ജീവിത സൗഭാഗ്യം 15 [മീനു] 218

മീര: ഏയ്… ഒന്നും ഇല്ലടാ.

അലൻ: എന്തോ ഉണ്ട്. പറയാൻ പറ്റാത്ത ആണെങ്കിൽ വേണ്ട.

മീര: ഏയ്.. നത്തിങ് ഡാ…

അലൻ: ഓക്കേ.

മീര സൈലന്റ് ആയി ഇരുന്നത് കൊണ്ട് അലൻ പിന്നെ ഒന്നും സംസാരിക്കാനോ അവളെ ഡിസ്റ്റർബ് ചെയ്യാനോ പോയില്ല. അവൾ relaxed ആവട്ടെ എന്ന് വിചാരിച്ചു.

അതെ സമയം നിമ്മി ഭയങ്കര ത്രില്ലിൽ ആയിരിക്കുന്നു, നാളത്തെ കാര്യം ഓർത്തിട്ട്.

നിമ്മി കാര് ൽ നിന്ന് ഇറങ്ങുമ്പോ….

നിമ്മി: സിദ്ധു….

സിദ്ധു: പറ നിമ്മീ….

നിമ്മി: നാളെ നീ എപ്പോൾ വരും?

സിദ്ധു: ഞാൻ ഒന്ന് ഓഫീസിൽ കയറിയിട്ട് വരാം.

നിമ്മി: ലേറ്റ് ആവരുത് കെട്ടോ.

സിദ്ധു: ഓക്കേ നിമ്മീ…

അന്ന് രാത്രി മീരക്ക് ഉറക്കം വരുന്നേ ഉണ്ടായിരുന്നില്ല. തിരിഞ്ഞും മറിഞ്ഞും അവൾ കിടന്നു. അവളുടെ മനസ് നിറയെ സിദ്ധു ഉം നിമ്മിയും തമ്മിൽ നാളെ കളിക്കുവല്ലോ എന്ന് ഓർത്തു ഒരു ആധി ആയിരുന്നു. എന്തൊക്കെ ആയിട്ടും മീര ക്ക് സിദ്ധു ഒരു വികാരം തന്നെ ആയിരുന്നു. തൻ്റെ മാത്രം സ്വത്ത് എന്നുള്ള ഒരു വികാരം. അത് കൈവിട്ടു പോകുമോ എന്ന് ഒരു പേടി അവളിൽ ഉടലെടുത്തു, അതിനപ്പുറം നിമ്മി യിൽ പ്രകടമായ മാറ്റവും. ഇടയ്ക്കു എപ്പോളോ ഒന്നും വേണ്ടായിരുന്നു എന്നും അവൾക്ക് തോന്നി പോയി. പക്ഷെ സിദ്ധു തനിക്കു തന്ന ഫ്രീഡം ഓർത്തപ്പോൾ, അലനെ ആസ്വദിക്കാൻ കഴിഞ്ഞത് സിദ്ധു ആയത് കൊണ്ട് മാത്രം ആണല്ലോ എന്ന് ഓർത്തപ്പോൾ അവൾക്ക് അവനോട് NO പറയാനും പറ്റുന്നില്ല. അവനോട് അഭിമാനം മാത്രം ആയിരുന്നു അവൾക്ക്, പക്ഷെ എങ്കിലും ഉള്ളിൻ്റെ ഉള്ളിൽ അവൾ ഒരു പൊസ്സസ്സീവ് ആയ പെണ്ണ് തന്നെ ആയിരുന്നു.

ഒരു കാര്യം അവൾക്ക് മനസിലായി. തനിക്ക് ഇനി സിദ്ധു നെ നിമ്മിയിൽ നിന്നും അകറ്റി നിർത്താൻ ഒരിക്കലും പറ്റില്ല എന്ന സത്യം.

