സിദ്ധു തൻ്റെ കാർ മറൈൻ ഡ്രൈവ് ലെ ഒരു മുന്തിയ ഫ്ലാറ്റ് സമുച്ചയത്തിലേക്ക് കയറ്റി… സെക്യൂരിറ്റി ചെക്ക് ൽ കാർ നിർത്തി.
സെക്യൂരിറ്റി: സർ, ഏതു ഫ്ലാറ്റ്?
സിദ്ധു: 19 ബി, ഫിലിം സ്റ്റാർ അനാമിക മേനോൻ.
സ്നേഹ ഉടനെ അവൻ്റെ മുഖത്തേക്ക് നോക്കി.
സെക്യൂരിറ്റി: സർ, ഒരു മിനിറ്റ്.
സിദ്ധു: ഓക്കേ.
സെക്യൂരിറ്റി അയാളുടെ ക്യാബിൻ ലേക്ക് പോയി, അത് അവരുടെ അനുവാദം ചോദിക്കാൻ ആണ് ഗസ്റ്റ് നെ കടത്തി വിടാൻ.
സ്നേഹ: സിദ്ധു…
സിദ്ധു: ഹ്മ്മ്…
സ്നേഹ: ആ ഡാന്സർ പെണ്ണ് അല്ലെ?
സിദ്ധു: അതെ.. നിൻ്റെ ആവശ്യം മീറ്റ് ചെയ്യുന്ന പെണ്ണ് ആണ്.
സ്നേഹ: നല്ല ചോയ്സ് ആണ്. പക്ഷെ നമ്മൾ രണ്ടും മാമ പണി ഉറപ്പായിട്ടും എടുക്കേണ്ടി വരും. കിടു സാധനം ആണ് ഇവൾ.
സിദ്ധു: ഹ്മ്മ്…
അപ്പോളേക്കും സെക്യൂരിറ്റി ക്രോസ്സ് ബാർ ഓപ്പൺ ചെയ്തു കൊടുത്തു കൊണ്ട് പറഞ്ഞു.
“സർ, right സൈഡ് ൽ ഗസ്റ്റ് പാർക്കിംഗ് ഉണ്ട്.”
സിദ്ധു: ഓക്കേ, താങ്ക്സ്.
സ്നേഹ നെടുവീർപ്പിട്ടു കൊണ്ട്. “വാ.. കാണാൻ ഉള്ളത് ഉണ്ടാവും അവൾ…”
സിദ്ധു: ഹ്മ്മ്…
അവർ രണ്ടു പേരും കൂടി ലിഫ്റ്റ് ൽ കയറി, 19th ഫ്ലോർ പ്രസ് ചെയ്തു.
ഈ സമയം നിമ്മി മീരയെ വിളിച്ചു സംസാരിച്ചു കൊണ്ടിരിക്കുവാരുന്നു…
നിമ്മി: ഡീ നീ ഇന്നലെ എന്തൊക്കെയാ കാണിച്ചു കുട്ടിയെ?
മീര: എനിക്ക് അറിയാമായിരുന്നു നിന്നോട് അവൻ എല്ലാം പറയും എന്ന്.
നിമ്മി: അലൻ ഒന്നും പറഞ്ഞില്ലേ, നീ സിദ്ധു നു എല്ലാം അറിയാം എന്ന് പറഞ്ഞപ്പോൾ?
മീര: ആദ്യം അവൻ ഒന്ന് ഷോക്ക്ഡ് ആയി. മാറി ഇരുന്നു. ഞാൻ അവനോട് ഒളിച്ചു വച്ച്, അവൻ്റെ കാര്യങ്ങൾ ഒക്കെ ഞാൻ സിദ്ധു ൻ്റെ അടുത്ത് പറഞ്ഞു, അതുകൊണ്ട് എന്നെ വിശ്വസിക്കാൻ കൊള്ളില്ല എന്നൊക്കെ പറഞ്ഞു.
