സിദ്ധാർഥ്: (ഒരു നിമിഷം നിമ്മി എന്താ ഉദ്ദേശിച്ചത് എന്നു മനസിലാവാതെ) ഹേ?… എന്താ?
നിമ്മി: ഞങ്ങടെ മീര എങ്ങനെയുണ്ടെന്ന്?
സിദ്ധാർഥ്: (പെട്ടന്ന് സാഹചര്യം വീണ്ടെടുത്ത്) ഇവളെ ആണോ കുട്ടി എന്നു വിളിച്ചത്?
നിമ്മി: അങ്ങനെ ഒരു തെറ്റ് പറ്റി എനിക്ക്. നീ ക്ഷമിക്ക്.
നിമ്മി അവനു ഒരു ഷേക്ക് ഹാൻഡ് കൊടുത്തു കൊണ്ട് “അപ്പോ കാണാം സിദ്ധാർഥ്, ഞങ്ങളുടെ മീര യെ നന്നായി നോക്കിക്കൊള്ളൂ കെട്ടോ.”
നിമ്മി ടെ കൈകൾ നല്ല സോഫ്റ്റ് ആണല്ലോ എന്ന് അവൻ മനസ്സിൽ ഓർത്തു.
മീര: ഡീ മതിയെടീ പോത്തേ.
നിമ്മി: സിദ്ധാർഥ്, 4 – 5 മാസം കഴിയുമ്പോ എനിക്ക് ഒരു ജോലി വേണം എവിടെങ്കിലും, മനസിൽ വച്ചോ കെട്ടോ.
സിദ്ധാർഥ്: ഓഹ്.. ഷുവർ… നമുക്ക് കണ്ടുപിടിക്കാം…
നിമ്മി: ഓക്കേ ദെൻ…. സീ…. യു….
തിരിച്ചു പോരുമ്പോൾ സിദ്ധാർഥ് ഡ്രൈവിംഗ് ഇൽ മാത്രം ആയിരുന്നു ശ്രദ്ധ. ലേറ്റ് ആയത് കൊണ്ട് നന്ദിനി യുടെ കാൾ അവൻ പ്രതീക്ഷിക്കുന്നും ഉണ്ടായിരുന്നു. അപ്പോളേക്കും നന്ദിനി യുടെ കാൾ വന്നു. കാൾ കാർ ൻ്റെ സ്പീക്കർ ഇൽ ആയിരുന്നു.
നന്ദിനി: എവിടാ ചേട്ടാ? ലേറ്റ് ആവുമോ?
സിദ്ധാർഥ്: ഒരു 10 മിനുട്സ് ഇൽ എത്തും.
നന്ദിനി: ഓക്കേ ചേട്ടാ. ഡിന്നർ വേണോ?
സിദ്ധാർഥ്: വേണം.
നന്ദിനി: ഒക്കെ ചേട്ടാ.
കാൾ കട്ട് ആയി എന്നു ഉറപ്പ് വരുത്തിയിട്ട് മീര: ഡാ നിൻ്റെ ഭാര്യ ഇത് മാത്രമേ ചോദിക്കു? വേറൊന്നിനും വിളിക്കില്ല?
സിദ്ധാർഥ്: അവൾ അങ്ങനെ വിളിക്കാറില്ലല്ലോ നീ കാണാറുണ്ടോ?
മീര: ഇല്ല, അതാ ചോദിച്ചത്….
അൽപ സമയത്തേക്കു ഉള്ള മൗനത്തിനു ശേഷം.
മീര: ഡാ അല്ല, നീ നിമ്മി ടെ കാലും നോക്കിയോ ഇന്ന്?
സിദ്ധാർഥ്: ഒരു വളിച്ച ചിരി ചിരിച്ചു.
മീര: ഞാൻ ഇടക്ക് കണ്ടു നീ സ്കാൻ ചെയ്യുന്നത്.
മീര ശരിക്കും സിദ്ധാർഥ് നെ ഇപ്പോൾ കൂടുതൽ വാച്ച് ചെയ്യുന്നുണ്ട്. അതിനാൽ അവൻ്റെ കമ്പ്ലീറ്റ് മാനറിസം അവൾക്ക് ഇപ്പോ മനസ്സിലാവാൻ തുടങ്ങി.
കൊള്ളാം സൂപ്പർ. തുടരുക ?
Thank you
മച്ചാനെ സൂപ്പർ കഥ നന്നായിട്ട് ഇഷ്ടപ്പെട്ടു രണ്ടു ഭാഗവും ഒരുമിച്ചു തന്നെ വായിച്ചു സൂപ്പർ.
സിദ്ധാർത്തിനെയും മീരയേയും ഒരുപടിഷ്ടായി.മീര അവളൊരു സുന്ദരി തന്നെ .അവർ തമ്മിലുള്ള കെമിസ്ട്രി നന്നായി വർക്ക് ഔട്ട് ആയിട്ടുണ്ട്.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Withlove Sajir?
Thank you
ഒത്തിരി ഇഷ്ടം തോന്നി…
എഴുത്തിന്റെ സ്പീഡ് കൂട്ടരുത്… കുറയ്ക്കുകയും അരുത്…
Thank you
അടിപൊളി ???
Thank you
മീനു, ആദ്യത്തെ എപ്പിസോഡില്‍ കാണിച്ച സൂക്ഷ്മത രണ്ടാമത്തേതില്‍ കൈമോശം വന്നു. ചിലയിടങ്ങളില്‍ സിദ്ധാര്‍ഥിനു പകരം മനോജ് എന്ന് എഴുതിക്കണ്ടു. ബാക്കിയുള്ള ഭാഗങ്ങള്‍ പ്രശ്നമില്ലാതെ നീങ്ങിയെങ്കിലും ചിലപ്പോള്‍ ആവര്‍ത്തനം വരുന്നതു പോലൊരു സംശയം തോന്നി. നിരാശപ്പെടുത്താന്‍ പറയുന്നതായി തെറ്റിദ്ധരിക്കരുത് ദയവായി, അല്‍പ്പം കൂടി ശ്രദ്ധിക്കണം എന്ന് പറഞ്ഞതാണ്. ഒന്നോ രണ്ടോ ദിവസം കൂടുതല്‍ എടുത്താലും പോസ്റ്റ് ചെയ്യുമ്പോള്‍ കൂടുതല്‍ നന്നാവുമെങ്കില്‍ അതാണ് നല്ലത്. ഇഷ്ടപ്പെട്ട കഥയായത് കൊണ്ടാണ് ഇതൊക്കെ എഴുതിയത് കേട്ടോ……….
Thank you so much.
Niraasa orikalum varilla. Santhosham mathrame ulloo. Sorry for the error. Need your advice always.
Will take care thoroughly.
Done?
Thank you.
adipoli ?
Thank you
കഥയുടെ ബിൽഡപ്പ് നന്നായിട്ടുണ്ട്. അവസാനഭാഗത്ത് സിദ്ധാർഥ് എന്നതിന് പകരം മനോജ് ആയിട്ടുണ്ട്. തുടർഭാഗങ്ങൾക്ക് ആശംസകൾ
Thank you for support.
Error vannathil kshama chodikunnu. Kooduthal sradhicholam