അവൾ അവൻ്റെ കൈയിൽ കോർത്ത് പിടിച്ചു കാർ ൻ്റെ അടുത്തേക്ക് വേഗം നടന്നു, സിദ്ധാർഥ് അവളെ വലിച്ചു കൊണ്ട് ഓടി എന്നും വേണമെങ്കിൽ പറയാം. അവൾക്ക് ദേഷ്യം വന്നു. അവൻ്റെ കൈ പിടിച്ചു നടക്കാൻ ആണ് അവൾ കൂടെ പോയത്. സിദ്ധാർഥ് നു മഴ വന്നാൽ അവൾ നനയുമല്ലോ എന്ന് ഉള്ള ടെൻഷൻ ഉം ആയിരുന്നു. രണ്ടു പേരും കാർ ഇൽ കയറി ഇരുന്നു. സിദ്ധാർഥ് കാർ സ്റ്റാർട്ട് ചെയ്യാൻ ഒരുങ്ങുന്നു എന്ന് മനസിലായ മീര,
“ഒരു 10 മിനിറ്റ് കഴിഞ്ഞു പോവാം ”
സിദ്ധാർഥ്: അതെന്താ?
മീര: എനിക്ക് നിന്റെ കൂടെ കുറച്ചു നേരം ഇരിക്കണം.
സിദ്ധാർഥ്: ഡീ അത് റിസ്ക് ആണ്. സെയിൽസ് ടീം ഉം റാം ഉം പോയിട്ടില്ല. എങ്ങാനും കണ്ടാൽ പ്രശനം ആവും.
മീര അവൻ്റെ കൈ എടുത്തു മടിയിലേക്കു വച്ചിട് അവൻ്റെ തോളിലേക്ക് ചാരി കൊണ്ട്, ” ഡാ പ്ളീസ്…”
അപ്പോഴേക്കും മഴ തുടങ്ങി ചെറുതായിട്ട്.
മീര: ഡാ സിദ്ധു, എന്നെ ആൾക്കാർ ട്രൈ ചെയ്താലൊന്നും നീ ടെൻഷൻ ആവേണ്ട. അതിൻ്റെ ആവശ്യം ഇല്ല, ഞാൻ ആരുടെ കൂടേം പോവില്ല, എനിക്ക് നീ ആണ് എല്ലാം, നീ മതി എനിക്ക്. അങ്ങനെ പോവാൻ ആണെങ്കിൽ എനിക്ക് ഒരുപാട് ഓപ്ഷന്സ് ഉണ്ടായിരുന്നു. അതുകൊണ്ട് എൻ്റെ കുട്ടൻ ടെൻഷൻ അടിക്കേണ്ട കെട്ടോ. അവൾ കുറച്ചു കൂടി അവനോട് ചേർന്ന് ഇരുന്നു.
സിദ്ധാർഥ് ൻ്റെ ഹാർട്ട് ബീറ്റ് കൂടിത്തുടങ്ങി. അവൻ അവളെ തോളിനു മേലെ കൂടി ഇടത്തെ കൈ കൊണ്ട് പിടിച്ചു അവൻ്റെ നെഞ്ചിലേക്ക് ചേർത്തു. അവൾ ഒന്ന് മുഖം ഉയർത്തി അവനെ നോക്കി.
മീര: “എന്താടാ”
സിദ്ധാർഥ്: “നിനക്ക് എന്നെ അത്രക്ക് ഇഷ്ടാണോ?”
മീര: “ഇനിയും ഞാൻ അത് പറഞ്ഞു തരണോ?”
സിദ്ധാർഥ് അവളെ ചേർത്തു അമർത്തികൊണ്ട് അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. ആ ചുംബനത്തിൽ, അവൾക്ക് എന്തോ ഒരു നിർവൃതി തോന്നി ഒരുപാട് സ്നേഹം നിറഞ്ഞ നിർവൃതി. അവൾ കണ്ണുകൾ അടച്ചു അവൻ്റെ മാറിലേക്ക് അമർന്നു.
