ജാസ്മിൻ: ഹ്മ്മ്… പക്ഷെ വേറൊരാൾ എന്ന് അറിഞ്ഞപ്പോൾ ഒരു വിഷമം ഉണ്ട് അവനു. പിന്നെ അവൾ അവനോട് പറയാതെ ചെയ്യുന്നതിലും.
സിദ്ധു: അതിപ്പോ അവൻ അവളോട് പറഞ്ഞിട്ടാണോ നിൻ്റെ കൂടെ കിടക്കുന്നത്?
ജാസ്മിൻ: ഓരോ മാനസിക അവസ്ഥ അല്ലേടാ? പിന്നെ നീ അറിയാതെ അവൾ അനങ്ങില്ല എന്ന് അവനു നന്നായിട്ട് അറിയാം.
സിദ്ധു: ഹ്മ്മ്….
ജാസ്മിൻ: നീ ഇപ്പൊ അവനോട് എന്താ പറയാൻ പോവുന്നത്?
സിദ്ധു: അവൻ അല്ലെ എന്നെ കാണണം എന്ന് പറഞ്ഞത്, ആദ്യം അവൻ പറയുന്നത് ഞാൻ കേൾക്കട്ടെ, എന്നിട്ട് ഞാൻ സംസാരിക്കാം.
ജാസ്മിൻ: ഹ്മ്മ്, നീ നിൻ്റെ യുക്തി പോലെ സംസാരിക്ക്. എന്നാലും ഡാ തെണ്ടീ…. ജോ ക്കു ആ ഹെയർ ക്ലിപ്പ് കിട്ടിയില്ലായിരുന്നു എങ്കിൽ ഞാൻ പോലും ഇത് അറിയില്ലായിരുന്നു. നിനക്ക് എന്നോട് ഒന്ന് പറയാമായിരുന്നില്ലേ ഡാ?
സിദ്ധു: നീയും മനോജ് ഉം കൂടി ഉള്ള ബന്ധം ഞാൻ മീര യോട് പറഞ്ഞിട്ടുണ്ടോ? അവൾ അത്ര ക്ലോസ് ആയിട്ട് പോലും? അത് ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞാൽ ഞാൻ അവളോടും നിന്നോടും ഒക്കെ കാണിക്കുന്ന വിശ്വാസ വഞ്ചന ആകും.
ജാസ്മിൻ: അത് ശരി ആണ്. എന്നാലും നീ ഒരു കള്ളൻ തന്നെ ആട, തെണ്ടി.
സിദ്ധു: (ചിരിച്ചു കൊണ്ട്) അത് സാരം ഇല്ല.
ജാസ്മിൻ: അവൾ ശരിക്ക് തകർത്തു വാരുന്നുണ്ട് അല്ലെ?
സിദ്ധു: അതിനു എന്താ, അവൾ അടിച്ചു പൊളിക്കട്ടെ ഡീ?
ജാസ്മിൻ: എന്നാലും നീ എന്താ അവളെ തൊടാത്തത് എന്ന് ആണ് ഞാൻ ആലോചിക്കുന്നത്?
സിദ്ധു: (വള്ളം കുടിച്ച ഗ്ലാസ് അവിടെ വച്ച് കൊണ്ട്) നീ വാ, അവരുടെ അടുത്തേക്ക് പോവാം.
ജാസ്മിൻ വീണ്ടും അവൻ്റെ കഴുത്തിലൂടെ അവളുടെ വലത് കൈ ചുറ്റി പിടിച്ചു കൊണ്ട് അവനോട് ചേർന്നു നടന്നു. അവളുടെ വലതു മുല അവൻ്റെ ഇടതു കൈയിൽ അമർന്നു ഉരഞ്ഞു കൊണ്ടിരുന്നു.
ഞാൻ comment നോക്കി, അത് കൊണ്ട് വായിക്കുന്നില്ല….😓
നീ സിദ്ധുവിനെ കൊന്നെല്ലേടാ ദുഷ്ടാ…ബേണ്ടായിരുന്നു😓
എത്ര ആഗ്രഹത്തോടെ നിന്നതാണ്,
മീരയുടെ characterinu പോലും പ്രാധാന്യം ഇല്ലാണ്ടായി
X’mas ആയത് കൊണ്ട് ചോദിക്കുവാ.. ഒന്ന് മാറ്റി എഴുതാൻ പറ്റുമോ 😁
Good ending.
But u can continue this story with Alan with Nimmy, Alan with Nandhini also. Meera is already with Alan.
I expect a sex of Nimmy with Alan in extreme level.
Oru tharam maravipp… Pulli ye Enthinu konnu… Allenkil pulli engane marichu???