നിമ്മി: ഹ്മ്മ്…
മീര: പിന്നെ ഞാൻ കുറെ convince ചെയ്തു അവനെ. സിദ്ധു ൻ്റെ കാര്യം നിനക്ക് അറിയാല്ലോ അവനോട് ഞാൻ ഒന്നും ഒളിക്കാറില്ല എന്നൊക്കെ പറഞ്ഞു കുറെ പ്രാവശ്യം. സിദ്ധു നോട് എല്ലാം പറയാൻ പറ്റും എന്നൊക്കെ ഞാൻ നേരത്തെ തന്നെ അലനോട് പറഞ്ഞിട്ടുള്ളത് ആണ്. പിന്നെ എൻ്റെ ആഗ്രഹം ആണ് ത്രീസം അതിനു ഒരേയൊരു ചാൻസ് സിദ്ധു ആണ് എന്നൊക്കെ പറഞ്ഞു, ത്രീസം അവനും ഇഷ്ടം ആയത് കൊണ്ടും അത് ചെയ്യുന്നെങ്കിൽ സിദ്ധു ആണ് എനിക്ക് comfortable എന്നും ഞാൻ പറഞ്ഞിട്ടുള്ളത് കൊണ്ടും എങ്ങെനെയോ അവൻ കൂൾ ആയി. പിന്നെ നീ അവൻ്റെ മനസ്സിൽ ഉണ്ടല്ലോ, അങ്ങനെ പറ്റുവാണെങ്കിൽ നിന്നേം കൂട്ടാം എന്നൊക്കെ ഞാൻ പറഞ്ഞു.
അടുത്ത പാർട്ടിനു സമയം ആയോ
Hi David…
Started writing…
Had some professional urgency….
Meenu
Ok ഈ വട്ടം പേജുകൾ കൂട്ടണെ
Next part
അലൻ എന്ന കഥാപാത്രം വേണ്ടായിരുന്നു
അങ്ങനെ ഒരു കഥാപാത്രം ഉള്ളത് കല്ലുകടി ആകുന്നുണ്ട്
മീരയും സിദ്ധുവും നിമ്മിയും മാത്രം മതി
Thank you Sachi….
Respect your feeligs…
Love,
Meenu
ഹലോ ബ്രോ ഞാൻ ഇപ്പോഴാണ് ഈ കഥ ഫുൾ വായിക്കുന്നത്.. സൂപ്പർ കഥയായിരുന്നു. പക്ഷേ ഇപ്പോൾ???.. ആദ്യഭാഗങ്ങളിൽ സൂപ്പർ ആയിരുന്നു വായിക്കൽ. ഇപ്പോൾ വായിക്കുന്നത് ഫസ്റ്റ് പാട്ടും വായിക്കും ലാസ്റ്റ് പാട്ടും വായിക്കും… മീര പറഞ്ഞല്ലോ Sidhu. എപ്പോൾ പറഞ്ഞാലും ആലനുമായിട്ട് ഉള്ള ബന്ധം അവസാനിപ്പിക്കുമെന്ന് എന്നിട്ട് അവൻ പറഞ്ഞിട്ട് കേൾക്കുന്നില്ലല്ലോ അതെന്തേ.. ഒരു കല്ലുകടി ആകുന്നു. എന്റെ അഭിപ്രായം ആണ് കാര്യമാക്കണ്ട. ലൈക്ക് നോക്കിയാൽ മനസ്സിലാകുമല്ലോ. ഒത്തിരി പേര് ഇഷ്ടപ്പെട്ടിരുന്നു കഥ. അതുകൊണ്ട് പറഞ്ഞതാണ് എന്നോട് ദേഷ്യം തോന്നരുത്?? എനിക്ക് കഥ വളരെ ഇഷ്ടമായിരുന്നു? പക്ഷേ ഇപ്പോൾ ?
Thank you so much….
Njan Nadoos nu kodutha reply thanne aanu enik parayaan ullath…. Love you and I respect your feelings…
Meenu
Hai… മീനു.. Sorry. ഞാൻ വന്നൂട്ടോ… ???
