ജീവിത സൗഭാഗ്യം 28
Jeevitha Saubhagyam Part 28 | Author : Meenu
[ Previous Part ] [ www.kkstorioes.com ]
തുടർന്ന് വായിക്കുക……
നിമ്മി: (സോഫ ചൂണ്ടി) അലൻ ഇരിക്കെടാ, ചായ വേണോ കോഫി വേണോ നിനക്കു?
അലൻ: (സോഫ യിൽ ഇരുന്നു കൊണ്ട്) നീ എന്ത് തന്നാലും എനിക്ക് സന്തോഷം അല്ലെ നിമ്മീ….
നിമ്മി: നീ കുറുകാതെ പറയെടാ, എന്താ വേണ്ടത്?
അലൻ: എനിക്ക് പാല് ആണ് ഇഷ്ടം.
നിമ്മി: ഹാ അത് എനിക്കറിയാം. പറയുന്നുണ്ടെങ്കിൽ പറ, ഇല്ലെങ്കിൽ ഞാൻ കോഫി എടുക്കും അത് കുടിച്ചോണം.
അലൻ: ഞാൻ പറഞ്ഞല്ലോ ഡീ, നീ എന്ത് തന്നാലും എനിക്ക് ഇഷ്ടം.
നിമ്മി: നീ ഒരിക്കലും നന്നാവില്ല. സിദ്ധു നു കോഫി ആണ് ഇഷ്ടം, നീ ഒന്നും പറയുന്നതും ഇല്ല. അതുകൊണ്ട് ഞാൻ കോഫി എടുക്കാൻ പോണു. ഓക്കേ.
നിമ്മി അകത്തേക്ക് പോയി അവളുടെ ബാഗ് കൊണ്ട് വച്ച് ഷാൾ എടുത്തു സ്റ്റാൻഡ് ൽ ഇട്ടു കിച്ചൻ ലേക്ക് പോവാൻ ആയി അവരുടെ മുന്നിലൂടെ നടന്നു.
അവളുടെ മുലകളിലും കാൽ പാദങ്ങളിലും അലൻ ൻ്റെ കാമ കണ്ണുകൾ ആർത്തിയോടെ ഓടി നടന്നു. അലൻ്റെ മാത്രം അല്ല സിദ്ധു ൻ്റെയും.
അലൻ: നിമ്മി, നീ ധൃതി വച്ച് കോഫി എടുക്കേണ്ട ഇപ്പോൾ. നീ ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്യൂ. രാവിലെ ഇട്ട ഡ്രസ്സ് അല്ലെ.
നിമ്മി: (അവനെ നോക്കി ചിരിച്ചു കൊണ്ട്) മോനെ, നിൻ്റെ ഉദ്ദേശം എനിക്ക് മനസിലായി. കേട്ടോ ഡാ തെമ്മാടി.
അലൻ വളിച്ച ഒരു ചിരി ചിരിച്ചു, സിദ്ധു ഉം. അലൻ അവളെ നോക്കി വെള്ളമിറക്കി.
അലൻ: സിദ്ധു, എന്തൊരു ഭംഗി ആടാ അവളുടെ കാൽപാദങ്ങൾ? ഞാൻ അത് ഇപ്പോള ശ്രദ്ധിക്കുന്നത്. നല്ല കൊഴുത്ത കാൽപാദങ്ങൾ, മഞ്ഞ നെയിൽ പോളിഷ് കൂടി ഇട്ടപ്പോൾ എന്തൊരു വശ്യത ആടാ? എനിക്ക് എന്തൊക്കെയോ തോന്നുന്നു കണ്ടിട്ട്.
Bro upcomingil polum illallo. Sat chodichapol admin kittiyena paranje ipol kananumilla.
Vannitund… Vayichu varooo….
അടുത്ത പാർട്ടും ഇതുപോലെ പേജ് കൂട്ടി എഴുതണേ ബ്രോ
Author💓, please tell us when will publishing next part?
@മീനു💓
Bro Upload cheytho?
Ayachitund….
Vanilla bro 😐
കൊണ്ട് നേർത്തിയ സ്ഥലം കുറച്ചു സസ്പെൻസ് ആയി പോയി. എന്ന് വരുമെന്നു ഒരു ഡേറ്റ് പറയാമോ
Muthe petanu thatto
Waiting aanu bro
Hi next part
@meenu
എഴുതികഴിഞ്ഞോ bro???