ജീവിത സൗഭാഗ്യം 17 [മീനു] 200

സിദ്ധു: മനോജ് അങ്ങനെ ഒന്നും ചിന്തിക്കല്ലേ…

മനോജ്: ഹ്മ്മ്… ഇനി ഇപ്പോ നിങ്ങൾ തമ്മിൽ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിലും എനിക്ക് പ്രശ്‍നം ഇല്ല സിദ്ധു. കാരണം എനിക്ക് അവളെ അറിയാം. പിന്നെ നീ അല്ലെ, അവൾക്കും എനിക്കും നിന്നെ വിശ്വാസം ആണ്. പക്ഷെ അവൾക്ക് വേറെ ആരുമായിട്ടും ഒന്നും ഇല്ലല്ലോ അല്ലെ, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ആരോടും പറഞ്ഞില്ലെങ്കിലും അവൾ നിന്നോട് പറയും എന്ന് എനിക്ക് അറിയാം.

സിദ്ധു: മനോജ്, എന്താ ഈ പറയുന്നത്? അങ്ങനെ ഒന്നും എൻ്റെ അറിവിൽ ഇല്ല.

മനോജ്: ഉറപ്പല്ലേ…

സിദ്ധു: പിന്നെ… അങ്ങനെ ഒന്നും ഇല്ല.

മനോജ്: ഹ്മ്മ്… സിദ്ധു… ഞാൻ വെറുതെ പറഞ്ഞതല്ല ഡാ… നീ ആയിട്ട് അങ്ങനെ ഒരു റിലേഷൻ ഉണ്ടെങ്കിൽ, എനിക്ക് പ്രശ്‍നം ഇല്ല ഡാ. സന്തോഷം മാത്രമേ ഉള്ളു.

സിദ്ധു: മനോജ്… എന്താ ഈ പറയുന്നേ…

മനോജ്: ശരിക്കും പറഞ്ഞതാ… നിനക്കു അറിയുവോ? അവൾ ഒരു സ്വപ്ന ജീവി ആണ്. എനിക്ക് അവൾ പ്രതീക്ഷിക്കുന്ന ലൈഫ് കൊടുക്കാൻ പറ്റിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഞാൻ കൂടുതലും ജോലി, ഫ്രണ്ട്‌സ് ഒക്കെ ആയിട്ട് അങ്ങ് ഓടി കൊണ്ടിരുന്നു. ആ ഓട്ടത്തിൽ അവളെ തൃപ്തിപ്പെടുത്താൻ പറ്റുന്ന ഒരു സെക്സ് ലൈഫ് കൊടുക്കാൻ പറ്റിയിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അവൾ എപ്പോളും ഒരുപാട് എന്ജോയ് ചെയ്യുന്ന ഒന്ന് ആണ് അത്. എനിക്ക് അത് അറിയാം. അതുകൊണ്ട് ആണ് ഞാൻ നിന്നോട് അങ്ങനെ പറഞ്ഞത്. പിന്നെ അവൾ നിന്നെ അങ്ങനെ കെട്ടിപിടിച്ചപ്പോ ശരിക്കും മനസ്സിൽ എവിടെയോ ഒരു സന്തോഷം ഒക്കെ തോന്നി. നീ പേടിക്കേണ്ട, ഞാൻ ഭ്രാന്തു പറയുന്നതൊന്നും അല്ല. അവൾ ശരിക്കും നിൻ്റെ പ്രെസെൻസിൽ ഹാപ്പി ആയി. ആ സന്തോഷം ഞാൻ കളയുന്നത് എന്തിനാ സിദ്ധു.

സിദ്ധു ഒന്നും മിണ്ടാതെ മനോജ് ൻ്റെ കൂടെ നടന്നു അവൻ്റെ മുഖത്തു നോക്കി. ഒന്നും മനസിലാവാതെ വല്ലാത്ത ഒരു അമ്പരപ്പിൽ.

സിദ്ധു: മനോജ്. അവൾക്ക് എന്നോടുള്ള അടുപ്പം എനിക്ക് അറിയാം. പക്ഷെ അത് മനോജ് കരുതുന്നത് പോലെ അല്ല. അങ്ങനെ ചിന്തിക്കരുത് പ്ളീസ്.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....

16 Comments

Add a Comment
  1. അടുത്ത പാർട്ട് എത്രയും പെട്ടെന്ന് pages കൂട്ടി upload ചെയ്യണെ bro

    1. Ezhuthi kondirikunnu…

      1. Pages കൂട്ടിയാൽ നല്ലതായിരുന്നു

  2. Waiting for next part

    1. Writing…

  3. Ethippam aake kuzhanjuvmariyumallo….

  4. സേതുരാമന്‍

    പ്രിയപ്പെട്ട മീനു, കഥ ഭംഗിയായി മുന്നോട്ടു പോവുന്നുണ്ട് എങ്കിലും മനോജിനോട് കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് കുടുംബം കലക്കാതെത്തന്നെ സിദ്ദുവിനും അലനും മീരക്കും കൂടി ശാരീരിക ബന്ധം തുടര്‍ന്ന്പോവാനുള്ള ഒരു നല്ല അവസരം പാഴാക്കിയതായാണ് എനിക്ക് അനുഭവപ്പെട്ടത്. ഒരു ത്രീസം അല്ലെങ്കില്‍ മനോജിനെയും കൂട്ടി ഒരു ഗാങ്ങ്ബാങ്ങ് ഒക്കെയായിട്ടുള്ള നല്ലൊരു കക്കോള്‍ഡ് തീമോടെ കഥ ഹാപ്പി എണ്ടിംഗ്ഓടെ അവസാനിക്കും എന്നാണു ഞാന്‍ ആഗ്രഹിച്ചത്. മനോജിന് സംശയം തോന്നിയ നിലക്ക് ഇനി അയാള്‍ മീരയെ നിരീക്ഷിക്കാന്‍ തുടങ്ങും ചീറ്റിംഗ് പിടിക്കപ്പെടും കുടുംബം കലങ്ങും എന്നൊരു തോന്നല്‍, അതെന്തോ എന്നെ വിഷമിപ്പിച്ചു.

    1. Oru twist okke vende?…

      Wait for an end….

      Thank you for your love?????

  5. മീരയുടെ എല്ലാ കാര്യങ്ങളും സിദ്ധുവിനോട് അവൾ അറിയിച്ചിരിക്കുമെന്നും അവൾക് വേറെ ആരുമായും വഴിവിട്ട ബന്ധമില്ലായെന്ന് വിശ്വസിക്കുന്നതായി (സിദ്ധുവിനോട് കൂടെ ആണെങ്കിൽ പ്രശ്നമില്ലയെന്നും) മനോജ് പറയുമ്പോഴുള്ള സിദ്ധുവിന്റെ മാനസിക നില ചിന്തിക്കേണ്ടതാണ്.
    ഇവരുടെയെല്ലാം കുടുംബബന്ധം എന്താകുമോ, ആവോ?

  6. Wow… ?

    15 പേജ് പെട്ടെന്നു തീർന്നു പോയി.

    മീര കൺട്രോളിന് പുറത്തു പോയോ… ?

  7. Next part vegam upload cheyyana

    1. Will do…

      Next part chodikunnapole, please give suggestion too bro???

Leave a Reply

Your email address will not be published. Required fields are marked *