താങ്കളുടെ കഥ ഞാൻ വായിക്കുന്നുണ്ട് but കമന്റ് ഇടുന്നില്ല ന്നെ ഉളളൂ… കാരണം താങ്കളുടെ എഴുത്തു എനിക്ക് വലിയ ഇഷ്ടമാണ്.. നല്ല ഒരു ഒഴുക്കാണ് തന്റെ എഴുക്കാണ്.. അത് വായിക്കാതിരിക്കാൻ പറ്റുന്നില്ല ന്ന് തന്നേ കരുതിക്കൊള്ളൂ…
പിന്നെ ഇപ്പോൾ പറയുന്ന കാര്യം താങ്കൾ ഒരു സ്രഷ്ടാവാണ് ഞാൻ ഒരു ആസ്വാദകനും ആരാധകനും… താങ്കളുടെ.. Ok??
ഇപ്പോൾ സംഭവിക്കുന്നത് മീര സിദ്ധാർഥ്യിൽ നിന്നും അകലുന്നോ ന്നൊരു സംശയം കാരണം മീരക്ക് ഇപ്പോൾ എപ്പോഴും sex വേണം…
സിദ്ധുവും മീരയും അത്രയ്ക്ക് മാനസികാബന്ധമുണ്ടെങ്കിലും അവനു അവളെ പറഞ്ഞു വിലക്കാൻ പറ്റുന്നില്ല അത്രയ്ക്ക് ആത്മബന്ധമാണ് താങ്കൾ അവരിലൂടെ അവതരിപ്പിച്ചിരിക്കുന്നത്…
സിദ്ധു തന്നെയാണ് ഹീറോ but അലന്റെ പ്രെസൻസ് അത്രക്കങ്ങട് പിടിക്കുന്നില്ല നമ്മുടെ മനസിന്. ന്റെ തോന്നലാവും but ഇപ്പോൾ കാണുന്നത് മീര അലനിൽ ആക്രിഷ്ടയായി ന്നാണ്.. Sorry. ഇതു ന്റെ ഒരു തോന്നൽ ആയിരിക്കാം…
പക്ഷെ മീരയെ ഒന്ന് പിടിച്ചു നിർത്തുന്നത് നല്ലതാണ് കാരണം കഥയുടെ പോക്ക് കണ്ടിട്ടു ത് പ്രശ്നമാകും…
നിക്ക് ഒരുപാടു ഇഷ്ടപെട്ട കഥാപാത്രങ്ങളാണ് മീരയും സിദ്ധാർത്തും..
മനോജിന്റെ വാക്കുകളിൽ സിദ്ധുവിന് മീരയെ എല്ലാ അർത്ഥത്തിലും വിട്ടു കൊടുത്തിരിക്കുവാനു.. അപ്പോൾ അവന്റെ വിഷമം കാണാൻ നമുക്ക് പറ്റില്ല കാരണം അവനാണ് ഹീറോ ഈ കഥയിലെ…
അപ്പോൾ അലൻ ഇപ്പോൾ മുൻപിൽ നിൽക്കുവാണ് അതോണ്ട്..
Sorry താങ്കൾ ഒരു നല്ല writer ആണ്.. താങ്കളുടെ ഇഷ്ടം..
ഇഷ്ടപ്പെട്ടില്ലെങ്കിൽ താങ്കൾക്ക് ന്നെ ബ്ലോക്കാക്കാം…
ഒരാഗ്രഹമേ ഉള്ളൂ.. ഒരു 3 som കഴിഞ്ഞിട്ട് അലനെ ഒഴിവാക്കുക.. അല്ലെങ്കിൽ മീര മെന്റലി ആയി മാറും… അത്രയ്ക്ക് മീര മനസ്സിൽ കയറി അതോണ്ടാണ്…. Sorry വീണ്ടും sorry… ???
