ജീവിത സൗഭാഗ്യം 18 [മീനു] 211

മീര: സിദ്ധു… പൊന്നു… വാ ഡാ… നീ വേഗം ഇങ്ങോട്ട്…

അലൻ: സിദ്ധു… മീരക്ക് കൂടെ നീ ഉണ്ടെങ്കിൽ… പിന്നെ എവിടെയും സ്വർഗം ആണ്… അതുകൊണ്ട് ഒന്നും വിചാരിക്കേണ്ട… വായോ…

സിദ്ധു: അലൻ… എനിക്ക് മനസിലായി… നമുക്ക് പിന്നീട് ഒരിക്കൽ കാണാം…

മീര: ഡാ… അങ്ങനെ പറയാതെടാ….

സിദ്ധു: പൊന്നു… മനസിലാക്ക് നീ… പ്ളീസ്… നമുക്ക് കൂടാമെന്നു ഞാൻ പറഞ്ഞല്ലോ…

മീര: കുട്ടാ… ഞാൻ ഒരുപാട് ആഗ്രഹിച്ചു നീ ഇപ്പോൾ വരും എന്ന്…

സിദ്ധു: പ്ളീസ് ഡീ….

അലൻ: സിദ്ധു… കുഴപ്പമില്ല സിദ്ധു… എനിക്ക് മനസിലാവും… നിനക്ക് ഒന്ന് മനസ് പൊരുത്തപ്പെട്ടു വരണമല്ലോ ഈ ഒരു കാര്യത്തിന്. അത് അവളെ ഞാൻ പറഞ്ഞു മനസിലാക്കാം…

സിദ്ധു: താങ്ക്സ് അലൻ…

മീര: ഡാ…

സിദ്ധു: ഹാ… ഡീ… Enjoy … both of you ….

മീര: പോടാ പട്ടി…

അലൻ: (ചിരിച്ചു കൊണ്ട്…) സിദ്ധു… ഓക്കേ ഡിയർ…

സിദ്ധു: ഓക്കേ അലൻ… enjoy …..

സിദ്ധു കാൾ കട്ട് ചെയ്തു ഒരു ദീർഘ ശ്വാസം എടുത്തു… അവനു ഒന്നും മനസിലായില്ല…

അവൻ വേഗം നിമ്മിയെ വിളിച്ചു… ഒറ്റ റിങ് ൽ തന്നെ അവൾ എടുത്തു കാൾ..

നിമ്മി: സിദ്ധു….

സിദ്ധു: ഡി…

നിമ്മി: ഹാ… ഡാ… പറ നീ… എന്ത് പറ്റി?

സിദ്ധു കാര്യങ്ങൾ എല്ലാം അവളോട് പറഞ്ഞു… അവൾ എല്ലാം മൂളി കേട്ടു…

നിമ്മി: സിദ്ധു… ഇതിപ്പോ അവളുടെ കാര്യങ്ങൾ എല്ലാം ഓക്കേ ആയല്ലോ…

സിദ്ധു: ഹമ്…

നിമ്മി: അവനു അവളോട് അപ്പോൾ അത്രക്ക് കൊണ്ട് പിടിച്ച സ്നേഹം ഒന്നും ഇല്ല ഡാ… ഒരു Trustable സെക്സ് പാർട്ണർ… അത്രേ ഉള്ളു…

സിദ്ധു: തോന്നി എനിക്ക്…

നിമ്മി: അവൾ എന്ജോയ് ചെയ്യുന്നിടത്തോളം പ്രശനം ഇല്ല. മനോജ് ൻ്റെ കാര്യം മാത്രം അറിഞ്ഞാൽ മതി.

സിദ്ധു: ഹ്മ്മ്…

നിമ്മി: ഇതെല്ലം കേട്ടു നീ ഇപ്പോൾ തന്നെ അങ്ങോട്ട് പോയിരുന്നെങ്കിൽ, കൊന്നേനെ ഞാൻ നിന്നെ…

സിദ്ധു: നിന്നോട് പറയാതെ ഞാൻ പോകും എന്ന് തോന്നുന്നുണ്ടോ?

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....

18 Comments

Add a Comment
  1. അടുത്ത പാർട്ടിനു സമയം ആയോ

    1. Hi David…

      Started writing…

      Had some professional urgency….

