പാവാടയുടെ ഉള്ളിലൂടെ തൻ്റെ പാന്റിക് മുകളിൽ അവളുടെ പൂർത്തടത്തിൽ ഒന്ന് അമർത്തി.
“ശ്…………”
നിമ്മി ൽ ചെറിയ ഒരു സീൽക്കാരം ഉയർന്നു…. സിദ്ധു അവളുടെ ഉള്ളിന്റെ ഉള്ളിൽ ഒരു മന്ദമാരുതനായി വീശിത്തുടങ്ങി. അതിൻ്റെ കുളിർമയും നൈർമല്യവും, മഞ്ഞുതുള്ളികളായി നിമ്മിയുടെ പൂറിനുള്ളിൽ പെയ്യാൻ തുടങ്ങി. നിമ്മിയുടെ ഇടതു കൈവിരലുകൾ അവളുടെ ക്ലീവേജും കടന്നു മുലകളുടെ മാംസളതയിൽ മർദ്ദനം തുടങ്ങി. അവളുടെ നെറ്റിയിലും കഴുത്തിലും പൊടിഞ്ഞ വിയർപ്പു കണങ്ങൾക്ക് വലുപ്പം ഏറി വന്നു. അവ തുള്ളികളായി അവളുടെ കവിളിലൂടെയും, വിടർന്ന ചുണ്ടിലൂടെയും താഴേക്ക് ഒഴുകി ഇറങ്ങി. കഴുത്തിൽ നിന്നും ഒഴുകിയിറങ്ങിയ വിയർപ്പു തുള്ളികൾ നിമ്മിയുടെ മുലയിടുക്കിലേക്ക് സാവകാശം പടർന്നു.
Hi Meenu,
It was very fantastic.. Some situations are unbelievably penned.. My heart beats are very high while reading.
As I requested earlier please give a little introduction to Manoj..like you gave space for Jovitta.. Please give freedom to Sidhu while Manoj at home.. (As Family friend) And you never told anything about Nimmi’s husband and Nandini..
If you involve little bit of risky situation will add more flavour to the story..
I have much more to tell…will text you in next comment..
NO DOUBT YOU ARE A GREAT ENTERTAINER..
When can we expect the next part?
Thank you so much for your support and its really a great motivation for me.
I have sent the next part to admin, probably it will be there by tomorrow.
Expecting a great support for coming parts too…
Meenu.
Next part എന്നാ?
Ezhuthikondirikunnu. Kurachu thirakkil pettu. Official thirak…
അടുത്ത ഭാഗം ഉടനെ കാണുമോ?
Ezhuthikondirikunnu
അടുത്ത part കുറച്ച് page കൂട്ടിയാൽ കൊള്ളാം bro
Waiting
Writing…
Waiting for next part.
Sidhu Meera nimmy oru threesome
Varum
മീനൂനാ..പണ്ടൊക്കെ പുട്ടിൽ ഇട്ട തേങ്ങയായിരുന്നു കളികളെങ്കിൽ തേങ്ങയിലിട്ട പുട്ടാണ് ഇപ്പൊ എന്നൊരു പുരോഗമനമുണ്ട്. ഓഫീസ് കാര്യങ്ങളും അതിൻറെ ചിട്ടവട്ടങ്ങളും ഒക്കെ മറന്നും പോയി.
മീരക്ക് കുഞ്ഞൊരു ബ്രേക്ക് കൊടുക്കുന്നത് പൂർവ്വാധികം ശക്തിയോടെ ആയോധനകലയിൽ നിപുണയാകാൻ സഹായിച്ചേക്കാം. മനോജിനും ഇടയ്ക്കൊന്ന് മാമുണ്ട് പോകാം.
തണുത്ത ചോറുണ്ണുമ്പോൾ ചുടുചോറ് വാരാൻ ആർത്തി കൂടില്ലേ..കൂടുമായിരിക്കും.
ഒക്കെയറിയുന്ന ഒരേയൊരാൾ മീനുവല്ലാതെ വേറെയാര്…നിങ്ങൾടെയൊക്കെ കാലം…
??
അടുത്ത part എന്ന് ഇടും?
Thaamasiyaathe tharaan sramikaam.
അലനും മീരയുമായി കുറച്ചുകൂടി deep, wild ആയി കളി set ആക്ക് bro
Sramikaam
അടുത്ത part എന്ന് വരും?
Kurachu thirakil pettu. Thamasiyaathe tharaam..
കൊള്ളാം, ഈ ഭാഗം കലക്കി എല്ലാ കളിയും നല്ല extreme ആയിട്ടുണ്ട്. മീര പുതിയ അനുഭവങ്ങൾ ഉണ്ടാക്കി എടുക്കാനുള്ള mind set ചെയ്ത് കഴിഞ്ഞെന്ന് തോന്നുന്നു. അലനിൽ ഒതുങ്ങുമോ അത്?
Kaathirunnu kaanaam
വരും പാർട്ടുകളിൽ നിമ്മിയ്ക്ക് സിദ്ദുവിനെക്കൊണ്ടും മീരയ്ക്ക് അലനെക്കൊണ്ടും ഓരോ ട്രോഫി കൂടി നൽകി അനുമോദിക്കണമെന്ന് അപേക്ഷിക്കുന്നു.
Kodukaam
നിമ്മിയ്ക്ക് സിദ്ദുവിനെക്കൊണ്ടും മീരയ്ക്ക് അലനെക്കൊണ്ടും ഓരോ ട്രോഫി കൂടി നൽകി അനുമോദിക്കണമെന്ന് അപേക്ഷിക്കുന്നു.
Next part udana undakumo?
Sramikaam, thaamasikaathe tharaan…
Thank you for your support…
???
Superb
എനിക്ക് ഇഷ്ടമുള്ള കുറെയധികം situations ഉള്ള part ആയിരുന്നു…..
Thank you for your support…
adipoli ?. ഈ പാട്ടിൽ എല്ലാ കഥാപാത്രങ്ങളും ഉണ്ടല്ലോ ?
Thank you…
Yes, Jovita kum koduthu oru kali…
മീര ഇപ്പോൾ കയറൂരിവിട്ട അശ്വത്തെപ്പോലെയാണ്, എവിടെ ചെന്ന് എത്തുമോ ആവോ! അലനുമായുള്ള ബന്ധപ്പെടലിൽ വൈൽഡ് സെക്സ് അനുഭവിച്ച ശേഷം, സെക്സിലെ പുതിയ രീതികൾ (ഫീലുകൾ) കണ്ടെത്താനും അനുഭവിക്കാനുമുള്ള മീരയുടെ മനോനില അപകടനിലയിലേക്ക് നീങ്ങുമോ? സിദ്ധുവിന് അവളിലുള്ള കടിഞ്ഞാൺ നഷ്ടപ്പെടുമോ? അങ്ങനെയായാൽ വിഷമം ഉണ്ട്, അവളെ വെടിയാക്കരുതേ!
I can understand your concern, I believe its the success of the character “Meera”
Thank you so much and I will keep your interests in my mind while writing…
Meenu
കഥ വഴി മാറും.. ഉറപ്പായിട്ടും.. മീരയും മാറും… അതോടൊപ്പം വായിക്കനുള്ള ആ ആഗ്രഹവും പോയിക്കിട്ടും അത്രതന്നെ…