ജീവിത സൗഭാഗ്യം 3 [മീനു] 350

ജോസഫ്: ഞാൻ സിദ്ധു നോട് പറയുവാരുന്നു, നീ ഓഫീസിൽ വരുമ്പോ ഒന്നും ഞാൻ ഇത്ര ശ്രദ്ധിക്കാറില്ലെന്നു. (അവളുടെ മുലയിലേക്ക് നോക്കിയിട്ട് ആണ് പറയുന്നത്)

മീരക്ക് മനസിലായി ഇയാള് എന്താ ഉദ്ദേശിച്ചത് എന്ന്, അവൾ ഒന്ന് സിദ്ധാർഥ് നെ നോക്കി.

മീര: ചേട്ടാ ഇപ്പോ വരാമേ.

ജോസഫ്: പോയിട്ട് വാ ഈ ജോസഫ് ചേട്ടൻ ഇവിടെ വെയിറ്റ് ചെയ്യും മോൾക്ക് വേണ്ടി.

അവള് ചിരിച്ചോണ്ട് പോയി അടുത്ത ആളെ പറഞ്ഞു വിടാൻ പോയി. സ്നേഹ 3rd ഗ്ലാസ് എടുത്തു വന്നു. അവൾ അത്യാവശ്യം ഫിറ്റ് ആയിട്ടുണ്ട്.
ജോസഫ് ചേട്ടനെ കണ്ടിട്ട് വിനീത് ഉം അങ്ങോട്ട് വന്നു.

വിനീത്: ജോസഫ് ചേട്ടാ? ഫുഡ് കഴിക്കുന്നില്ല? സമയം 9.30 ആയി.

ജോസഫ്: കഴിച്ചേക്കാം… (അതും പറഞ്ഞു പുള്ളി പോയി. സിദ്ധാർഥ് നു സമാധാനം ആയി)

സ്നേഹ: ബോസ്സ്, റൂം കീ എൻ്റെ കൈയിൽ ആണ്.

വിനീത്: നീ വീട്ടിലേക്ക് പോവുന്നുണ്ടോ? അതോ ഇവിടെ സ്റ്റേ ആണോ?

സ്നേഹ: വീട്ടിൽ പോവാം എന്ന് വിചാരിക്കുന്നു, ലേറ്റ് ആയാൽ പോവില്ല, ഒന്നും തീരുമാനിച്ചില്ല, റൂം കിട്ടുമോയെന്നും നോക്കണം, എന്താ ബോസ്?

വിനീത്: സിദ്ധു, ഇവൾ അത്യാവശ്യം കഴിച്ചു അല്ലെ?

സിദ്ധാർഥ്: ഹ, 3 എണ്ണം ആയെന്നു തോന്നുന്നു.

വിനീത്: സ്നേഹ എൻ്റെ റൂം എടുത്തോ. ഞാൻ കഴിച്ചിട് ഡ്രസ്സ് മാറി വീട്ടിലേക്ക് പോവും.

സിദ്ധാർഥ്: സ്നേഹ, നീ വീട്ടിൽ പോവണ്ട, ഇവിടെ സ്റ്റേ ചെയ്യ്.

മീര അപ്പോളേക്കും എത്തി.

വിനീത്: എത്തിയോ ഇന്നത്തെ താരം?

മീര: ഹേയ്, എന്താ?

വിനീത്: സിദ്ധു, അടുത്ത പ്രോഗ്രാം മുതൽ, നമുക്ക് ആങ്കർ വേണ്ട കെട്ടോ മീര മതി. (വിനീത് വീണ്ടും ചിരിച്ചു കൊണ്ട് അതേ കമന്റ് അടിച്ചു, എന്നിട്ട് അവളുടെ മുലയിലേക്ക് ഒന്ന് നോക്കി)

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....

15 Comments

Add a Comment
  1. മീനു

    സ്നേഹിക്കുകയൊക്കെ ആകാം but ഭർത്താവ് കുഞ്ഞു ഉള്ളപ്പോൾ മറ്റൊരാൾക്ക് ശാരീരികം നൽകുമോ നൽകിയതും പോട്ടെ ശത്രുക്കൾ വഴി മീരക്ക് അവിഹിതം ഉണ്ടെന്ന് അറിഞ്ഞാൽ മനോജിനെ മരണത്തെ തുല്യമാകില്ലേ കുഞ്ഞിന് എല്ലാം മനസ്സിലാക്കുവാനും അറിയാനുമുള്ള പ്രായം എത്തിയാൽ ….. അവന്റെ അമ്മ ….. സ്ത്രീയാണെന്ന് അറിയില്ലേ

    1. Let us watch the progress.

  2. മീനു
    ????കഥ ???

    മനോജിനെയും കുഞ്ഞിനെയും മറക്കരുത്

    കാമുകന്റെ മുന്നിൽ ഭർത്താവിനെ (ഭർത്താവിന്റെ അവയവങ്ങളെ)തരംതാഴ്ത്തി പറയുന്നത് മീരയെ പോലുള്ള സ്ത്രീകൾക്ക് ഉള്ളതാണ്.

    മനോജ് ജോലി മാത്രം ശ്രദ്ധിക്കുന്നത് അവന്റെ ജോലി ഏത് നിമിഷവും പോകുന്നുള്ളൂ ഉറപ്പ് ഉള്ളതുകൊണ്ടാണ് ( അതുകൊണ്ടാണ് മീരയെ കോണ്ടം ഉപയോഗിച്ച് കളിക്കുന്നത് മീര വീണ്ടും ഗർഭിണി ആയാൽ മീരയുടെ കൂടെ അവൻ ജോലി ലീവെടുത്ത് നിൽക്കേണ്ടി വരും എന്നും ലീവ് എടുത്താൽ കമ്പനി എന്നെ ഉടനെ പുറത്താക്കുമെന്നും അറിയുന്നതുകൊണ്ടാണ് ജോലി പോയാൽ മറ്റൊരു കമ്പനിയിൽ ജോലി ലഭിക്കുന്നതുവരെ ഭാര്യയുടെ ചിലവിൽ കഴിഞ്ഞു വേണ്ടി വരും എന്നുള്ള മാനസികമായ തോന്നൽ ( എന്തുവന്നാലും മീര എന്നെയും കുഞ്ഞിനെയും വിട്ടുപോയില്ല എന്നുള്ള വിശ്വാസം കൊണ്ട് ) മാത്രമാണ് ജീവിച്ചു പോകുന്നത്

    ഇതെല്ലാം മനോജിന്റെ കൂട്ടുകാരൻ വഴിയാണ് വരാൻ പാടുള്ളൂ മീര

    പിന്നെ അവയവങ്ങൾക്ക് എന്ത് പ്രസക്തി പ്രവർത്തിയിലോ കാര്യം

    1. Thank you for the wonderful suggestion.

      മീര ഒരു genuine character ആണ്, സിദ്ധാർഥ് നോടുള്ള അകമഴിഞ്ഞ പ്രണയം ആണ് അവളെ ഈ റിലേഷൻ ൽ എത്തിക്കുന്നത്. അതുകൊണ്ട് ഒരിക്കലും മീരയോ സിദ്ധാർത്തോ കുഞ്ഞിനേം മനോജ് നേം തള്ളിപ്പറയില്ല

  3. These words mady my day….
    Thank you for wonderful words, its really a motivation for me. I am so proud now.

  4. Bro ithil meera vere arrellum ayitt kali indavumo

    1. Meera oru nalla pennu alle. Pinne avalude ishtangal aagrahangal pole aval jeevikatte….

      What is your suggestion?

      1. Bro vere arrengilum ayitt situation anusarich oru kali vennam…enthellum avastha karanam angane engil polikyum?

        1. Lets see

      2. Company de vella customer oo angane vellavarum ayitt…joli ki vendi allel vere vella karanam paranjitt
        Onnu try cheyth nokk ee kadha aa iry trackil polikkum?

        1. Lets see

  5. നന്നായിട്ടുണ്ട് ❤️❤️❤️

    1. Thank you

    1. Thank you

Leave a Reply

Your email address will not be published. Required fields are marked *