മീനു
സ്നേഹിക്കുകയൊക്കെ ആകാം but ഭർത്താവ് കുഞ്ഞു ഉള്ളപ്പോൾ മറ്റൊരാൾക്ക് ശാരീരികം നൽകുമോ നൽകിയതും പോട്ടെ ശത്രുക്കൾ വഴി മീരക്ക് അവിഹിതം ഉണ്ടെന്ന് അറിഞ്ഞാൽ മനോജിനെ മരണത്തെ തുല്യമാകില്ലേ കുഞ്ഞിന് എല്ലാം മനസ്സിലാക്കുവാനും അറിയാനുമുള്ള പ്രായം എത്തിയാൽ ….. അവന്റെ അമ്മ ….. സ്ത്രീയാണെന്ന് അറിയില്ലേ
Let us watch the progress.
മീനു
????കഥ ???
മനോജിനെയും കുഞ്ഞിനെയും മറക്കരുത്
കാമുകന്റെ മുന്നിൽ ഭർത്താവിനെ (ഭർത്താവിന്റെ അവയവങ്ങളെ)തരംതാഴ്ത്തി പറയുന്നത് മീരയെ പോലുള്ള സ്ത്രീകൾക്ക് ഉള്ളതാണ്.
മനോജ് ജോലി മാത്രം ശ്രദ്ധിക്കുന്നത് അവന്റെ ജോലി ഏത് നിമിഷവും പോകുന്നുള്ളൂ ഉറപ്പ് ഉള്ളതുകൊണ്ടാണ് ( അതുകൊണ്ടാണ് മീരയെ കോണ്ടം ഉപയോഗിച്ച് കളിക്കുന്നത് മീര വീണ്ടും ഗർഭിണി ആയാൽ മീരയുടെ കൂടെ അവൻ ജോലി ലീവെടുത്ത് നിൽക്കേണ്ടി വരും എന്നും ലീവ് എടുത്താൽ കമ്പനി എന്നെ ഉടനെ പുറത്താക്കുമെന്നും അറിയുന്നതുകൊണ്ടാണ് ജോലി പോയാൽ മറ്റൊരു കമ്പനിയിൽ ജോലി ലഭിക്കുന്നതുവരെ ഭാര്യയുടെ ചിലവിൽ കഴിഞ്ഞു വേണ്ടി വരും എന്നുള്ള മാനസികമായ തോന്നൽ ( എന്തുവന്നാലും മീര എന്നെയും കുഞ്ഞിനെയും വിട്ടുപോയില്ല എന്നുള്ള വിശ്വാസം കൊണ്ട് ) മാത്രമാണ് ജീവിച്ചു പോകുന്നത്
ഇതെല്ലാം മനോജിന്റെ കൂട്ടുകാരൻ വഴിയാണ് വരാൻ പാടുള്ളൂ മീര
പിന്നെ അവയവങ്ങൾക്ക് എന്ത് പ്രസക്തി പ്രവർത്തിയിലോ കാര്യം
Thank you for the wonderful suggestion.
മീര ഒരു genuine character ആണ്, സിദ്ധാർഥ് നോടുള്ള അകമഴിഞ്ഞ പ്രണയം ആണ് അവളെ ഈ റിലേഷൻ ൽ എത്തിക്കുന്നത്. അതുകൊണ്ട് ഒരിക്കലും മീരയോ സിദ്ധാർത്തോ കുഞ്ഞിനേം മനോജ് നേം തള്ളിപ്പറയില്ല
These words mady my day….
Thank you for wonderful words, its really a motivation for me. I am so proud now.
Bro ithil meera vere arrellum ayitt kali indavumo
Meera oru nalla pennu alle. Pinne avalude ishtangal aagrahangal pole aval jeevikatte….
What is your suggestion?
Bro vere arrengilum ayitt situation anusarich oru kali vennam…enthellum avastha karanam angane engil polikyum?
Lets see
Company de vella customer oo angane vellavarum ayitt…joli ki vendi allel vere vella karanam paranjitt
Onnu try cheyth nokk ee kadha aa iry trackil polikkum?
Lets see
നന്നായിട്ടുണ്ട് ❤️❤️❤️
Thank you
nice
Thank you