ജീവിത സൗഭാഗ്യം 30 [മീനു] 589

സിദ്ധു: അലൻ എവിടെ പോയി എന്ന് എങ്ങനെ അറിയും ഡീ?

നിമ്മി: ഞാൻ ഒരു മെസ്സേജ് ഇടട്ടെ ഡാ? ഇട്ടു കഴിഞ്ഞാൽ ആ ചെക്കൻ പിന്നെ പിന്നാലെ നിന്ന് മാറില്ല, അതാണ് പ്രശ്‍നം.

സിദ്ധു: ഹാ… നീ ഇടേണ്ട.

നിമ്മി: ഡാ, മനോജ് അവിടെ അല്ലെ? അപ്പോൾ മീരയുടെ അടുത്തേക്ക് പോയികാണുവോ അലൻ?

സിദ്ധു: അതിനു സാധ്യത ഉണ്ട്.

നിമ്മി: ഞാൻ മീരയെ വിളിക്കട്ടെ? നീ ലൈൻ ൽ നിൽക്ക്.

മീര കാൾ എടുത്തില്ല.

നിമ്മി: ഡാ, അവൾ എടുത്തില്ല, തിരിച്ചു വിളികുവോ എന്ന് നോക്കാം.

സിദ്ധു: ഹ്മ്മ്…

നിമ്മി: ഡാ… നീ അവളുടെ അടുത്ത് പോയിട്ട് വാ… ജോ ടെ…

സിദ്ധു: പോയാൽ പണി ആകുവോ?

നിമ്മി: പണി എന്ത്? ഞാൻ മീര വിളിക്കുവാണെങ്കിൽ നിന്നെ വിളിക്കാം.

സിദ്ധു: ഓക്കേ ഡീ…

നിമ്മി: ഹ്മ്മ്… അവസാനം ഞാൻ പുറത്തു ആകുവോ?

സിദ്ധു: നീ പുറത്തു ആയല്ലോ.

നിമ്മി: പോടാ, തെണ്ടീ….

സിദ്ധു: നിനക്ക് ഇപ്പൊ അലൻ ഉണ്ടല്ലോ.

നിമ്മി: എൻ്റെ വായിൽ നിന്ന് ഒന്നും കേൾക്കണ്ട നീ കെട്ടോ.

സിദ്ധു: ശരി ഡീ…

നിമ്മി: ഡാ…

സിദ്ധു: പറ ഡീ…

നിമ്മി: നീ വരുന്നോ ഇങ്ങോട്ട്?

സിദ്ധു: ഇപ്പോളോ?

നിമ്മി: നീ വാ…

സിദ്ധു: ഡേവിഡ്?

നിമ്മി: ഇനി വന്നാൽ എന്ത് വന്നില്ലെങ്കിൽ എന്ത്?

സിദ്ധു: എന്നാലും അത് വേണ്ട.

നിമ്മി: ആ ചെക്കൻ ഇളക്കി ഇളക്കി ഒരു പരുവം ആക്കി വച്ചിരിക്കുവാ എന്നെ. ഡേവിഡ് നാളെ അവൻ്റെ വീട്ടിൽ പോവും. നീ വരണം കെട്ടോ.

സിദ്ധു: ഹ്മ്മ്… ഞാൻ ജോ യെ കണ്ടിട്ട് വിളിക്കാം നിന്നെ.

നിമ്മി: ഹ്മ്മ്, ശരി.

സിദ്ധു ജോ ടെ ഫ്ലാറ്റ് ലേക്ക് ഡ്രൈവ് ചെയ്തു…

നിമ്മി കുറച്ചു നേരം ആലോചിച്ചിട്ട്, ഫോൺ എടുത്ത്, അലനെ വിളിച്ചു.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....

18 Comments

Add a Comment
  1. Dear Meenu,
    If u r not interested in sex between Alan and Jimmy, plz avoid all repeating conversations and scenes between them. Really fed up with repeating scenes between them.
    Either include wild sex between them or don’t write about them.

    Same thing happened too much time. Write about her final reply to Alan, I think that’s enough to describe the real stand.
    We are expecting a wild sex between Alan and Nimmy, but if u r not wishing to happen plz don’t mention again about this.

  2. ജോയും ആയുള്ള സിദ്ധുവിന്റെ ഇടപാടുകളൊക്കെ ഒരു സൈഡിൽ നടന്നോട്ടെ. പക്ഷേ അവനും നിമ്മിയ്ക്കും ഇടയിൽ വേറാരേയും ( അലൻ, ജോ, ശില്പ അങ്ങനെ ആരെയും) കൊണ്ടുവരാൻ നിൽക്കരുത്. സിദ്ദുവും നിമ്മിയുമായുള്ള അഫയർ വേറൊരു ലെവലിൽ പോണം. താൻ സിദ്ധുവിന്റേത്വെ മാത്രമാണെന്ന് നിമ്മി പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. വിവാഹമോചനത്തിന്വെ ശേഷം പൂർണ്ണമായും സിദ്ധുവിന്റെ രണ്ടാം ഭാര്യയെന്ന സ്ഥാനത്തേക്കും അവന്റെ കുഞ്ഞിന്റെ അമ്മയെന്ന പദവിയിലേക്കും നിമ്മിയെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ്. വെറുതെ അലനെയൊക്കെ അതിനിടയിൽ കൊണ്ടുവന്ന് വെറുപ്പിക്കരുത്.

