ജീവിത സൗഭാഗ്യം 25 [മീനു] 2014

അന്ന് അമ്മ പറഞ്ഞു, അവൻ്റെ തറവാടിലേക്ക് കയറിച്ചെല്ലുക ഒക്കെ അത്ര ഈസി ആയിരിക്കില്ല എന്നൊക്കെ. പിന്നെ അപ്പോൾ ഞാൻ വിശാൽ ആയിട്ട് അടുത്തിരുന്നു. അതുകൊണ്ട് സിദ്ധു ൻ്റെ കാര്യം ഒകെ ഇങ്ങനെ പറഞ്ഞു പോയതേ ഉള്ളു.

ജോ: ഹ്മ്മ്….

ശില്പ: പക്ഷെ അവനെ കണ്ടപ്പോൾ എനിക്ക് പണ്ട് കളഞ്ഞുപോയ, നമ്മുക്ക് പ്രിയപ്പെട്ട എന്തോ ഒരു വല്യ വിലപിടിപ്പുള്ള സാധനം കിട്ടിയ ഒരു ഫീൽ ഉണ്ട്.

ജോ: അതെനിക്ക് മനസിലായി.

ശില്പ: അമ്മയോട് വിളിച്ചു പറയണം, സിദ്ധു നെ കിട്ടി എന്ന്.

ജോ: ഓ….

ശില്പ: ഹ്മ്മ്… അമ്മേടെ പ്രിയപ്പെട്ട student ആയിരുന്നു അവൻ.

അപ്പോൾ ജോവിറ്റ യുടെ ഫോൺ റിങ് ചെയ്തു. അലൻ ആയിരുന്നു.

ജോ: അല്ലു….

അലൻ: എവിടെയാ?

ജോ: സ്റ്റോർ ൽ

അലൻ: ഹാ…

ജോ: എന്താ അല്ലു?

അലൻ: ഞാൻ ഫ്ലാറ്റ് ൽ ഉണ്ട്, കിടന്നു ഉറങ്ങി പോയി… നീ വരാറായോ എന്ന് അറിയാൻ വിളിച്ചതാ…

ജോ: ഞാൻ കുറച്ചു കഴിഞ്ഞു ഇറങ്ങുള്ളൂ. ശില്പ ഉണ്ട് ഇവിടെ. സിദ്ധു വന്നിരുന്നു, ഞങ്ങൾ മൂന്ന് പേരും കൂടി ഒരു ചെറിയ പ്ലാനിംഗ് മീറ്റിംഗ് ഉണ്ടായിരുന്നു.

അലൻ: ഹ്മ്മ്… ഓക്കേ… നീ ഇറങ്ങുമ്പോ പറ.

ജോ: ശരി അല്ലു. ശില്പ യും ഞാനും ഒരുമിച്ചു ഇറങ്ങുള്ളൂ.

അലൻ: ഓക്കേ.

ശില്പ: എന്ത് പറ്റി?

ജോ: ആവോ? എന്ത് പറ്റിയോ? ഫ്ലാറ്റ് ൽ ഉണ്ടെന്നു. കിടന്നുറങ്ങി എന്ന്. ഷോപ് ലേക്ക് പോയില്ല ഇതുവരെ.

ശില്പ: എന്ന നീ പൊയ്‌ക്കോ…

ജോ: ഏയ്.. വേണ്ട ഡീ….

ശില്പ: നിൻ്റെ കെട്ടിയോൻ അല്ലെ, എന്തെങ്കിലും തരികിട ഒപ്പിച്ചിട്ടുണ്ടാവും.

ജോ: പോടീ… ഉണ്ടെങ്കിൽ കൂട്ട് വിശാലും കാണും.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....

36 Comments

Add a Comment
  1. Hi Meenu waiting for next part.

