ജീവിത സൗഭാഗ്യം 15 [മീനു] 218

സ്നേഹ: സിദ്ധു, ഇതൊരു മാസ്സ് campaign ആണല്ലോ.

സിദ്ധു: അതെ… ഒരു കാര്യം കൂടി. HYATT ഉം Marriott ഉം ആയിട്ട് ഒരു മീറ്റിങ് ഫിക്സ് ചെയ്യൂ…. നാളെ കിട്ടിയാൽ അത്ര നല്ലത്.

സ്നേഹ: ഓക്കേ സിദ്ധു…

സിദ്ധു: ഞാൻ ഒരു acterss നെ നോക്കുന്നുണ്ട്. ഒരു dancer കൂടി ആണ്.

സ്നേഹ: ഞാൻ പറഞ്ഞത് ഒന്ന് മനസ്സിൽ വെക്കൂ സിദ്ധു… ഒരുപാട് മൊറാലിറ്റി ഒന്നും നോക്കണ്ട. നമ്മുടെ ജോസഫ് ചേട്ടനെ പോലെ ഉള്ളവർക്ക് ഒക്കെ അങ്ങനെ ഉള്ള shows ആണ് വേണ്ടത് (സ്നേഹ അവനെ ഒന്ന് കണ്ണിറുക്കി കാണിച്ചു)

സിദ്ധു: എന്നെ അവസാനം മാമ ആക്കുവോ

സ്നേഹ: അങ്ങനെ ആണെങ്കിൽ ഞാനും കൂടെ അതിൽ പാർട്ട് അല്ലെ…

സിദ്ധു: ശരി, നമുക്ക് നോക്കാം….

സിദ്ധു സ്നേഹയോട് ഇതെല്ലം ചെയ്യാൻ പറഞ്ഞിട്ട് ഇറങ്ങി…

സ്നേഹ: സിദ്ധു…. ശരിക്കും ഇന്ന് ലീവ് എന്തിനാ?

സിദ്ധു: ചെറിയ ഒരു പേർസണൽ ആവശ്യം ഉണ്ട് ഡോ…

സ്നേഹ: Any help ?

സിദ്ധു: ഹേയ്…. No ….

സിദ്ധു ഇറങ്ങിയപ്പോൾ തന്നെ മീര യെ വിളിച്ചു. അവളുടെ രണ്ടു മൂന്നു മെസ്സേജസ് കിടപ്പുണ്ടായിരുന്നു. സ്നേഹ ആയിട്ട് ഇരുന്നത് കൊണ്ട് അവളെ വിളിക്കാനും മെസ്സേജ് റിപ്ലൈ ചെയ്യാനും സിദ്ധു നു പറ്റീട്ടില്ല.

മീര: പറ ഡാ… നീ എന്താ മെസ്സേജ് നു റിപ്ലൈ തരാത്തത്?

സിദ്ധു: ഡീ ആ സ്നേഹ ആയിട്ട് മീറ്റിംഗ് ൽ ആയിരുന്നു.

മീര: അവൾ ആയിട്ട് എന്ത് മീറ്റിംഗ്?

സിദ്ധു: ഒരു വല്യ event പ്ലാൻ ചെയ്യുന്നുണ്ട്. ഇന്ന് ഞാൻ ലീവ് അല്ലെ, സൊ കുറെ പണി ഉണ്ട്. അതെല്ലാം ഒന്ന് പറഞ്ഞു ഏല്പിച്ചതാ..

മീര: എന്ത് പണി?

സിദ്ധു: ഹോട്ടൽസ് ഫൈനലിസ് ചെയ്യണം. FM Ad റേറ്റ് എടുക്കണം. ഇവെന്റ്റ് നു ഒരു Actress കൊണ്ടുവരണം.

മീര: വല്യ event ആണല്ലോ അപ്പോൾ.

സിദ്ധു: ഹ്മ്മ്…

മീര: അവൾ കുറെ കൊഞ്ചി കുഴഞ്ഞു കാണുമല്ലോ…

സിദ്ധു: അവൾക്ക് അങ്ങനെ ആണല്ലോ…

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....

18 Comments

Add a Comment
  1. അടുത്ത പാർട്ട് ഉടനെ വരുമോ?

    1. Sent cheythitund….

  2. അടുത്ത പാർട്ട് എന്നു വരും?

    1. Partially done. Shall complete soon…

  3. അടുത്ത ഭാഗം ഉടനെ തരണ

    1. Writing….

  4. മീരയ്ക്ക് പ്രാന്ത് ആയോ ?

  5. കുറച്ച് നാൾ കാത്തിരിക്കേണ്ടി വന്നു. എന്നാലും നന്നായി അവതരിപ്പിച്ചു ?❤️..മീരയെ പൊല്ലെ ഒരു girlfriend ne കിട്ടണം ?

    1. Thank you….

  6. ഈ ഒരൊറ്റ ദിനത്തോടെ നിമ്മി പൂർണ്ണമായും സിദ്ദുവിന്റെ പേർസണൽ പ്രോപ്പർട്ടി ആയി മാറണം. അവളുടെ സൗന്ദര്യത്തിലും വാത്സല്യത്തിലും ആകൃഷ്ടനായി സിദ്ദു അവളിലേക്ക് പൂർണ്ണമായി അടുക്കണം.കഴിയുമെങ്കിൽ ആദ്യാസംഗമത്തിൽ തന്നെ സിദ്ദുവിന്റെ ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള ആഗ്രഹം നിമ്മി പ്രകടിപ്പിക്കുകയും അവൻ സമ്മതിക്കുകയും ചെയ്താൽ ഗംഭീരമായേനെ. അതുവഴി സിദ്ദുവിന്റെ എന്ന് പുറമേ നടിക്കുമ്പോഴും അലന്റെ കൂടെ അർമാദിക്കാൻ പോകുന്ന മീരയുടെ കപടതയ്ക്ക് നല്ലൊരു മറുമരുന്ന് നൽകണം.

    1. Thank you for your valuable suggestions…

      Meera il kapadatha undo? Sidhu nte sammathathode alle aval povunnath?

      Meenu.

  7. നിമ്മിയെ പൊളപ്പൻ കളി കളിക്കട്ടേ സിദ്ധു

  8. Super???

    മീരയും സിദ്ധുവും ?

  9. സിദ്ധു പതിയെ മീരയിൽ നിന്നും അകലുന്നതായി അവൾക്ക് തോന്നണം, അവന്റെ കരുതലിനെപ്പറ്റി ഓർത്തു മീര ദുഃഖിക്കണം, അലന്റെ കൂടെ കൂടി വേറെ ഒരു ലൈംഗിക സുഖം കിട്ടിയെങ്കിലും അത് താനെടുത്ത തെറ്റായ തീരുമാനമാണെന്നും അവൾക്കു തോന്നണം. അവൾക്ക് മാനസിക പിരിമുറുക്കം ഉണ്ടാകണം. അപ്പോഴുള്ള സിദ്ധുവിന്റെ പരിചരണത്തിൽ അവൾ അവനിലേക്ക് മാത്രമായി ഒതുങ്ങണം കൂടെ ഭർത്താവിനോടും.
    ഒരു എളിയ ആഗ്രഹം മാത്രം.

    1. Thank you for your valuable suggestions…

      Ezhuthumpol ithu manasil undaavum.

      Meenu

Leave a Reply

Your email address will not be published. Required fields are marked *