ജീവിത സൗഭാഗ്യം 28 [മീനു] 300

അലൻ്റെ ചുണ്ടുകൾ അവളുടെ ഇടതു കഴുത്തിലും വിശാൽ ൻ്റെ ചുണ്ടുകൾ അവളുടെ വലതു മുലയുടെ മുകൾ ഭാഗത്തെ മാംസളതയിലും ഒരേ സമയം നൽകിയ മാന്ത്രികത മീരയുടെ ഉള്ളിൻ്റെ ഉള്ളിൽ പൂത്തിരി കത്തിച്ചു.

മീര തൻ്റെ ഇടതു കൈ വിരലുകൾ കൊണ്ട് അലൻ്റെ തലയിലും വലതു കൈ വിരലുകൾ കൊണ്ട് വിശാൽ ൻ്റെ തലയിലും മുടികൾക്കിടയിലൂടെ പുതു വഴികൾ തിരഞ്ഞു.

മീരയുടെ ഉള്ളിൻ്റെ ഉള്ളിൽ പൂത്തുലഞ്ഞ വസന്തത്തിൽ വർണ ശബളമാർന്ന ചിത്രശലഭങ്ങൾ അവളുടെ അടിവയറ്റിൽ പാറി നടന്നു. അവയുടെ മാന്ത്രിക വർണങ്ങൾ മീരയുടെ ഉള്ളിൽ നീഹാരം പൊഴിച്ചു. അവ മഞ്ഞു പെയ്യുന്ന മകര മാസത്തിലെ ഇതളൂർന്നു വീഴുന്ന പനിനീർ തുള്ളിപോൽ അവളിൽ ഊറി. മീര… അവളുടെ ചുവന്നു തുടുത്ത നനവാർന്ന ചുണ്ടുകൾ വിടർന്നു വികസിച്ചു.

അലൻ്റെ ഇടതു കൈയും വിശാലിൻ്റെ വലതു കൈയും അവളുടെ കുർത്തക്കു ഉള്ളിലേക്ക് ഊളി ഇട്ടു. രണ്ടു പേരുടെയും കൈകൾ അവളുടെ വയറിൻ്റെ മൃദുലത അനുഭവിച്ചു കൊണ്ട് ആ വെണ്ണതോൽക്കുന്ന പൊക്കിളിൽ സംഗമിച്ചു. അവാച്യമായ അനുഭൂതിയിൽ മീര ഒന്ന് ഞരങ്ങി. അവളുടെ പാൽവെണ്ണ തുടകൾ പരസ്പരം അകന്നു. അവളുടെ മെലിഞ്ഞു നീണ്ട കാൽ വിരലുകൾ ആ മാർബിൾ വിരിച്ച തറയിൻ അമർന്നു ഞെരിഞ്ഞു.

അതെ… മീര രണ്ടു ആണിൻ്റെ ഒരേ സമയത്തുള്ള തൻ്റെ ശരീരത്തിലെ സ്പർശം അനുഭവിക്കുവാണ്. വളരെ വിരളമായി ഒരു പെണ്ണിന് കിട്ടുന്ന ഭാഗ്യം, ഭൂമിയിൽ ഞാൻ ഉൾപ്പെടുന്ന ഓരോ പെണ്ണിനും പുരുഷൻ നയിക്കുന്ന യാഥാസ്ഥിതിക സമൂഹം തങ്ങളുടെ സ്വാർത്ഥതക്ക് വേണ്ടി വിലക്ക് കല്പിച്ചിരിക്കുന്ന മാന്ത്രിക അനുഭൂതി. വിശാൽൻ്റെ യും അലൻ്റെയും വിരലുകൾ അവളുടെ പൊക്കിൾ കടന്നു വയറിലൂടെ തൻ്റെ ഉടലിൻ്റെ മനോഹാരിത യുടെ അഴക് സമ്മാനിക്കുന്ന പാൽ കുടങ്ങളിലേക്ക് നീങ്ങുമ്പോൾ, മീര അവൾക്ക് ഈ ജന്മത്തിൽ ലഭിച്ചിരിക്കുന്ന സൗഭാഗ്യം അവൾ അനുഭവിച്ചറിയുകയാണ്. രണ്ടു പുരുഷന്മാർ അവളുടെ ശരീരത്തിൽ ഒഴുകി നീങ്ങുകയാണ്. അവരുടെ രണ്ടു പേരുടെയും ചുണ്ടുകൾ മീരയുടെ ഇരു മുലകളുടെയും മുകൾ ഭാഗത്തു അമർന്നു മീര രണ്ടു പേരുടെയും മൂർദ്ധാവിൽ മാറി മാറി ചുംബിച്ചു.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....

48 Comments

Add a Comment
  1. Bro upcomingil polum illallo. Sat chodichapol admin kittiyena paranje ipol kananumilla.

    1. Vannitund… Vayichu varooo….

  2. അടുത്ത പാർട്ടും ഇതുപോലെ പേജ് കൂട്ടി എഴുതണേ ബ്രോ

  3. Author💓, please tell us when will publishing next part?

  4. @മീനു💓
    Bro Upload cheytho?

    1. Ayachitund….

  5. ഡ്രാഗൺ കുഞ്ഞ്

    കൊണ്ട് നേർത്തിയ സ്ഥലം കുറച്ചു സസ്പെൻസ് ആയി പോയി. എന്ന് വരുമെന്നു ഒരു ഡേറ്റ് പറയാമോ

  6. മത്തായി

    Muthe petanu thatto

  7. @meenu
    എഴുതികഴിഞ്ഞോ bro???

Leave a Reply

Your email address will not be published. Required fields are marked *