    Allen Meera Vishal oru kali venam Marakkalle

    1. Ayachitund

  2. എന്തായാലും upload ചെയ്യുമെന്ന് അറിയാം but maximum fast ആക്കിയാൽ കൊള്ളാം മാത്രമല്ല പേജ് കൂടുതൽ ഉണ്ടെങ്കിൽ സന്തോഷം

  3. തിരക്കാണെന്നു അറിയാം, എന്നാലും അടുത്ത part 😁

    1. Thank you for understanding…

      Tharaam… pakshe… kurachu late aavum…. kshamikanam…. sahakarikkanam…. nalla thirakkil aanu….

      Paathi ezhuthi vachirikuvaanu….

      1. Meenu ഒരു മാസം കൊണ്ടു വൈറ്റിംഗ് ആണ്.. യീ വരുന്ന ആഴ്ച എങ്കിലും പ്രതീക്ഷിക്കുന്നു 😥😥😥😥😥😥

      2. Ayachitund

  4. Bro waiting aanu tto

  5. Hello next part

  6. ബ്രോ അടുത്ത പാർട്ട് ഇല്ലേ?
    ഈ കഥ ഒരുപാട് ഇഷ്ടമുള്ള ഒരാൾ എന്ന നിലയിൽ ഈ പാർട്ട് വായിച്ചപ്പോൾ മുതൽ അടുത്ത പാർട്ടിനു വേണ്ടി waiting ആണ്

    1. Writing….

      I have some official busy schedule, so it may get delayed.

      Sorry for the delay, however, trust me, the story will continue…

      Meenu

      1. Ok👍 അത് കേട്ടാൽ മതി
        ഞാൻ കരുതി നിർത്തി പോയെന്ന്…അടുത്ത പാർട്ട് കുറച്ച് പേജ് കൂട്ടി upload ചെയ്യണേ മീനു

      2. Ok👍 അത് കേട്ടാൽ മതി
        ഞാൻ കരുതി നിർത്തി പോയെന്ന്…അടുത്ത പാർട്ട് കുറച്ച് പേജ് കൂട്ടി upload ചെയ്യണേ മീനു

      3. Ok👍 അത് കേട്ടാൽ മതി
        ഞാൻ കരുതി നിർത്തി പോയെന്ന്…അടുത്ത പാർട്ട് കുറച്ച് പേജ് കൂട്ടി upload ചെയ്യണേ ബ്രോ

    2. നിങ്ങളും എഴുത്തു നിർത്തി മുങ്ങിയോ ഇപ്പോൾ അതാണല്ലോ ട്രെൻഡ് എഴുത്ത് ഇഷ്ടപ്പെട്ടു വരുമ്പോൾ അവർ നിർത്തി പോയിട്ടുണ്ടാകും

  7. നിർത്തിയോ.. എന്തെങ്കിലും ഒരു അപ്ഡേറ്റ് തരൂ സുഹൃത്തേ.. എത്ര തവയാണ് ഇവിടെ വന്നു ചോദിക്കുന്നെ

  8. മീനു അടുത്ത പാർട്ട്‌ തായോ

  9. അടുത്ത പാർട്ട് എന്നു വരും ബ്രോ
    ഇത് വായിച്ചപ്പോൾ തൊട്ട് waiting ആണ്

  10. കഥയിൽ മനോജിനും അവസരം കൊടുക്കണം സിദ്ധാർഥിൻ്റെ ആരെയെങ്കിലും അവൻ കളിക്കട്ടെ അല്ലെങ്കിൽ വെറെ ആരെയെങ്കിലും എന്നിട്ട് മീരക്ക് പശ്താപം തോന്നണം അപ്പോഴെക്കും കാര്യങ്ങൾ കൈവിട്ടു പോകണം ഒടുവിൽ മീര സിദ്ധുവിൻ്റെ ഒപ്പം പോകട്ടെ മകൾ മനോജിൻ്റെ ഒപ്പവും, അല്ലാതെ ഇങ്ങനെ വലിച്ചു നീട്ടികൊണ്ടു പോകുന്നതിൽ എന്ത് കാര്യമാണ് ഉള്ളത്