സിദ്ധു +മീര അവരെ ഒന്ന് കൂടി ഒന്നിച്ചുകാണണം പഴയതുപോലെ.. ഒരു ആരാധകന്റെ അപേക്ഷ ????
????
Sorry. ശരിയാണ് താങ്കൾക്ക് പ്രതിഫലം ഒന്നുമില്ല ഈ കഥ എഴുതുന്നതിൽ താങ്കൾ താങ്കളുടെ കഴിവ്, മനസിലുള്ള കാര്യങ്ങൾ ഒരു കഥ ആയിട്ടു എഴുതി വിടുന്നു.. താങ്കളുടെ മനസ് അത്രയ്ക്ക് നല്ലതായൊണ്ടല്ലേ… ഞാൻ താങ്കളെ വിമർശിക്കുകയാണ് ന്ന് തോന്നരുത്.. ഒരിക്കലും കമ്പി പ്രതീഷിച്ചല്ല ഇതു വായിക്കുന്നത് എനിക്കില്ലാത്ത കഴിവ് താങ്കൾ അത് കഥ ആയിട്ടു എഴുതി വിടുന്നു ഞാനതു വായിച്ചു നമ്മുടെ മനസിന്റെ frastration കുറക്കുന്നു thats all…ആസ്വാദകനായിട്ട്.. ??q??????
സിദ്ധു എന്തേ ഒന്നിനും പ്രതികരിക്കാത്തത് .. എന്ത് ചോദിച്ചാലും ഒക്കെ. ആയിക്കോട്ടെ..മമ്മ്. എന്ന് മാത്രം പറയും
My dear Nandoos….
Sorry…. Njan kurachu time eduthu comment read cheyyan…
First of all…. thank you so much…. such a lengthy comment shows that you are one of my genuine fan…. I always respect you….
Also…. as an author I tried to explore the genuine sexual desire of a female, if she gets a freedom to express it without any hesitation. Sidhu is a character who supports his lady to uncover her such desire and to enjoy the one and only life without keeping any limits…
This is what i was tried to express…. and the incidents in between are the happenings for the story….
Lets go with the flow and we will wait for the climax…
Once again I thanking you from the bottom of my heart and I love you….
Meenu
അടിപൊളി ആയിട്ടാണ് കഥ പോവുന്നത്
ഇപ്പഴൊന്നും നിർത്താതിരുന്നാൽ മതി bro
പിന്നെ അടുത്ത പാർട്ടും അധികം വൈകാതെ ഇടണേ
Yes dear… sramikkam….
ബ്രോയുടെ movie rating?
And company ആവാൻ പറ്റിയ പേര്?
അലൻ എന്ന കഥാപാത്രത്തെ മനസ്സുകൊണ്ട് ഇഷ്ടപ്പെടാൻ സാധിക്കുന്നില്ല, ഇപ്പോൾ അലനോട് കൂടുതൽ അടുക്കുന്ന മീരയേയും. സ്വന്തം സുഖത്തിനു വേണ്ടി ആരുടെ കൂടേയും എന്തും ചെയ്യും എന്ന നിലയിലേക്ക് മീര മാറിക്കഴിഞ്ഞു. സിദ്ധു ഇനി മീരയിൽ നിന്നും അകന്നു നിൽക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു, അവളുടെ പോക്കു കണ്ടിട്ട്. ഒരു വായനക്കാരന്റെ അഭിപ്രായം മാത്രം.
ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്… ???
എന്റെ പ്രതീക്ഷകൾക്ക് അപ്പുറത്തേക്ക് ആണ് കഥ പോവുന്നത്, അതുകൊണ്ട് തന്നെ വളരെ excitement ആണ്.Congrats Dear
പിന്നെ ഒരു സിദ്ധു ഫാൻ എന്നുള്ള നിലക്ക് അലൻ ഗോൾ അടിക്കുന്നത് ഇഷ്ടപ്പെടുന്നില്ല… ??
Thanks bro…
Dont worry, Sidhu thanne aanu hero???