മീര: കൂടുതൽ അങ്ങ് തലയിൽ കേറ്റണ്ട.
സിദ്ധു: ഹമ്…
മീര: നീ ഇപ്പോ എവിടെയാ?
സിദ്ധു: ഞാൻ ജസ്റ്റ് ഇറങ്ങി.
മീര: നിമ്മി ഡി ഫ്ലാറ്റ് ലേക്ക് പോവാണോ?
സിദ്ധു: ഹ്മ്മ്….
മീര: എൻ്റെ അടുത്ത് ഒന്ന് വന്നിട്ട് പോകുവോ?
സിദ്ധു: എന്ത് പറ്റി?
മീര: ചുമ്മാ…. നിന്നെ ഒന്ന് കാണാൻ….
സിദ്ധു: ശരി, ഞാൻ വരാം.
മീര: ഓക്കേ ഡാ… വാ…
സിദ്ധു മീരയുടെ ഓഫീസ് ലേക്ക് ഡ്രൈവ് ചെയ്തു.
സിദ്ധു അവിടെ എത്തി മീര യെ വിളിച്ചു. അവൾ ഇറങ്ങി വന്നു കാർ ൽ കയറി.
സിദ്ധു: നിനക്ക് ഓഫീസിൽ പണി ഒന്നും ഇല്ലേ?
മീര: ഞാൻ ഒരു ഹാഫ് ആൻ അവർ ചോദിച്ചിട്ട് ഇറങ്ങിയതാ
സിദ്ധു: ഹ്മ്മ്… എന്താ നീ കാണണം എന്ന് പറഞ്ഞത്?
മീര: നീ ഇവിടെ നിന്ന് കാർ എടുക്ക്…
സിദ്ധു: എങ്ങോട്ട്?
മീര: എങ്ങോട്ടെങ്കിലും… ഓഫിസ് ൻ്റെ മുന്നിൽ നിന്ന് പോ.
സിദ്ധു ചിരിച്ചു കൊണ്ട് കാർ ഡ്രൈവ് ചെയ്തു.
മീര അവൻ്റെ ഷോൾഡർ ലേക്ക് ചാഞ്ഞു.
സിദ്ധു: എന്താ ഡീ?
മീര: എനിക്ക് നിന്നെ കാണണം എന്ന് തോന്നി ഡാ.
സിദ്ധു: എന്ത് പറ്റി?
മീര: നീ ഇന്ന് അവൾ ആയിട്ട് ചെയ്യില്ലേ? അതോർത്തപ്പോൾ….
സിദ്ധു: പോവണ്ടേ ഞാൻ?
മീര: നീ പോണം ഡാ… എന്നാലും എനിക്ക് ഒരു നീറ്റൽ ഉണ്ടാവില്ലേ ഡാ?
സിദ്ധു: നീ പറഞ്ഞാൽ ഞാൻ പോവില്ല.
മീര: നോ…. നീ പോണം… അവൾ ആയിട്ട് ചെയ്യണം. നിന്നെ അവൾക്ക് ഭയങ്കര ഇഷ്ടം ആണ്. അതെനിക്കറിയാം. അത് അവളിൽ കാണാനും ഉണ്ട്. നിനക്ക് ഞാൻ കഴിഞ്ഞേ ആരും ഉള്ളു എന്നും എനിക്ക് അറിയാം. അവൾ ആയിട്ട് എന്തൊക്കെ നടന്നാലും എനിക്ക് നിന്നെ നഷ്ടപ്പെടില്ല എന്നുള്ള ധൈര്യവും ഉണ്ട്.
സിദ്ധു അവളെ ഒന്ന് നോക്കി. മീര അവൻ്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് ചോദിച്ചു.
മീര: ഉള്ളിൻ്റെ ഉള്ളിൽ നീ എൻ്റെ അല്ലെ? ഞാൻ നിൻ്റെയും?
സിദ്ധു: സംശയം ഉണ്ടോ?
അടുത്ത പാർട്ട് ഉടനെ വരുമോ?
Sent cheythitund….
അടുത്ത പാർട്ട് എന്നു വരും?
Partially done. Shall complete soon…
അടുത്ത ഭാഗം ഉടനെ തരണ
Writing….
മീരയ്ക്ക് പ്രാന്ത് ആയോ ?
?
കുറച്ച് നാൾ കാത്തിരിക്കേണ്ടി വന്നു. എന്നാലും നന്നായി അവതരിപ്പിച്ചു ?❤️..മീരയെ പൊല്ലെ ഒരു girlfriend ne കിട്ടണം ?
Thank you….
ഈ ഒരൊറ്റ ദിനത്തോടെ നിമ്മി പൂർണ്ണമായും സിദ്ദുവിന്റെ പേർസണൽ പ്രോപ്പർട്ടി ആയി മാറണം. അവളുടെ സൗന്ദര്യത്തിലും വാത്സല്യത്തിലും ആകൃഷ്ടനായി സിദ്ദു അവളിലേക്ക് പൂർണ്ണമായി അടുക്കണം.കഴിയുമെങ്കിൽ ആദ്യാസംഗമത്തിൽ തന്നെ സിദ്ദുവിന്റെ ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള ആഗ്രഹം നിമ്മി പ്രകടിപ്പിക്കുകയും അവൻ സമ്മതിക്കുകയും ചെയ്താൽ ഗംഭീരമായേനെ. അതുവഴി സിദ്ദുവിന്റെ എന്ന് പുറമേ നടിക്കുമ്പോഴും അലന്റെ കൂടെ അർമാദിക്കാൻ പോകുന്ന മീരയുടെ കപടതയ്ക്ക് നല്ലൊരു മറുമരുന്ന് നൽകണം.
Thank you for your valuable suggestions…
Meera il kapadatha undo? Sidhu nte sammathathode alle aval povunnath?
Meenu.
നിമ്മിയെ പൊളപ്പൻ കളി കളിക്കട്ടേ സിദ്ധു
?
Super???
മീരയും സിദ്ധുവും ?
?
സിദ്ധു പതിയെ മീരയിൽ നിന്നും അകലുന്നതായി അവൾക്ക് തോന്നണം, അവന്റെ കരുതലിനെപ്പറ്റി ഓർത്തു മീര ദുഃഖിക്കണം, അലന്റെ കൂടെ കൂടി വേറെ ഒരു ലൈംഗിക സുഖം കിട്ടിയെങ്കിലും അത് താനെടുത്ത തെറ്റായ തീരുമാനമാണെന്നും അവൾക്കു തോന്നണം. അവൾക്ക് മാനസിക പിരിമുറുക്കം ഉണ്ടാകണം. അപ്പോഴുള്ള സിദ്ധുവിന്റെ പരിചരണത്തിൽ അവൾ അവനിലേക്ക് മാത്രമായി ഒതുങ്ങണം കൂടെ ഭർത്താവിനോടും.
ഒരു എളിയ ആഗ്രഹം മാത്രം.
Thank you for your valuable suggestions…
Ezhuthumpol ithu manasil undaavum.
Meenu