സിദ്ധു: അതെ നിമ്മീ…
നിമ്മി: നീ എന്താ ആലോചിച്ചുകൊണ്ടിരുന്നേ?
സിദ്ധു: ഏയ് ഒന്നല്ല… നിന്നെ ഈ ഡ്രസ്സ് ൽ കണ്ടപ്പോ നല്ല ഭംഗി.
നിമ്മി: കുർത്ത ആണോ നല്ലത്.
സിദ്ധു: നല്ല ഭംഗി ഉണ്ട്. ഇങ്ങനെ കണ്ടിട്ട് തോന്നുന്നു, സാരി ൽ നീ ഇതിലും ഭംഗി ആയിരിക്കും എന്ന്.
നിമ്മി: സാരി ആണ് എനിക്ക് ഏറ്റവും ഇഷ്ടം, പിന്നെ ഓഫിസ് ൽ എപ്പോളും ഇടതു പോവാനുള്ള ബുദ്ധിമുട്ട് ഓർത്തു ഞാൻ ഉടുക്കാറില്ല. ഒരു ദിവസം ഞാൻ സാരി ഉടുത്ത നിന്റെ കൂടെ വരാം. നീ കഴിച്ചില്ലല്ലോ.
സിദ്ധു: ഇല്ല.
നിമ്മി: ഹ്മ്മ്… ഫുഡ് ഉണ്ട് അവിടെ.. ചെന്നിട്ട് നമുക്ക് ഒരുമിച്ച് കഴിക്കാം.
സിദ്ധു: ഹ്മ്മ്…
കാർ പാർക്ക് ചെയ്തു ലിഫ്റ്റ് ലേക്ക് നടക്കുമ്പോളും, പിന്നിൽ നടന്ന സിദ്ധു നിമ്മിയെ തന്നെ വീക്ഷിക്കുക ആയിരുന്നു. നാടൻ വേഷത്തിൽ കാണുമ്പോ നിമ്മി ക്ക് വല്ലാത്തൊരു ഭംഗി ആയിരുന്നു. പിന്നഴകിലും അവൾ മികച്ചു നിന്നു. നിമ്മിയുടെ കാൽ പാദങ്ങൾ സിദ്ധു നെ പിടിച്ചു വലിച്ചു കൊണ്ടിരുന്നു.
ഡോർ തുറന്നു അകത്തു കയറിയ നിമ്മി ബാഗ് കൊണ്ട് ചെന്ന് ടേബിൾ ലേക്ക് വച്ചിട്ട് സിദ്ധു ൻ്റെ അടുത്തേക്ക് ഓടി വന്നു അവനെ സോഫ യിലേക്ക് പിടിച്ചു ഇരുത്തി കൊണ്ട് അവൻ്റെ ശരീരത്തിലേക്ക് അമർന്നു അവൻ്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.
നിമ്മി: സിദ്ധു…. എനിക്ക് വേണം എന്നും നിന്നെ…. ഒരുപാട് ഒരുപാട് ഇഷ്ടം ആണ് എനിക്ക്…. മീരയെ ഓർത്തു മാത്രം ആണ് ഞാൻ ഇത്ര നാൾ അത് കണ്ട്രോൾ ചെയ്തത്….
അവൻ്റെ നെഞ്ചിൽ അമർന്നു കൊണ്ട് അവൻ്റെ ചുണ്ടുകളിൽ തൻ്റെ ചുണ്ടുകൾ ചേർത്ത് വച്ച് കൊണ്ട് അവൾ പറഞ്ഞു…
“ഞാൻ പോയി ലഞ്ച് എടുത്തു വെക്കട്ടെ സിദ്ധു… കഴിച്ചിട്ട് നമുക്ക് ഇരിക്കാം ഇങ്ങനെ… എൻ്റെ പൊന്നിന് വിശക്കും…..”
സിദ്ധു അവളുടെ കണ്ണിലെ തിളക്കം നോക്കി പുഞ്ചിരിച്ചു….
(തുടരും…..)
അടുത്ത പാർട്ട് ഉടനെ വരുമോ?
Sent cheythitund….
അടുത്ത പാർട്ട് എന്നു വരും?
Partially done. Shall complete soon…
അടുത്ത ഭാഗം ഉടനെ തരണ
Writing….
മീരയ്ക്ക് പ്രാന്ത് ആയോ ?
?
കുറച്ച് നാൾ കാത്തിരിക്കേണ്ടി വന്നു. എന്നാലും നന്നായി അവതരിപ്പിച്ചു ?❤️..മീരയെ പൊല്ലെ ഒരു girlfriend ne കിട്ടണം ?
Thank you….
ഈ ഒരൊറ്റ ദിനത്തോടെ നിമ്മി പൂർണ്ണമായും സിദ്ദുവിന്റെ പേർസണൽ പ്രോപ്പർട്ടി ആയി മാറണം. അവളുടെ സൗന്ദര്യത്തിലും വാത്സല്യത്തിലും ആകൃഷ്ടനായി സിദ്ദു അവളിലേക്ക് പൂർണ്ണമായി അടുക്കണം.കഴിയുമെങ്കിൽ ആദ്യാസംഗമത്തിൽ തന്നെ സിദ്ദുവിന്റെ ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള ആഗ്രഹം നിമ്മി പ്രകടിപ്പിക്കുകയും അവൻ സമ്മതിക്കുകയും ചെയ്താൽ ഗംഭീരമായേനെ. അതുവഴി സിദ്ദുവിന്റെ എന്ന് പുറമേ നടിക്കുമ്പോഴും അലന്റെ കൂടെ അർമാദിക്കാൻ പോകുന്ന മീരയുടെ കപടതയ്ക്ക് നല്ലൊരു മറുമരുന്ന് നൽകണം.
Thank you for your valuable suggestions…
Meera il kapadatha undo? Sidhu nte sammathathode alle aval povunnath?
Meenu.
നിമ്മിയെ പൊളപ്പൻ കളി കളിക്കട്ടേ സിദ്ധു
?
Super???
മീരയും സിദ്ധുവും ?
?
സിദ്ധു പതിയെ മീരയിൽ നിന്നും അകലുന്നതായി അവൾക്ക് തോന്നണം, അവന്റെ കരുതലിനെപ്പറ്റി ഓർത്തു മീര ദുഃഖിക്കണം, അലന്റെ കൂടെ കൂടി വേറെ ഒരു ലൈംഗിക സുഖം കിട്ടിയെങ്കിലും അത് താനെടുത്ത തെറ്റായ തീരുമാനമാണെന്നും അവൾക്കു തോന്നണം. അവൾക്ക് മാനസിക പിരിമുറുക്കം ഉണ്ടാകണം. അപ്പോഴുള്ള സിദ്ധുവിന്റെ പരിചരണത്തിൽ അവൾ അവനിലേക്ക് മാത്രമായി ഒതുങ്ങണം കൂടെ ഭർത്താവിനോടും.
ഒരു എളിയ ആഗ്രഹം മാത്രം.
Thank you for your valuable suggestions…
Ezhuthumpol ithu manasil undaavum.
Meenu