ഉറക്കം വരാതെ കിടന്ന മീര ഏതോ വൈകിയ യാമങ്ങളിൽ മയങ്ങി ഉറക്കത്തിലേക്ക് വീണു.

രാവിലെ സിദ്ധു ഉം നിമ്മിയും പൂർണ നഗ്നരായി പൂർവ ലൈംഗികതയുടെ ലാസ്യതയിൽ കെട്ടി വരിഞ്ഞു നിന്നുകൊണ്ട് തന്നെ കുലുക്കി വിളിച്ചുണർത്തുന്നതാണ് മീര കണ്ടത്.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....

18 Comments

Add a Comment
  1. അടുത്ത പാർട്ട് ഉടനെ വരുമോ?

    1. Sent cheythitund….

  2. അടുത്ത പാർട്ട് എന്നു വരും?

    1. Partially done. Shall complete soon…

  3. അടുത്ത ഭാഗം ഉടനെ തരണ

    1. Writing….

  4. മീരയ്ക്ക് പ്രാന്ത് ആയോ ?

  5. കുറച്ച് നാൾ കാത്തിരിക്കേണ്ടി വന്നു. എന്നാലും നന്നായി അവതരിപ്പിച്ചു ?❤️..മീരയെ പൊല്ലെ ഒരു girlfriend ne കിട്ടണം ?

    1. Thank you….

  6. ഈ ഒരൊറ്റ ദിനത്തോടെ നിമ്മി പൂർണ്ണമായും സിദ്ദുവിന്റെ പേർസണൽ പ്രോപ്പർട്ടി ആയി മാറണം. അവളുടെ സൗന്ദര്യത്തിലും വാത്സല്യത്തിലും ആകൃഷ്ടനായി സിദ്ദു അവളിലേക്ക് പൂർണ്ണമായി അടുക്കണം.കഴിയുമെങ്കിൽ ആദ്യാസംഗമത്തിൽ തന്നെ സിദ്ദുവിന്റെ ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള ആഗ്രഹം നിമ്മി പ്രകടിപ്പിക്കുകയും അവൻ സമ്മതിക്കുകയും ചെയ്താൽ ഗംഭീരമായേനെ. അതുവഴി സിദ്ദുവിന്റെ എന്ന് പുറമേ നടിക്കുമ്പോഴും അലന്റെ കൂടെ അർമാദിക്കാൻ പോകുന്ന മീരയുടെ കപടതയ്ക്ക് നല്ലൊരു മറുമരുന്ന് നൽകണം.

    1. Thank you for your valuable suggestions…

      Meera il kapadatha undo? Sidhu nte sammathathode alle aval povunnath?

      Meenu.

  7. നിമ്മിയെ പൊളപ്പൻ കളി കളിക്കട്ടേ സിദ്ധു

  8. Super???

    മീരയും സിദ്ധുവും ?

  9. സിദ്ധു പതിയെ മീരയിൽ നിന്നും അകലുന്നതായി അവൾക്ക് തോന്നണം, അവന്റെ കരുതലിനെപ്പറ്റി ഓർത്തു മീര ദുഃഖിക്കണം, അലന്റെ കൂടെ കൂടി വേറെ ഒരു ലൈംഗിക സുഖം കിട്ടിയെങ്കിലും അത് താനെടുത്ത തെറ്റായ തീരുമാനമാണെന്നും അവൾക്കു തോന്നണം. അവൾക്ക് മാനസിക പിരിമുറുക്കം ഉണ്ടാകണം. അപ്പോഴുള്ള സിദ്ധുവിന്റെ പരിചരണത്തിൽ അവൾ അവനിലേക്ക് മാത്രമായി ഒതുങ്ങണം കൂടെ ഭർത്താവിനോടും.
    ഒരു എളിയ ആഗ്രഹം മാത്രം.

    1. Thank you for your valuable suggestions…

      Ezhuthumpol ithu manasil undaavum.

      Meenu

Leave a Reply

Your email address will not be published. Required fields are marked *