  11. എല്ലാ വട്ടത്തെയും പോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് 👌
    അടുത്ത പാർട്ട് എത്രയും പെട്ടെന്ന് upload cheyyane

  12. Meenu your writing is superb Nala flow und vayikumbo ,devaragam pole oru item onnu try cheyth nokikude
    E story oke kazhinjatu

  13. മീരയും സിദ്ധുവും പ്രണയത്തിലാണ്
    അവർ ഒന്നാണ്
    അവർക്ക് ഇടയിൽ അടുപ്പം ഉണ്ടെന്ന് പറഞ്ഞിട്ട് ഇപ്പൊ മീര കൂടുതലും അലന്റെ കൂടെ
    ഇപ്പൊ ഇതാ വിശാൽ എന്ന ഒരുവൻ കൂടെ വന്നു
    വിശാലിനെ കൊണ്ടും മീരയെ കളിപ്പിക്കും എന്ന് ഉറപ്പായി
    കഥയിൽ ബന്ധങ്ങൾ ഉണ്ടാക്കുന്ന ഇമോഷന് ഒരു വാല്യൂവും കൊടുത്തിട്ടില്ല
    തുടക്കത്തിലെ കുറച്ച് പാർട്ടുകൾക്ക് ശേഷം കഥ അലനെ കൊണ്ടുവന്നു നശിപ്പിച്ചു
    മീരയെ വെടി ആക്കിയത് പോലുണ്ട് ഇപ്പൊ കഥ വായിക്കുമ്പോ
    അലനെ നായകൻ ആക്കിയത് പോലെയുമുണ്ട്

    1. ജോണ് ഹോനായി

      പോകെ പോകെ ശിൽപയും ജാസ്മിനും ജോവിറ്റയും നിമ്മിയുടെയും മീരിയയുടെയും ഭർത്താക്കന്മാരും സിദ്ധുവിൻ്റെ പൂറിയും ഒക്കെ കളത്തിലേക്ക് വന്ന് ഒരു ട്രിപ്പും ഓർഗി പാർട്ടിയും ഒക്കെ ആയി കഥ മുന്നോട്ടു പോകട്ടെ

  14. ആദ്യം 10 ഭാഗങ്ങൾ വളരെ നന്നായിരുന്നു പക്ഷേ ഇപ്പോൾ മീര സിദ്ധയുവിൻ്റെയും സിദ്ധു മീരയുടെ മാത്രമാണ് നൂറായിരം വട്ടം പറഞ്ഞിട്ടുണ്ട് ഇപ്പോൾ അവരുടെ സ്നേഹം എവിടെ പോയി ഇപ്പോൾ കാമം മാത്രമാണ് അവരിൽ കാണുന്നത്
    കഥാപാത്രങ്ങൾ വരുന്നത് നല്ലതാണ് പക്ഷേ
    അത് കഥയെ നന്നായി ബാധിക്കുന്നുണ്ട്
    ഇത് എൻ്റെ അഭിപ്രായം ആണ് കഥാകൃത്തിന് കഥ എങ്ങനെ വേണമെങ്കിലും എഴുതാം
    എന്നാലും എനിക്ക് ഇത് പറയണം എന്ന് തോന്നി

    1. പിന്നെ ഒന്നുകൂടി പറയാൻ വിട്ടുപോയി
      മീരയെ അങ്ങനെ നശിപ്പിച്ചു കളഞ്ഞു
      ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു

  15. ജോവിറ്റ പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കിയല്ലോ…

    കളികൾ എല്ലാം റിപീറ്റേഷൻ ആണെങ്കിലും എല്ലാത്തിലും ഒരു ഭയങ്കര feel ഉണ്ട്…എഴുത്ത് ഒരു രക്ഷയും ഇല്ല കേട്ടോ..

