സിദ്ധു: പറ ഡീ…
മീര: എങ്കിൽ ഞാൻ അവനോട് പറയാൻ പോവാ… വരാൻ….
സിദ്ധു: ഡീ വേണ്ട ഡീ… പറയുന്നത് കേൾക്ക്…
മീര: ഡാ എനിക്ക് ചെയ്യാൻ തോന്നുന്നുണ്ട്…
സിദ്ധു: പൊന്നു റിസ്ക് ആടീ…
മീര: എന്ത് റിസ്ക് അവനും നീയും വരുന്നതല്ലേ ഇവിടെ?
സിദ്ധു: അത് പോലെ അല്ല മുത്തേ… മനോജ് ഇന്നലെ അങ്ങനെ സംസാരിച്ചതല്ലേ… അതുകൊണ്ട് ആണ് ഞാൻ പറഞ്ഞത്…
മീര: അല്ല ഡാ… എനിക്ക് ഭയങ്കര ആഗ്രഹം ഡാ… നീ വരുന്നില്ലങ്കിൽ ഞാൻ അവനെ വിളിക്കും…
സിദ്ധു: പൊന്നു റിസ്ക് ആണ്.
സിദ്ധാർഥ് നു അവളെ ഒരു പരിധി വിട്ടു ശാസിക്കാൻ പറ്റിയിരുന്നില്ല.
മീര: ഡാ..ഞാൻ അവനെ വിളിക്കട്ടെ….
സിദ്ധു: അത്രക്ക് ആഗ്രഹം ആണെങ്കിൽ വിളിക്ക് നീ….
മീര അവനെ ഡൈൽ ചെയ്തു….
അലൻ: പറ ചക്കരെ…
മീര: നീ എവിടെ?
അലൻ: ഞാൻ ഒരു പത്തു മിനിറ്റ് അടുത്ത് ഉണ്ട്… മനോജ് എന്ത് പറഞ്ഞു?
മീര: ലേറ്റ് ആവും….
അലൻ: ചേച്ചി എവിടെ
മീര: ഇറങ്ങി….
അലൻ: ഞാൻ വരാം ഇപ്പോ തന്നെ…
അലൻ അതും പറഞ്ഞു കാൾ കട്ട് ചെയ്തു…
മീര സിദ്ധു നെ വീണ്ടും വിളിച്ചു…
സിദ്ധു: പറ ഡീ…
മീര: ഡാ, നീ കൂടെ വാ ഡാ… അവൻ ഇപ്പോ വരും… നമുക്ക് മൂന്ന് പേർക്കും കൂടി കൂടാം.
സിദ്ധു: എന്ത്?
മീര: ഹാ… ഡാ… നീയും അവനും എൻ്റെ കൂടെ ഉണ്ടെങ്കിൽ അതിനു അപ്പുറം എനിക്ക് എന്താ ഡാ വേണ്ടത്?
സിദ്ധു: ഏയ്… അതിനു സമയം ആയിട്ടില്ല ഡീ…
മീര: പ്ളീസ് ഡാ… നീ വാ… ഡാ…
സിദ്ധു: പൊന്നു… ഇപ്പൊ വേണ്ട മുത്തേ…
മീര: ഡാ… എനിക്ക് നിന്നോട് അല്ലെ എൻ്റെ എല്ലാ ആഗ്രഹങ്ങളും ഷെയർ ചെയ്യാൻ പറ്റു?
സിദ്ധു: അതെനിക്കറിയാം ഡീ… പക്ഷെ ഇപ്പൊ വേണ്ട പൊന്നു…
മീര: പ്ളീസ് ഡാ… എൻ്റെ ആഗ്രഹം അല്ലെ ഡാ… നീ വന്നാൽ അവനെ നിൻ്റെ കൂടെ ഒന്ന് കംഫോര്ട്ടബിള് ആക്കാമായിരുന്നു. പിന്നെ ഫ്രീ ആവും നമ്മൾ മൂന്നും.
അടുത്ത പാർട്ട് എത്രയും പെട്ടെന്ന് pages കൂട്ടി upload ചെയ്യണെ bro
Ezhuthi kondirikunnu…
Pages കൂട്ടിയാൽ നല്ലതായിരുന്നു
Noted
Waiting for next part
Writing…
Ethippam aake kuzhanjuvmariyumallo….
???
പ്രിയപ്പെട്ട മീനു, കഥ ഭംഗിയായി മുന്നോട്ടു പോവുന്നുണ്ട് എങ്കിലും മനോജിനോട് കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് കുടുംബം കലക്കാതെത്തന്നെ സിദ്ദുവിനും അലനും മീരക്കും കൂടി ശാരീരിക ബന്ധം തുടര്ന്ന്പോവാനുള്ള ഒരു നല്ല അവസരം പാഴാക്കിയതായാണ് എനിക്ക് അനുഭവപ്പെട്ടത്. ഒരു ത്രീസം അല്ലെങ്കില്‍ മനോജിനെയും കൂട്ടി ഒരു ഗാങ്ങ്ബാങ്ങ് ഒക്കെയായിട്ടുള്ള നല്ലൊരു കക്കോള്‍ഡ് തീമോടെ കഥ ഹാപ്പി എണ്ടിംഗ്ഓടെ അവസാനിക്കും എന്നാണു ഞാന്‍ ആഗ്രഹിച്ചത്. മനോജിന് സംശയം തോന്നിയ നിലക്ക് ഇനി അയാള്‍ മീരയെ നിരീക്ഷിക്കാന്‍ തുടങ്ങും ചീറ്റിംഗ് പിടിക്കപ്പെടും കുടുംബം കലങ്ങും എന്നൊരു തോന്നല്‍, അതെന്തോ എന്നെ വിഷമിപ്പിച്ചു.
Oru twist okke vende?…
Wait for an end….
Thank you for your love?????
മീരയുടെ എല്ലാ കാര്യങ്ങളും സിദ്ധുവിനോട് അവൾ അറിയിച്ചിരിക്കുമെന്നും അവൾക് വേറെ ആരുമായും വഴിവിട്ട ബന്ധമില്ലായെന്ന് വിശ്വസിക്കുന്നതായി (സിദ്ധുവിനോട് കൂടെ ആണെങ്കിൽ പ്രശ്നമില്ലയെന്നും) മനോജ് പറയുമ്പോഴുള്ള സിദ്ധുവിന്റെ മാനസിക നില ചിന്തിക്കേണ്ടതാണ്.
ഇവരുടെയെല്ലാം കുടുംബബന്ധം എന്താകുമോ, ആവോ?
???
Wow… ?
15 പേജ് പെട്ടെന്നു തീർന്നു പോയി.
മീര കൺട്രോളിന് പുറത്തു പോയോ… ?
???
Next part vegam upload cheyyana
Will do…
Next part chodikunnapole, please give suggestion too bro???