സിദ്ധു: ഹ്മ്മ്…
നിമ്മി: ഡാ, അപ്പോൾ ശിൽപയ്ക്ക് നിൻ്റെ പ്രായം ആണോ?
സിദ്ധു: ഹ്മ്മ്… അവൾ വിശാൽ നേക്കാൾ മൂത്തത് ആണെന്ന്.
നിമ്മി: ലവ് മാര്യേജ് ആണോ?
സിദ്ധു: ഹ്മ്മ്… ബാംഗ്ലൂർ ആയിരുന്നു രണ്ടും എന്ന്. IT ആണ്. അവിടെ വച്ച് രണ്ടും പ്രേമിച്ചു കെട്ടി.
നിമ്മി: അലനും ലവ് മാര്യേജ് അല്ലെ?
സിദ്ധു: അലനും ജോ യും ഒരുമിച്ചു പഠിച്ചതാണ്. MBA ക്കു.
നിമ്മി: അപ്പോൾ അവനും അവളും ഒരേ പ്രായം ആണല്ലേ?
സിദ്ധു: ആയിരിക്കും.
നിമ്മി: നീ അവിടേം ഹീറോ ആയി അല്ലെ?
സിദ്ധു: പോടീ…
നിമ്മി: നീ വരുവോ എന്നെ ആക്കാൻ?
സിദ്ധു: ഹാ ഡീ… പിന്നെ?
നിമ്മി: മീരയെ നീ വിളിച്ചു പറ കേട്ടോ.
സിദ്ധു: ഹാ ഡീ ശരി.
സിദ്ധു കാൾ വച്ച് മീരയെ വിളിച്ചു. റിങ് ചെയ്തു അവൾ കാൾ എടുത്തില്ല. തിരക്കിലാവും ഓഫിസ് ൽ എന്ന് കരുതി സിദ്ധു അവൻ്റെ ഓഫിസ് ൽ ചെന്ന്, ചെയ്യാനുള്ളതെല്ലാം ചെയ്തു ഇറങ്ങി.
മീരയെ ഒന്ന് കൂടി വിളിച്ചു. അപ്പോളും കാൾ റിങ് ചെയ്യുന്നുണ്ട് പക്ഷെ അറ്റൻഡ് ആവുന്നില്ല. ഇറങ്ങാറായല്ലോ ഇവൾ ഇത് എന്താ ഫോൺ എടുക്കാതെ എന്ന് വിചാരിച്ചു കൊണ്ട് സിദ്ധു കാർ സ്റ്റാർട്ട് ചെയ്തു.
അപ്പോളേക്കും മീരയുടെ മെസ്സേജ്.
“ഡാ ഞാൻ വിളിക്കാം, അലൻ്റെ ഫ്ലാറ്റ് ൽ ആണ്”
സിദ്ധു റിപ്ലൈ അയച്ചു “ഓക്കേ”
അവൻ നേരെ നിമ്മിയുടെ ഓഫിസ് ലക്ഷ്യമാക്കി ഡ്രൈവ് ചെയ്തു.
മീര അലൻ്റെ ഫ്ലാറ്റ് ൽ ഇന്ന് പോകുന്ന കാര്യം പറഞ്ഞിരുന്നില്ലല്ലോ എന്ന് ഓർത്തു അവൻ. അപ്പോൾ അവനെ നിമ്മി വിളിച്ചു.
“പറ നിമ്മീ”
നിമ്മി: ഡാ ഞാൻ ഇറങ്ങി. നീ എവിടെയാ?
സിദ്ധു: നീ ഇറങ്ങിക്കോ ഞാൻ ഇതാ എത്തി.
അടിപൊളി ഫ്ലോയിൽ ആണ് കഥ പോവുന്നത്
അടുത്ത പാർട്ട് പെട്ടെന്നു ഇടണേ ബ്രോ താമസിക്കല്ലേ
കഥ super ആകുന്നുണ്ട്. മീര വേറെ റൂട്ടിലേക്ക് ആണല്ലോ പോകുന്നത്. ഇപ്പോ സിദ്ധു അറിയാതെ ഉള്ള പരിപാടികളും തുടങ്ങി, 2ലും ഒതുങ്ങാതെ 3ലേക്ക് ഉള്ള ചിന്തയും വന്നു. ശില്പ കൂടി വന്നത് കൊണ്ട് നിമ്മിയും ശില്പയും സിദ്ധുവിന്റെ കൂടെ ഉണ്ടാകും എന്ന് വിശ്വസിക്കാം.
എന്റെ അഭിപ്രായത്തിൽ സിദ്ധു ഇനി ആരെ കളിച്ചാലും മീരയെ കളിക്കരുത്. സിദ്ധുവും നിമ്മിയും മീരയിൽ നിന്നും അകലണം, അങ്ങനെ അവൾ യഥാർത്ഥ കൂട്ടുകാരുടെ വില മനസ്സിലാക്കണം. മീരയുടെ ഈ കളികളൊന്നും മനോജ് അറിയുന്നില്ലേ, അയാൾക്ക് മീരയെ തൃപ്തിപ്പെടുത്താനുള്ള കഴിവില്ലേ അതോ അയാൾക്ക് വേറെ ബന്ധമെന്തെങ്കിലും ഉണ്ടോ? നിമ്മി അലനേയും അടുപ്പിക്കരുത്. മീരയും അലനും കളിച്ചു നടക്കട്ടെ.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
സൂപ്പർ എഴുത്തു…
❤👌യീ സ്റ്റോറിക്കു വേണ്ടി വൈറ്റിംഗ് ആയിരുന്നു…എന്താണ് താമസിച്ചത് ബ്രോ
അടുത്ത പാർട്ട് നേരത്തെ തരാൻ നോക്കണേ
വല്ലാത്ത സ്ഥലത്താ കൊണ്ടു നിർത്തിയെ
കിടിലൻ എഴുത്ത് 🥰🥰🥰
മീര കൈയിൽ നിന്ന് പോയി…
സിദ്ധു ❤️നിമ്മി
ഇങ്ങനെ ഒന്നും നിർത്തല്ലേ,അടുത്ത part പെട്ടെന്ന്.. 😁