    കഥ പുരോഗമിക്കുമ്പോൾ, സിദ്ധുവിന്റേം മീരയുടേം പ്രണയം നഷ്ടമായി.. 😀

  16. കഥയും അവതരണവും ഒക്കെ വളരെ നന്നായിത്തന്നെ തോന്നുന്നുണ്ട്. പക്ഷേ കഴിഞ്ഞ 6-7 ഭാഗങ്ങളായി സിദ്ധു-മീര, സിദ്ധു-നിമ്മി, അലൻ-മീര ഇവരുടെ വേഴ്ചകൾ തന്നെ ആവർത്തിച്ച് വന്ന് ബോറായി തുടങ്ങി. മറ്റു കഥാപാത്രങ്ങളെ introduce ചെയ്തെങ്കിലും ഇപ്പോ ഒരു മെല്ലെപ്പോക്ക് രീതിയായിട്ടാണ് ഫീൽ ചെയ്യുന്നത്. മീരയുടെ എന്ത് ആഗ്രഹത്തിനും സിദ്ധുവിന് സമ്മതമാണ്, even threesom പോലും. പക്ഷേ തയ്യാറല്ല. സിദ്ധുവിന് മീരയെ ജീവനേക്കാൾ ഇഷ്ടമാണ്, പക്ഷേ നിമ്മിയോടാണ് പ്രണയം. വായനക്കാരെ പരീക്ഷിക്കാൻ വേണ്ടിയുള്ള ശ്രമമാണോ എന്നൊരു തോന്നലുണ്ടായാൽ തെറ്റ് പറയാൻ പറ്റില്ല. Recent episodes-ലെ വായനക്കാരുടെ responses and likes കണ്ടാൽ മനസ്സിലാകും. ബാക്കി ഭാഗങ്ങൾക്ക് ആശംസകൾ

  17. Allen Meera Vishal oru kali venam

  18. ഒരു പുതിയ സ്റ്റോറി എഴുത്..

  19. അതെ നിമ്മിയും അലനും ആയിട്ടു ഉള്ള കളിക്ക് വൈറ്റിംഗ് ആണ്.. കളി കാണുമോ 🫣😇😇..
    അടുത്ത പാർട്ട്‌ 🫣നിന്റെ സ്റ്റോറി സൂപ്പർ ആണ് മീനു ❤️👌

  20. കഥക്ക് ഒരു ട്വിസ്റ്റ് വേണമെന്ന് കുറെയായി ആഗ്രഹിക്കുന്നു. ജാസ്മിൻ സിംഗപ്പൂരിൽ നിന്നും വന്നപ്പോൾ കൊണ്ടു വന്ന പോലെയുള്ള ഹെയർ ക്ലിപ് ജോവിറ്റ കണ്ടെടുക്കുമ്പോൾ നേരിട്ട് ജാസ്മിനോട് തന്നെ ചോദിക്കണം ആർക്കൊക്കെ ഇത് കൊടുത്തിട്ടുണ്ടെന്ന്. അങ്ങനെ മീരയെ ട്രാപ്പിലാക്കണം ജോവിറ്റ. അവളും അലനുമായുള്ള വേഴ്ചകൾ ആവർത്തനം ആയിത്തുടങി. അവൾ ഒരു തറവെടിയെക്കാൾ മോശമായി, ഒരു പണി കിട്ടണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ഒരു വായനക്കാരൻ എന്ന നിലയിൽ. ഈ അഭിപ്രായം പറഞ്ഞതിന് പൊങ്കാല ഇടരുതേ!

  21. മനോജ് ഏപ്പോ വരും.

  22. ഇ കഥയുട ആ ത്രില്ല് അങ്ങ് പോയി,

    1. Beo Page kurachu koode kootiyal kollamyirunu. Characters koodukyanallo. Track kurachu koode valuthakunundallo keep going

  23. ഹായ് മീനു e പാർട്ടും പൊളിച്ചു. എന്റെ ഒരു ആഗ്രഹം നിമ്മയും അലനുമായുള്ള എറോട്ടിക് സീൻസ് ആണ് അത് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *