ജീവിത സൗഭാഗ്യം 21 [മീനു] 200

പക്ഷെ ഇതൊക്കെ പറയുമ്പോളും, സെക്സ് ൻ്റെ ആ ഒരു ലഹരി ആ ഒരു ഫ്രീഡം ആ ഒരു ലെവൽ എത്ര പേർക്ക് അനുഭവിക്കാൻ ഭാഗ്യം ഉണ്ടാവുന്നുണ്ട് ഒരു ആയുസ്സിൽ, വളരെ വിരലിൽ എണ്ണാവുന്നവർക്ക് മാത്രം അല്ലെ, അപ്പോൾ മീര ഒരു ഭാഗ്യവതി കൂടെ ആണ്. സിദ്ധു ൻ്റെ മനസ്സിൽ അവനു മീരയോട് കുശുമ്പ് ഒരു നിമിഷം തോന്നി. ഭാഗ്യം ചെയ്തവൾ. അവളെ സംരക്ഷിക്കാൻ താൻ ഉണ്ടെങ്കിൽ, മീര എന്ന ഭാഗ്യവതി ക്കു ഒന്നും സംഭവിക്കില്ല എന്നുള്ള വിശ്വാസവും.

സിദ്ധു തൻ്റെ ഉയർന്ന ലിംഗം അവളുടെ അടിവയറിൽ ചേർത്ത് അമർത്തികൊണ്ട് തൻ്റെ നെഞ്ചിൽ അമർന്ന മീരയുടെ ഉയർന്നു തുടുത്ത മൃദുലതയെ കൂടുതൽ ആസ്വദിച്ചു കൊണ്ട്, അവൻ അവളുടെ ചുണ്ടുകളെ വലിച്ചു കുടിച്ചും, അവളുടെ നാവു ഊമ്പി വലിച്ചും, തൻ്റെ ചുണ്ടുകളും നാവും അവൾക്കായി പകർന്നു നൽകിയും, ഉമിനീർ പരസ്പരം പങ്കുവച്ചും ലൈംഗികതയുടെ മാനസിക ഉല്ലാസത്തിലേക്ക് ഇരുവരും പറന്നു ഉയർന്നു…

മീര യുടെ ചന്തികളുടെ മാർദവം തൻ്റെ വലതു കൈകളിൽ സിദ്ധു ഞെരിച്ചു. മീര തൻ്റെ കാൽ വിരലുകൾ ഊന്നി കൊണ്ട് വീണ്ടും വീണ്ടും ഉയർന്നു പൊങ്ങി. സിദ്ധു നു തൻ്റെ ചുണ്ടുകളിൽ വേദന അനുഭവപെട്ടു തുടങ്ങി, അത്രക്ക് ആവേശത്തിലും ആക്രാന്തത്തിലും മീര അവൻ്റെ ചുണ്ടുകളെ തൻ്റെ ചുണ്ടുകൾ ഉപയോഗിച്ച് ഞെരിച്ചു.

മീരയുടെ ഇടതു കൈ വിരലുകൾ അവൻ്റെ ഉദ്ധരിച്ച അവളുടെ പ്രിയപ്പെട്ട ധൃഢതയിൽ അവൻ്റെ പാന്റ്സ് ൻ്റെ മുകളിലൂടെ ഉരഞ്ഞു നടന്നു.

സിദ്ധു അവളെ കെട്ടി പുണർന്നു കൊണ്ട് അവിടെ ഉണ്ടായിരുന്ന ബീൻ ബാഗ് ലേക്ക് മറിഞ്ഞു വീണു. അപ്പോളും മീര അവൻ്റെ ചുണ്ടുകളെ സ്വതന്ത്രമാക്കിയിരുന്നില്ല. അവൾക്ക് വല്ലാത്തൊരു ആവേശം ആയിരുന്നു സിദ്ധു.

സിദ്ധു നു പക്ഷെ അവൾ അവൻ്റെ കുണ്ണയിൽ ഓരോ തവണ അമർത്തുമ്പോളും, അവളുടെ മുലകൾ തൻ്റെ നെഞ്ചിൽ അമരുമ്പോളും, അവൻ്റെ മനസിൻ്റെ ഉള്ളിൽ എവിടെയൊക്കെയോ നിമ്മി യുടെ മുഖം മിന്നി മാഞ്ഞു. എങ്കിലും വികാരം മനസ്സിനെ മഥിക്കുന്ന ഒരു നിമിഷത്തിൽ സിദ്ധു മീരയുടെ ചുണ്ടുകളിൽ അനിയന്ത്രിതമായ ലൈംഗിക വൈകാരികത അത്യന്തം ആവേശത്തോടെ പകർന്നു കൊടുത്തു. മീരയുടെ ഷർട്ട് ൻ്റെ ബട്ടണുകൾ പൊട്ടിത്തെറിച്ചു….അവളുടെ മുലകൾ ചുവന്ന ബ്രായുടെ ഉള്ളിൽ കിടന്നു ഞെരിഞ്ഞു ചുവന്നു. നിപ്പിൾ രണ്ടും വളരെ അധികം ധൃഢത കൈവരിച്ചു കൊണ്ട് അവളിൽ വേദന ഉണർത്തി. ഷർട്ട് ഊരി എറിഞ്ഞ മീര തൻ്റെ മുലകൾ അവൻ്റെ നെഞ്ചിൽ അമർത്തി ഉരച്ചു കൊണ്ട് അവൻ്റെ കഴുത്തിൽ കടിച്ചു വലിച്ചു.

The Author

25 Comments

Add a Comment
  1. മീര ye പോലെ ഒരു പെണ്ണിനെ കോഴിക്കോട് വെച്ച് കണ്ട്..2 ദിവസം Oyo room il കിടന്ന് armadich..ഈ കഥ അവൾക് ഡെഡിക്കേറ്റ് ചെയ്യുന്നു ??♥️??

  2. മീനു ഒരു ത്രീസം പ്രതീക്ഷിക്കാമോ

  3. കമന്റ്സ് കണ്ടിട്ട് ബ്രോ മീരയുടെ characterന്റെ രീതി മാറ്റരുത്
    ഇപ്പോൾ പോവുന്ന രീതി തന്നെയാണ് അടിപൊളി…എനിക്ക് ഈ സൈറ്റിൽ ഇപ്പോൾ ഉള്ളതിൽ ഏറ്റവും ഇഷ്ടമുള്ള കഥ ഇതാണ്
    എത്രയും പെട്ടെന്ന് അടുത്ത പാർട്ട് ഇടണേ ബ്രോ

  4. സിദ്ധുവിനോടുള്ള തന്റെ ആത്മാർത്ഥപ്രണയത്തിന്റെ പൂർത്തീകരണമായി അവന്റെ ഒരു കുഞ്ഞിന് നിമ്മി ജന്മം നൽകുമോ?

  5. നന്ദുസ്

    മീനു സഹോ.. അടിപൊളി…
    നിമ്മി എന്നാ കഥാപാത്രം ഹൃദയഹാരിയായി മാറിയിരിക്കുന്നു.. സൂപ്പർ.. അവൾക്കു സിദ്ധുവിനോട് പ്രേമമാണ്, കാമമാണ് but മറ്റുള്ളവരെ care ചെയ്യുവാനും protect ചെയ്യുവാനും മിടുക്കിയായൊരു കഥാപാത്രം… നല്ല ബോൾഡ് കഥാപാത്രം..
    അലന്റെ കൈകളിൽ നിന്നും എത്രയും പെട്ടെന്ന് മീരയെ രക്ഷിക്കുക… സൂപ്പർ… തുടരൂ.. ???

    1. Thanks dear❤️

      Always I wait for your comment…

      Love

      Meenu

  6. മീനൂ…കഥ പതിയെ ഒരു വളവ് തിരിയുകയാണെന്ന് തോന്നുന്നു…taking another turn.