      Meenu

      1. Ok ഈ വട്ടം പേജുകൾ കൂട്ടണെ

  2. അലൻ എന്ന കഥാപാത്രം വേണ്ടായിരുന്നു
    അങ്ങനെ ഒരു കഥാപാത്രം ഉള്ളത് കല്ലുകടി ആകുന്നുണ്ട്
    മീരയും സിദ്ധുവും നിമ്മിയും മാത്രം മതി

    1. Thank you Sachi….

      Respect your feeligs…

      Love,
      Meenu

  3. ഹലോ ബ്രോ ഞാൻ ഇപ്പോഴാണ് ഈ കഥ ഫുൾ വായിക്കുന്നത്.. സൂപ്പർ കഥയായിരുന്നു. പക്ഷേ ഇപ്പോൾ???.. ആദ്യഭാഗങ്ങളിൽ സൂപ്പർ ആയിരുന്നു വായിക്കൽ. ഇപ്പോൾ വായിക്കുന്നത് ഫസ്റ്റ് പാട്ടും വായിക്കും ലാസ്റ്റ് പാട്ടും വായിക്കും… മീര പറഞ്ഞല്ലോ Sidhu. എപ്പോൾ പറഞ്ഞാലും ആലനുമായിട്ട് ഉള്ള ബന്ധം അവസാനിപ്പിക്കുമെന്ന് എന്നിട്ട് അവൻ പറഞ്ഞിട്ട് കേൾക്കുന്നില്ലല്ലോ അതെന്തേ.. ഒരു കല്ലുകടി ആകുന്നു. എന്റെ അഭിപ്രായം ആണ് കാര്യമാക്കണ്ട. ലൈക്ക് നോക്കിയാൽ മനസ്സിലാകുമല്ലോ. ഒത്തിരി പേര് ഇഷ്ടപ്പെട്ടിരുന്നു കഥ. അതുകൊണ്ട് പറഞ്ഞതാണ് എന്നോട് ദേഷ്യം തോന്നരുത്?? എനിക്ക് കഥ വളരെ ഇഷ്ടമായിരുന്നു? പക്ഷേ ഇപ്പോൾ ?

    1. Thank you so much….

      Njan Nadoos nu kodutha reply thanne aanu enik parayaan ullath…. Love you and I respect your feelings…

      Meenu

  4. നന്ദുസ്

    Hai… മീനു.. Sorry. ഞാൻ വന്നൂട്ടോ… ???
    താങ്കളുടെ കഥ ഞാൻ വായിക്കുന്നുണ്ട് but കമന്റ്‌ ഇടുന്നില്ല ന്നെ ഉളളൂ… കാരണം താങ്കളുടെ എഴുത്തു എനിക്ക് വലിയ ഇഷ്ടമാണ്.. നല്ല ഒരു ഒഴുക്കാണ് തന്റെ എഴുക്കാണ്.. അത് വായിക്കാതിരിക്കാൻ പറ്റുന്നില്ല ന്ന് തന്നേ കരുതിക്കൊള്ളൂ…
    പിന്നെ ഇപ്പോൾ പറയുന്ന കാര്യം താങ്കൾ ഒരു സ്രഷ്ടാവാണ് ഞാൻ ഒരു ആസ്വാദകനും ആരാധകനും… താങ്കളുടെ.. Ok??
    ഇപ്പോൾ സംഭവിക്കുന്നത് മീര സിദ്ധാർഥ്യിൽ നിന്നും അകലുന്നോ ന്നൊരു സംശയം കാരണം മീരക്ക് ഇപ്പോൾ എപ്പോഴും sex വേണം…
    സിദ്ധുവും മീരയും അത്രയ്ക്ക് മാനസികാബന്ധമുണ്ടെങ്കിലും അവനു അവളെ പറഞ്ഞു വിലക്കാൻ പറ്റുന്നില്ല അത്രയ്ക്ക് ആത്മബന്ധമാണ് താങ്കൾ അവരിലൂടെ അവതരിപ്പിച്ചിരിക്കുന്നത്…
    സിദ്ധു തന്നെയാണ് ഹീറോ but അലന്റെ പ്രെസൻസ് അത്രക്കങ്ങട് പിടിക്കുന്നില്ല നമ്മുടെ മനസിന്‌. ന്റെ തോന്നലാവും but ഇപ്പോൾ കാണുന്നത് മീര അലനിൽ ആക്രിഷ്ടയായി ന്നാണ്‌.. Sorry. ഇതു ന്റെ ഒരു തോന്നൽ ആയിരിക്കാം…
    പക്ഷെ മീരയെ ഒന്ന് പിടിച്ചു നിർത്തുന്നത് നല്ലതാണ് കാരണം കഥയുടെ പോക്ക് കണ്ടിട്ടു ത് പ്രശ്നമാകും…
    നിക്ക് ഒരുപാടു ഇഷ്ടപെട്ട കഥാപാത്രങ്ങളാണ് മീരയും സിദ്ധാർത്തും..
    മനോജിന്റെ വാക്കുകളിൽ സിദ്ധുവിന് മീരയെ എല്ലാ അർത്ഥത്തിലും വിട്ടു കൊടുത്തിരിക്കുവാനു.. അപ്പോൾ അവന്റെ വിഷമം കാണാൻ നമുക്ക് പറ്റില്ല കാരണം അവനാണ് ഹീറോ ഈ കഥയിലെ…
    അപ്പോൾ അലൻ ഇപ്പോൾ മുൻപിൽ നിൽക്കുവാണ് അതോണ്ട്..
    Sorry താങ്കൾ ഒരു നല്ല writer ആണ്.. താങ്കളുടെ ഇഷ്ടം..
    ഇഷ്ടപ്പെട്ടില്ലെങ്കിൽ താങ്കൾക്ക് ന്നെ ബ്ലോക്കാക്കാം…
    ഒരാഗ്രഹമേ ഉള്ളൂ.. ഒരു 3 som കഴിഞ്ഞിട്ട് അലനെ ഒഴിവാക്കുക.. അല്ലെങ്കിൽ മീര മെന്റലി ആയി മാറും… അത്രയ്ക്ക് മീര മനസ്സിൽ കയറി അതോണ്ടാണ്…. Sorry വീണ്ടും sorry… ???
    സിദ്ധു +മീര അവരെ ഒന്ന് കൂടി ഒന്നിച്ചുകാണണം പഴയതുപോലെ.. ഒരു ആരാധകന്റെ അപേക്ഷ ????
    ????

