ജീവിത സൗഭാഗ്യം 22 [മീനു] 505

നിമ്മി സിദ്ധു നെ നോക്കി. സിദ്ധു അവളേം…

നിമ്മി: നിങ്ങളുടെ സ്വർഗത്തിൽ വെറുതെ ശല്യം ആവണ്ട.

അലൻ: ഇല്ലെടോ നിമ്മീ… ഞങ്ങൾ അല്ലേലും ഇപ്പോൾ ഇറങ്ങും. ഇവളെ കൊണ്ട് ആക്കണ്ടേ.

നിമ്മി: (കാൾ മ്യുട് ചെയ്തു സിദ്ധു നോട്) ഒന്ന് പോയി കണ്ടാലോ രണ്ടിനേം?

സിദ്ധു: വേണോ അവൻ നിന്നെ ട്യൂൺ ചെയ്യാനാ വിളിക്കുന്നെ?

നിമ്മി: അത് എനിക്കറിയാല്ലോ… അത് ഞാൻ ഡീൽ ചെയ്യാം. നീ കാർ എടുക്ക് നമുക്ക് രണ്ടിന്റേം ആറ്റിട്യൂട് അറിയാം.

അലൻ: ഹലോ… കാൾ കട്ട് ആയോ?

നിമ്മി:(unmute ചെയ്തു കൊണ്ട്) ഹലോ… ഹലോ… കേൾക്കാമോ?

അലൻ: ഹാ ഇപ്പൊ കേൾക്കാം…

നിമ്മി: ഇടക്ക് വോയിസ് പോയി…

മീര: ഡീ നിങ്ങൾ വാ ഡീ…

നിമ്മി: വേണോ ഡീ?

അലൻ മീരയെ കണ്ണ് കാണിച്ചു കൊണ്ട് ആംഗ്യഭാഷയിൽ പറഞ്ഞു “വിളിക്കു അവളെ ഇങ്ങോട്ട്”

മീര: വാടീ പോത്തേ.

നിമ്മി: ശരി ഡീ…. ഡാ സിദ്ധു… വാ പോയിട്ട് വരാം.

സിദ്ധു: ഹ്മ്മ്… ശരി… ശരി ഡീ മീര…. അലൻ…. താഴെ വന്നിട്ട് വിളിക്കാം…

അലൻ: സിദ്ധു ൻ്റെ കാർ നമ്പർ എനിക്ക് ഒന്ന് മെസ്സേജ് ഇട്. ഞാൻ സെക്യൂരിറ്റി ക്കു പെര്മിഷൻ ഇട്ടേക്കാം.

നിമ്മി: അലൻ… ഞാൻ നിനക്ക് മെസ്സേജ് ഇട്ടിട്ടുണ്ട് കാർ നമ്പർ.

അലൻ: ഓക്കേ ഡിയർ…

നിമ്മി: ഓക്കേ ഡാ…

നിമ്മി കാൾ കട്ട് ചെയ്തു…

സിദ്ധു: എന്താ നിൻ്റെ ഉദ്ദേശ്യം?

നിമ്മി: അലൻ ആയിട്ട് ഒരു കളി.

സിദ്ധു: ഹാ അത് ഞാൻ വിശ്വസിച്ചു.

നിമ്മി: എന്താ നീ സമ്മതിക്കില്ലേ?

സിദ്ധു: എന്നെ നിനക്ക് നന്നായി അറിയാം, ഞാൻ സമ്മതിക്കുവോ ഇല്ലയോ എന്നും. പക്ഷെ നീ കാര്യം പറ.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....

6 Comments

Add a Comment
  1. അടിപൊളി ഫ്ലോയിൽ ആണ് കഥ പോവുന്നത്
    അടുത്ത പാർട്ട് പെട്ടെന്നു ഇടണേ ബ്രോ താമസിക്കല്ലേ

  2. കഥ super ആകുന്നുണ്ട്. മീര വേറെ റൂട്ടിലേക്ക് ആണല്ലോ പോകുന്നത്. ഇപ്പോ സിദ്ധു അറിയാതെ ഉള്ള പരിപാടികളും തുടങ്ങി, 2ലും ഒതുങ്ങാതെ 3ലേക്ക് ഉള്ള ചിന്തയും വന്നു. ശില്പ കൂടി വന്നത് കൊണ്ട് നിമ്മിയും ശില്പയും സിദ്ധുവിന്റെ കൂടെ ഉണ്ടാകും എന്ന് വിശ്വസിക്കാം.

  3. എന്റെ അഭിപ്രായത്തിൽ സിദ്ധു ഇനി ആരെ കളിച്ചാലും മീരയെ കളിക്കരുത്. സിദ്ധുവും നിമ്മിയും മീരയിൽ നിന്നും അകലണം, അങ്ങനെ അവൾ യഥാർത്ഥ കൂട്ടുകാരുടെ വില മനസ്സിലാക്കണം. മീരയുടെ ഈ കളികളൊന്നും മനോജ് അറിയുന്നില്ലേ, അയാൾക്ക് മീരയെ തൃപ്തിപ്പെടുത്താനുള്ള കഴിവില്ലേ അതോ അയാൾക്ക് വേറെ ബന്ധമെന്തെങ്കിലും ഉണ്ടോ? നിമ്മി അലനേയും അടുപ്പിക്കരുത്. മീരയും അലനും കളിച്ചു നടക്കട്ടെ.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  4. നന്ദുസ്

    സൂപ്പർ എഴുത്തു…

  5. ❤👌യീ സ്റ്റോറിക്കു വേണ്ടി വൈറ്റിംഗ് ആയിരുന്നു…എന്താണ് താമസിച്ചത് ബ്രോ
    അടുത്ത പാർട്ട്‌ നേരത്തെ തരാൻ നോക്കണേ
    വല്ലാത്ത സ്ഥലത്താ കൊണ്ടു നിർത്തിയെ

  6. കിടിലൻ എഴുത്ത് 🥰🥰🥰

    മീര കൈയിൽ നിന്ന് പോയി…

    സിദ്ധു ❤️നിമ്മി

    ഇങ്ങനെ ഒന്നും നിർത്തല്ലേ,അടുത്ത part പെട്ടെന്ന്.. 😁

Leave a Reply

Your email address will not be published. Required fields are marked *