ജീവിത സൗഭാഗ്യം 15 [മീനു] 218

ജീവിത സൗഭാഗ്യം 15

Jeevitha Saubhagyam Part 15 | Author :  Meenu

[ Previous Part ] [ www.kkstorioes.com ]


ഈ ഭാഗം താമസിച്ചതിൽ പ്രിയപ്പെട്ട വായനക്കാരോട് ക്ഷമ ചോദിക്കുന്നു. ജീവിതം അല്ലെ, ജീവിക്കാൻ വേണ്ടി ഉള്ള തിരക്കുകൾ ഒഴിവാക്കാൻ പറ്റില്ലല്ലോ. നില നില്പിന് വേണ്ടി അല്ലെ….

എന്തായാലും നിർത്തി പോവില്ല. അത് എൻ്റെ PROMISE ആണ്.

തുടർന്ന് വായിക്കുക……


അടുത്ത ദിവസം സിദ്ധു ഓഫീസിൽ നല്ല തിരക്കിൽ ആയിരുന്നു. വേണ്ടേഴ്സ്, ഇവൻറ് ടീം ഒക്കെ ആയിട്ടുള്ള മീറ്റിംഗുകൾ. ഹോട്ടൽസ് ഫൈനലൈസ് ചെയ്യണം. സിദ്ധു നും സ്നേഹ ക്കും ഒട്ടും ഫ്രീ ടൈം കിട്ടുന്നുണ്ടായിരുന്നില്ല. സ്നേഹ ആയിരുന്നു കൂടുതൽ തിരക്കിൽ പെട്ടത്. ഇതെല്ലാം അവളുടെ റെസ്പോണ്സിബിലിറ്റി ആയിരുന്നു. സിദ്ധു നെക്സ്റ്റ് ഡേ ലീവ് ഇടുക കൂടി ചെയ്തപ്പോ സ്നേഹ നിസ്സഹായ അവസ്ഥയിൽ അവനോട് ചോദിച്ചു.

സ്നേഹ: സിദ്ധു, അത്യാവശ്യം ആണോ? ഒരു ഡേ പോകും, സിദ്ധു ഇല്ലെങ്കിൽ.

സിദ്ധു: സ്നേഹ, നീ ഇന്ന് സംസാരിച്ച എല്ലാവരുടെയും കൊട്ടേഷൻനാളെ തന്നെ ക്ലോസ് ചെയ്യ്. നാളെ കഴിഞ്ഞു നമുക്ക് എല്ലാം ഫൈനലൈസ് ചെയ്യാം. actress മാത്രം ആയിരിക്കും പിന്നെ പെന്റിങ്.

സ്നേഹ: ഓക്കേ, ബോസ് സിദ്ധു നു ലീവ് അലോവ് ചെയ്തോ?

സിദ്ധു: ഞാൻ സമ്മതിപ്പിച്ചു ഒരു വിധത്തിൽ.

സ്നേഹ: അത് പിന്നെ സിദ്ധു പറഞ്ഞാൽ അപ്പുറം ഇല്ലല്ലോ.

സിദ്ധു: നിനക്ക് ഞാൻ ഇത് വരെ ലീവ് തരാതെ ഇരുന്നിട്ടുണ്ടോ? ഇല്ലല്ലോ. അത് പോലെയേ ഉള്ളു ഇതും.

സ്നേഹ: ഹ്മ്മ്….

പതിവ് പോലെ അന്നും സിദ്ധു നിമ്മിയെ ഡ്രോപ്പ് ചെയ്തു. മീര അലൻ്റെ കൂടെ ആണ് പോയത്. പക്ഷെ മീരക്ക് ഉള്ളിൻ്റെ ഉള്ളിൽ ഒരു സങ്കടം നീറുന്നുണ്ടായിരുന്നു. കാരണം സിദ്ധു നിമ്മി ആയിട്ട് അടുക്കുന്നതിൽ അവൾ കൂടുതൽ പൊസ്സസ്സീവ് ആയി.

അലൻ: മീര, നിനക്കു എന്ത് പറ്റി? സൈലന്റ് ആണല്ലോ.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....

18 Comments

Add a Comment
  1. അടുത്ത പാർട്ട് ഉടനെ വരുമോ?

    1. Sent cheythitund….

  2. അടുത്ത പാർട്ട് എന്നു വരും?

    1. Partially done. Shall complete soon…

  3. അടുത്ത ഭാഗം ഉടനെ തരണ

    1. Writing….

  4. മീരയ്ക്ക് പ്രാന്ത് ആയോ ?

  5. കുറച്ച് നാൾ കാത്തിരിക്കേണ്ടി വന്നു. എന്നാലും നന്നായി അവതരിപ്പിച്ചു ?❤️..മീരയെ പൊല്ലെ ഒരു girlfriend ne കിട്ടണം ?

    1. Thank you….

  6. ഈ ഒരൊറ്റ ദിനത്തോടെ നിമ്മി പൂർണ്ണമായും സിദ്ദുവിന്റെ പേർസണൽ പ്രോപ്പർട്ടി ആയി മാറണം. അവളുടെ സൗന്ദര്യത്തിലും വാത്സല്യത്തിലും ആകൃഷ്ടനായി സിദ്ദു അവളിലേക്ക് പൂർണ്ണമായി അടുക്കണം.കഴിയുമെങ്കിൽ ആദ്യാസംഗമത്തിൽ തന്നെ സിദ്ദുവിന്റെ ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള ആഗ്രഹം നിമ്മി പ്രകടിപ്പിക്കുകയും അവൻ സമ്മതിക്കുകയും ചെയ്താൽ ഗംഭീരമായേനെ. അതുവഴി സിദ്ദുവിന്റെ എന്ന് പുറമേ നടിക്കുമ്പോഴും അലന്റെ കൂടെ അർമാദിക്കാൻ പോകുന്ന മീരയുടെ കപടതയ്ക്ക് നല്ലൊരു മറുമരുന്ന് നൽകണം.

    1. Thank you for your valuable suggestions…

      Meera il kapadatha undo? Sidhu nte sammathathode alle aval povunnath?

      Meenu.

  7. നിമ്മിയെ പൊളപ്പൻ കളി കളിക്കട്ടേ സിദ്ധു

  8. Super???

    മീരയും സിദ്ധുവും ?

  9. സിദ്ധു പതിയെ മീരയിൽ നിന്നും അകലുന്നതായി അവൾക്ക് തോന്നണം, അവന്റെ കരുതലിനെപ്പറ്റി ഓർത്തു മീര ദുഃഖിക്കണം, അലന്റെ കൂടെ കൂടി വേറെ ഒരു ലൈംഗിക സുഖം കിട്ടിയെങ്കിലും അത് താനെടുത്ത തെറ്റായ തീരുമാനമാണെന്നും അവൾക്കു തോന്നണം. അവൾക്ക് മാനസിക പിരിമുറുക്കം ഉണ്ടാകണം. അപ്പോഴുള്ള സിദ്ധുവിന്റെ പരിചരണത്തിൽ അവൾ അവനിലേക്ക് മാത്രമായി ഒതുങ്ങണം കൂടെ ഭർത്താവിനോടും.
    ഒരു എളിയ ആഗ്രഹം മാത്രം.

    1. Thank you for your valuable suggestions…

      Ezhuthumpol ithu manasil undaavum.

      Meenu

Leave a Reply

Your email address will not be published. Required fields are marked *