    നന്നായി…തുടർച്ചയായ ഭോഗങ്ങളെ കൂട്ടിപ്പിടിക്കാൻ ശക്തമായ ഒരു കഥയുടെ അടിത്തറ വേണം..അതിൻ്റ ആകാംക്ഷ വേണം. സുഖഭോഗങ്ങൾ കൊണ്ട് നമ്മൾ പരിസരം മറക്കും മുൻപ് നമ്മളെ ഇടയ്ക്കെങ്കിലും ഒന്ന് തിരുത്താൻ മറന്ന് പോയാൽ ഒരു പക്ഷെ തിരികെ കയറാനാകാത്ത അഗാധതയിൽ നാം വീണു പോയേക്കാം.

    പുതിയൊരു ചുറ്റക്കളിയുടെ കുരുക്കിട്ട് മറ്റൊന്ന് അഴിച്ചെടുക്കാൻ മീനുവിന് കഴിയും. കാത്തിരിക്കുന്നു…

  7. കിടുക്കി

  8. Ivar 3 friendsum, thangalalude parynersinode ith discuss cheyyan dayryam illathavaralle. Alene peak levelilekk kondoyi vayanakkarayellam aakamshayude mulmunyil nirthi kazhinju oru extreme pointil ale ithilellam jovittakoodi arinjukonda cheyyunnath avanonnumthanne avalodu marakkanilla actually jovittayanu alenu ingane meeraye valakkanulla challenge kodukkunnath ennarumbozhulla meeraye, sidhu,nimmi ennivar kiliparinilkumbol pinne kali jovitta edukkanullath pole ezhuthamo ¿

  9. നിമ്മി ഈ ഭാഗത്തിൽ കാര്യങ്ങളെ വിലയിരുത്തുന്നത് ഉന്നത നിലവാരം പുലർത്തി. മീരയെ നഷ്ടപ്പെടാനും പാടില്ല, ഇപ്പോൾ അകപ്പെട്ട കുരുക്കിൽ നിന്നും രക്ഷിക്കുകയുംം വേണം എന്ന നിമ്മിയുടെ തീരുമാനം വളരെ നല്ലതാണ്. സിദ്ധു ഒരു മണകുണാഞ്ജൻ ലെവലിൽ നിന്നും NO എന്ന് പറയേണ്ടിടത്ത് പറയാനുള്ള ശക്തമായ തീരുമാനങ്ങൾ എടുക്കുന്ന വാക്യം, എന്നാലേ മീരയെ തിരിച്ചു കൊണ്ടുവരാൻ പറ്റുകയുള്ളു.

    സംഭവബഹുലമായ ഒരു ഭാഗത്തിനായി കാത്തിരിക്കുന്നു.

  10. മീരയിപ്പോ അലന്റെ കളിപ്പാവയായി
    അലന് കളിക്കാൻ ആളെ ഒപ്പിച്ചു കൊടുക്കുന്നു
    സിദ്ധു വെറും പൊട്ടൻ
    സിദ്ധുവിനെ നായകനായി കാണാൻ കഴിയുന്നില്ല
    മീരയെ നായികയായിട്ടും കാണാൻ കഴിയുന്നില്ല
    ഫസ്റ്റ്പാർട്ടിൽ ഉള്ള കഥയാണ് ശരിക്ക് കഥ
    പിന്നീട് കുറച്ച് കഴിഞ്ഞു അലൻ കഥയിൽ വന്നു ഫുൾ അലനെ ചുറ്റിപ്പറ്റിയായി കഥ

    അലനും അവന്റെ കീപ് മീരയുമെന്ന് കഥ മാറ്റൂ

    1. Meerakkum ille ishtangal…

      Let her enjoy…

  11. Meera pwoli aanu bro..oru raksheela..

  12. എന്താ പറയുക,… എക്സ്ട്രീം level ?, ഏറ്റവും മികച്ച part

    മീരയ്ക്കു പകരം നിമ്മി ആയി… ?മ്മടെ ഫേവർ

    മീര എങ്ങനെ നോർമൽ ലെവലിക്ക്‌ തിരിച്ചു വരും ?

  13. ❤?മീനു കാണാൻ ഇല്ലല്ലോ..
    അടുത്ത പാർട്ട്‌ താമസിക്കാതെ തരാൻ നോക്കണേ

    1. ❤️
      Shall try

Leave a Reply

Your email address will not be published. Required fields are marked *