ജീവിത സൗഭാഗ്യം 3 [മീനു] 350

സിദ്ധാർഥ്‌: സർ, പുള്ളി ഇവിടെ?

വിനീത്: he is in a call, റൂം ഇൽ ഉണ്ട്, ഇപ്പൊ വരും.

അപ്പോളേക്കും അതാ വരുന്നു മൂന്ന് പേരും ഡ്രസ്സ് എല്ലാം ചേഞ്ച് ചെയ്തിട്ട്. സിദ്ധാർഥ്‌ നു അവരുടെ മേലെ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. മീര അന്ന് കണ്ടതിനേക്കാൾ സെക്സി ആയി. അവൻ്റെ നോട്ടം കണ്ടപ്പോൾ വിനീത് ഉം അങ്ങോട്ട് നോക്കി. വിനീതും അത്രേം പ്രതീക്ഷിച്ചില്ല.
സ്നേഹ കീ വിനീത് ൻ്റെ കൈയിൽ കൊടുത്തു. വിനീത് അത് അവളുടെ കൈയിൽ തന്നെ വച്ചോളു എന്ന് പറഞ്ഞു. നീനയും സ്നേഹയും കോട്ടൺ ഷിർട്സ് ആണ്. മീരയുടെ മാത്രം ആണ് ലിനൻ. ബ്രാ വേറെ ഇട്ടിട്ടും അവളുടെ മുലയുടെ സൈസ് നന്നായി അറിയാം.
വിനീത്: (വിനീത് മീരയെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട്) “ഇതിപ്പോ നമുക്ക് ആങ്കർ വേണ്ടാരുന്നല്ലോ, മീര മതിയാരുന്നല്ലോ” (മീര ഒന്ന് ചിരിച്ചു കൊണ്ട് വിനീത് നെ നോക്കി. വിനീത് ൻ്റെ കണ്ണുകൾ തൻ്റെ മുലയിലേക്ക് പോയത് അവൾ ശ്രദ്ധിച്ചു, അവനും)
അത് കേട്ട് സ്നേഹ ഉള്ളിൽ അസൂയയോടെ യും നീന നാണിച്ചും ചിരിച്ചു.

സിദ്ധാർഥ്‌: മീര, നീ വേഗം ചെല്ല്, ഹാൾ ലേക്ക്.

മീര: സിദ്ധു ഈ കവർ ഒന്ന് കാർ ലേക്ക് വക്കണം.

സിദ്ധാർഥ്‌: വാ.

അവൻ അവളെ കൂട്ടി നടന്നു.

സിദ്ധാർഥ്‌: ഡീ,

മീര: ഹ്മ്മ്…

സിദ്ധാർഥ്‌: അയാളുടെ നോട്ടം ശരി അല്ലല്ലോ, നിന്റെ നെഞ്ചിൽ ആയിരുന്നു വിനീത് ൻ്റെ കണ്ണുകൾ. നീ പറഞ്ഞത് പോലെ ബ്രാ യിൽ ഒന്നും അത് അഡ്ജസ്റ്റ് ആവുന്നില്ല.

മീര: ഹ്മ്മ്… മനസിലായി എനിക്ക്. ലിനൻ അല്ലേടാ വാഷ് ചെയ്തപ്പോ ഒന്ന് ചുരുങ്ങിയിട്ടും ഉണ്ട്. (ചിരിച്ചുകൊണ്ട് ) ഇന്നെനിക്ക് കുറെ ആരാധകരെ കിട്ടും നീ നോക്കിക്കോ.

സിദ്ധാർഥ്: വിനീത് സ്റ്റാർട്ട് ചെയ്തല്ലോ.

മീര: ഹേ… പുള്ളി അങ്ങനെ പറഞ്ഞെന്നേ ഉള്ളൂ, ബോസ്സ് അല്ലെ, പരിധി വിടാൻ പറ്റില്ലല്ലോ.

സിദ്ധാർഥ്: ഉവ്വ… കണ്ടറിയാം…

മീര: നിനക്കു പേടി ഉണ്ടോ? (അവൻ അവളെ ഒന്ന് നോക്കി) എൻ്റെ മുത്തേ ഞാൻ നിൻ്റെ ആണ്, നിൻ്റെ മാത്രം, അതിൽ നിനക്ക് ഒരു സംശയവും വേണ്ട.. നീ പോയി വച്ചിട്ട് വാ ആ കവർ. ഞാൻ ഇവിടെ നിൽക്കാം.