    1. ഇനി അത് വേണോ?
      അലൻ അവളുടെ കാലിലേക്ക് അടിച്ചു ഒഴിച്ച്
      അവളുടെ മാറിൽ പിടിച്ചു
      അവളുമായി കമ്പി കാൾ ചെയ്തു വെള്ളം കളഞ്ഞു
      എഴുത്തുകാരന്റെ ശൈലി വെച്ച് വൈകാതെ നിമ്മിയും മീരയെ പോലെ എല്ലാവർക്കും കളിക്കാൻ കൊടുക്കുന്ന ടൈപ്പ് ആകും

  3. മീരയിൽ നിന്ന് നിമ്മിയിലേക്കുള്ള യാത്ര സാവകാശത്തിലായിരുന്നു, മീരയിൽ കടന്ന് കയറാനുള്ള സമയം പോലെ തന്നെ. പക്ഷെ ജോ…കാര്യങ്ങളൊക്കെ വളരെ തിടുക്കത്തിലായിപ്പോയി എന്ന് തോന്നുന്നു. എന്നോ കാത്ത് കൊതിച്ചിരുന്നു എന്ന പോലെ സമയവും സന്ദർഭവും പോലും നോക്കാതെ ജോ സിദ്ധുവിലേക്ക് കടന്ന് കയറി. അതിനും എത്രയോ മുൻപ് തന്നെ അവൻറെ പ്രിയപ്പെട്ട മീര അവൻറെ മാത്രമല്ലാതായി..അവർ തമ്മിൽ സംസാരം പോലുമില്ലാതെയായി. ഒടുക്കം നിമ്മിയിലും മൂന്നാൾ സംഗമത്തിൻ്റെ വിത്തും വീണു.

    ഭോഗങ്ങളുടെ തുടർച്ചയ്ക്കും വിവരണങ്ങളിലും അപ്പുറം മറ്റൊരു തലം കൂടി പുലർത്തിയിരുന്നു കഥയിൽ ഇതുവരെ. ആ വിവിധ മാനങ്ങളുള്ള ഭാവനാചിത്രത്തിൽ നിന്ന് പുറകോട്ട് പോകല്ലേ മീനു.
    സ്നേഹം മാത്രം…

  4. Nimmi aan scene character ee storyile, ithram control oke kitumo, sidhu nimmi combo vayikan Nala rasam und4

  5. Nimmi aan scene character ee storyile, ithram control oke kitumo, sidhu nimmi combo vayikan Nala rasam und

  6. Meera full aaraduka aaanalo …but ini sidhu illenki patula enn paranu vannal ,athil oru gum kitula , sidhu and nimmi ith pole thane potte , pinna nimmi alane eghane kothipich nirthanathum Nala rasam und vayikan, ee story ini ethra parts undakum bro?

  7. മീര വിശാലിനും കളിക്കാൻ കൊടുത്തോ 🤦‍♂️
    കഥയുടെ തുടക്കത്തിൽ കഥയിലെ നായിക ആയിട്ട് കണ്ട ആളാണ്
    ഇപ്പൊ ആകെ പോയി
    മീരയും സിദ്ധുവും കഥയിലെ നല്ലൊരു കോമ്പോ ആയിരുന്നു
    ഇപ്പൊ മീര ആർക്കും കളിക്കാൻ പറ്റുന്ന ആളായി
    വൈകാതെ നിമ്മിയും അലന്റെ കൂടെ കളിച്ചു അങ്ങനെയാകും

    സിദ്ധുവിന്റെ കൂടെ മാത്രം കളിക്കുന്ന ഒരു നായിക ഈ കഥയിൽ വരുമൊ?

  8. നിമി സിദ്ധുവിന്റെ മാത്രം ആകണം എന്നൊരു ആഗ്രഹം ഉണ്ട്
    അവർ ആണ് ബെസ്റ്റ്
    അലൻ ഇനി വന്നാൽ കൊതുപ്പിച്ചു വിട്ടാൽ മതി

  9. ഒരുപാട് നാൾ കാത്തിരുന്നിട്ടും പേജിന്റെ എണ്ണം അങ്ങട് കൂടുന്നില്ല..എന്തായാലും കഥ പോളി..Awesome..

  10. സിദ്ധുവിന് അങ്ങനെ പൊതുസ്വത്ത് ആക്കി മാറ്റേണ്ട. അവൻ നിമ്മിക്കു മാത്രമുള്ളത്.

  11. @meenu 💓
    Waiting for nimmi & Alan’s fuckig…..

  12. Wow കിടിലൻ 🥰🥰🥰

    ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് മീര സിദ്ധുവിലേക്കു തിരിച്ചു വരുന്നത്, ഇനി വേണ്ട എന്നാണ് തോന്നുന്നത്.. 😁

    അടുത്ത പാർട്ടിന് വേണ്ടി waiting ( മനോജ്‌ എന്താണെന്ന് അറിയാൻ )

  13. suparanu appol nimmiy
    um kaivittu poi

  14. Kadha nasippikkan ulla purappadaanennu thonunnu…
    athilekkulla kaalveppanallo

  15. കാത്തിരിപ്പിന് അവസാനം.💋🥰😍
    പക്ഷെ പേജുകൾ കുറഞ്ഞു..
    അടുത്ത ഭാഗത്തിനായി ക്ഷമയോടെ

Leave a Reply

Your email address will not be published. Required fields are marked *