    1. നന്ദുസ്

      Sorry. ശരിയാണ് താങ്കൾക്ക് പ്രതിഫലം ഒന്നുമില്ല ഈ കഥ എഴുതുന്നതിൽ താങ്കൾ താങ്കളുടെ കഴിവ്, മനസിലുള്ള കാര്യങ്ങൾ ഒരു കഥ ആയിട്ടു എഴുതി വിടുന്നു.. താങ്കളുടെ മനസ് അത്രയ്ക്ക് നല്ലതായൊണ്ടല്ലേ… ഞാൻ താങ്കളെ വിമർശിക്കുകയാണ് ന്ന് തോന്നരുത്.. ഒരിക്കലും കമ്പി പ്രതീഷിച്ചല്ല ഇതു വായിക്കുന്നത് എനിക്കില്ലാത്ത കഴിവ് താങ്കൾ അത് കഥ ആയിട്ടു എഴുതി വിടുന്നു ഞാനതു വായിച്ചു നമ്മുടെ മനസിന്റെ frastration കുറക്കുന്നു thats all…ആസ്വാദകനായിട്ട്.. ??q??????

      1. സിദ്ധു എന്തേ ഒന്നിനും പ്രതികരിക്കാത്തത് .. എന്ത് ചോദിച്ചാലും ഒക്കെ. ആയിക്കോട്ടെ..മമ്മ്. എന്ന് മാത്രം പറയും

      2. My dear Nandoos….

        Sorry…. Njan kurachu time eduthu comment read cheyyan…

        First of all…. thank you so much…. such a lengthy comment shows that you are one of my genuine fan…. I always respect you….

        Also…. as an author I tried to explore the genuine sexual desire of a female, if she gets a freedom to express it without any hesitation. Sidhu is a character who supports his lady to uncover her such desire and to enjoy the one and only life without keeping any limits…
        This is what i was tried to express…. and the incidents in between are the happenings for the story….

        Lets go with the flow and we will wait for the climax…

        Once again I thanking you from the bottom of my heart and I love you….

        Meenu

  5. അടിപൊളി ആയിട്ടാണ് കഥ പോവുന്നത്
    ഇപ്പഴൊന്നും നിർത്താതിരുന്നാൽ മതി bro
    പിന്നെ അടുത്ത പാർട്ടും അധികം വൈകാതെ ഇടണേ

    1. Yes dear… sramikkam….

      1. ബ്രോയുടെ movie rating?
        And company ആവാൻ പറ്റിയ പേര്?

  6. അലൻ എന്ന കഥാപാത്രത്തെ മനസ്സുകൊണ്ട് ഇഷ്ടപ്പെടാൻ സാധിക്കുന്നില്ല, ഇപ്പോൾ അലനോട് കൂടുതൽ അടുക്കുന്ന മീരയേയും. സ്വന്തം സുഖത്തിനു വേണ്ടി ആരുടെ കൂടേയും എന്തും ചെയ്യും എന്ന നിലയിലേക്ക് മീര മാറിക്കഴിഞ്ഞു. സിദ്ധു ഇനി മീരയിൽ നിന്നും അകന്നു നിൽക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു, അവളുടെ പോക്കു കണ്ടിട്ട്. ഒരു വായനക്കാരന്റെ അഭിപ്രായം മാത്രം.

  7. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്‌… ???

    എന്റെ പ്രതീക്ഷകൾക്ക് അപ്പുറത്തേക്ക് ആണ് കഥ പോവുന്നത്, അതുകൊണ്ട് തന്നെ വളരെ excitement ആണ്.Congrats Dear

    പിന്നെ ഒരു സിദ്ധു ഫാൻ എന്നുള്ള നിലക്ക് അലൻ ഗോൾ അടിക്കുന്നത് ഇഷ്ടപ്പെടുന്നില്ല… ??

    1. Thanks bro…

      Dont worry, Sidhu thanne aanu hero???

Leave a Reply

Your email address will not be published. Required fields are marked *