സിദ്ധാർഥ്: നീ ഹാൾ ലേക് പൊക്കോ. നീ അവിടെ വേണം എന്ന് വിനീത് പറഞ്ഞതും ആണ്. എല്ലാവരും വന്നിട്ടുണ്ടാകും. ഞാൻ കൊണ്ട് വച്ചിട്ട് ഓടി വരാം.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....

15 Comments

Add a Comment
  1. മീനു

    സ്നേഹിക്കുകയൊക്കെ ആകാം but ഭർത്താവ് കുഞ്ഞു ഉള്ളപ്പോൾ മറ്റൊരാൾക്ക് ശാരീരികം നൽകുമോ നൽകിയതും പോട്ടെ ശത്രുക്കൾ വഴി മീരക്ക് അവിഹിതം ഉണ്ടെന്ന് അറിഞ്ഞാൽ മനോജിനെ മരണത്തെ തുല്യമാകില്ലേ കുഞ്ഞിന് എല്ലാം മനസ്സിലാക്കുവാനും അറിയാനുമുള്ള പ്രായം എത്തിയാൽ ….. അവന്റെ അമ്മ ….. സ്ത്രീയാണെന്ന് അറിയില്ലേ

    1. Let us watch the progress.

  2. മീനു
    ????കഥ ???

    മനോജിനെയും കുഞ്ഞിനെയും മറക്കരുത്

    കാമുകന്റെ മുന്നിൽ ഭർത്താവിനെ (ഭർത്താവിന്റെ അവയവങ്ങളെ)തരംതാഴ്ത്തി പറയുന്നത് മീരയെ പോലുള്ള സ്ത്രീകൾക്ക് ഉള്ളതാണ്.

    മനോജ് ജോലി മാത്രം ശ്രദ്ധിക്കുന്നത് അവന്റെ ജോലി ഏത് നിമിഷവും പോകുന്നുള്ളൂ ഉറപ്പ് ഉള്ളതുകൊണ്ടാണ് ( അതുകൊണ്ടാണ് മീരയെ കോണ്ടം ഉപയോഗിച്ച് കളിക്കുന്നത് മീര വീണ്ടും ഗർഭിണി ആയാൽ മീരയുടെ കൂടെ അവൻ ജോലി ലീവെടുത്ത് നിൽക്കേണ്ടി വരും എന്നും ലീവ് എടുത്താൽ കമ്പനി എന്നെ ഉടനെ പുറത്താക്കുമെന്നും അറിയുന്നതുകൊണ്ടാണ് ജോലി പോയാൽ മറ്റൊരു കമ്പനിയിൽ ജോലി ലഭിക്കുന്നതുവരെ ഭാര്യയുടെ ചിലവിൽ കഴിഞ്ഞു വേണ്ടി വരും എന്നുള്ള മാനസികമായ തോന്നൽ ( എന്തുവന്നാലും മീര എന്നെയും കുഞ്ഞിനെയും വിട്ടുപോയില്ല എന്നുള്ള വിശ്വാസം കൊണ്ട് ) മാത്രമാണ് ജീവിച്ചു പോകുന്നത്

    ഇതെല്ലാം മനോജിന്റെ കൂട്ടുകാരൻ വഴിയാണ് വരാൻ പാടുള്ളൂ മീര

    പിന്നെ അവയവങ്ങൾക്ക് എന്ത് പ്രസക്തി പ്രവർത്തിയിലോ കാര്യം

    1. Thank you for the wonderful suggestion.

      മീര ഒരു genuine character ആണ്, സിദ്ധാർഥ് നോടുള്ള അകമഴിഞ്ഞ പ്രണയം ആണ് അവളെ ഈ റിലേഷൻ ൽ എത്തിക്കുന്നത്. അതുകൊണ്ട് ഒരിക്കലും മീരയോ സിദ്ധാർത്തോ കുഞ്ഞിനേം മനോജ് നേം തള്ളിപ്പറയില്ല

  3. These words mady my day….
    Thank you for wonderful words, its really a motivation for me. I am so proud now.

  4. Bro ithil meera vere arrellum ayitt kali indavumo

    1. Meera oru nalla pennu alle. Pinne avalude ishtangal aagrahangal pole aval jeevikatte….

      What is your suggestion?

      1. Bro vere arrengilum ayitt situation anusarich oru kali vennam…enthellum avastha karanam angane engil polikyum?

        1. Lets see

      2. Company de vella customer oo angane vellavarum ayitt…joli ki vendi allel vere vella karanam paranjitt
        Onnu try cheyth nokk ee kadha aa iry trackil polikkum?

        1. Lets see

  5. നന്നായിട്ടുണ്ട് ❤️❤️❤️

    1. Thank you

    1. Thank you

Leave a Reply

Your email address will not be published. Required fields are marked *