സിദ്ധു എങ്ങനെയാ മരിച്ചത്… മനസ്സിലായില്ല… മുൻപത്തെ ഏതെങ്കിലും ഭാഗത്തിൽ പറഞ്ഞിട്ടുണ്ടോ?
സൂപ്പർ ആട്ടോ… സിദ്ധു വിന്റെ മരണം അത് ഉലച്ചു എങ്കിലും കഥ സൂപ്പർ…. മീനു അടുത്ത കഥയുമായി വേഗം വാ all the best….
Dear Meenu
Hats off 🙏😍❤️💯👍🌹🌹🌹
Thanks Meenu for this story.
Puthiya oru kadhayumayi veendum kaanam.
പ്രിയ സഹോ..നമിച്ചു. ചുറ്റിലും ഉയരുന്ന ആർപ്പുവിളികൾക്കിടയിലും സ്വന്തം ലക്ഷൃത്തിലേക്ക് മാത്രം അർപ്പിച്ച നിൻ്റെ സമർപ്പണത്തിനും മനഃസാന്നിധ്യത്തിനും മുൻപിൽ.
എല്ലാ ചോദ്യങ്ങൾക്കും യഥാർത്ഥ ജീവിതത്തിൽ ഉത്തരമില്ല, അത് മീനു സൂചിപ്പിച്ചത് പോലെ ആകസ്മികതയുടെ ആകെ തുകയാണ്. സിദ്ധു മീര നിമ്മി ജോ..അവരുടെയൊക്കെ സുന്ദര രതിയാത്രകൾ മാത്രമായിരുന്നില്ല ഇത്, ജോയും അലനും അനുഭവിച്ച മിന്നൽപിണറുകൂടിയായിരുന്നു ഞങ്ങൾ വായനക്കാർക്കും.
ഒത്തിരി നന്ദി മീനു..വേണമിനിയും ഇതിലും മികച്ചതൊന്ന് നിൻ്റെ വിരലുകളിലൂടെ…സ്നേഹം
വേണ്ടായിരുന്നു …
മീനു 🧐
സ്റ്റോറി അവസാനിപ്പിക്കരുതേ സീസൺ2
ആയിട്ടു പ്ലീസ് ഒന്നു വരൂ
Nthan bro orlikalum ingane oru ending pretheekshichilla ithinan najn ithrem kaalam kathirunath enn orkumbol vallatha sangadam varununnu. Nthina sindhu ne konnath. 🥹plz ottum accept aakunilla
ഈ ഭാഗത്തിൽ കുറച്ചു അവ്യക്തത ഇല്ലേയെന്ന് സംശയം. അതു കൊണ്ട് മനസ്സിൽ തട്ടി വായിക്കാൻ സാധിച്ചില്ല. പാവം, നല്ലവനായ സിദ്ധുവിനെ കൊല്ലേണ്ടിയിരുന്നില്ല. ഈ കഥയുടെ നട്ടെല്ല് സിദ്ധുവാണ്. കൊല്ലാതെ അതിനെക്കാളും കുറച്ചു കഠിനമായ എന്നും ഓർമ്മിക്കുന്ന ശിക്ഷ അലനും മീര്ക്കും നൽകുമെന്ന് പ്രത്യാശിച്ചു. അവർ ഇപ്പോഴും ആർമാദിക്കയല്ലേ? നഷ്ടം നിമ്മിക്കും നന്ദിനിക്കും ജോയ്ക്കും മാത്രമല്ലേ! നിമ്മിയേയും, സിദ്ധുവിന്റെ ഒരു കള്ളക്കളികളും അറിയാത്ത ഭാര്യ നന്ദിനിയേയും അനാഥരാക്കിയില്ലേ!!! ഇത്രയും ക്രൂരത വേണ്ടായിരുന്നു. നല്ലതിനു കാലം ഇല്ല എന്നുപറയുന്ന പോലെ.
ക്ലൈമാക്സിന് ഒരു മാറ്റം പ്രതീക്ഷിക്കാമോ?
❤👌എന്റെ പൊന്നു മീനു എന്നാലും യീ ചെയ്തു വേണ്ടായിരുന്നു…
അലനും നിമ്മിയും ആയിട്ടുള്ള കളിക്ക് എന്തു മാത്രം വൈറ്റിങ് ആയിരിന്നു..
ഇനിയും കുറേ കൂടെ കഥ കൊണ്ടു പോകാമായിരുന്നു.. നിന്റെ മടി കാരണം അല്ലേ യീ സ്റ്റോറി പെട്ടെന്ന് നിർത്തി കളഞ്ഞത്.. 😠
ജീവിതസൗഭാഗ്യം തീർന്നു എന്നു കാണാൻ വയ്യാ..
ഞാൻ യീ സൈറ്റിൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2കഥകളിൽ ഒന്നു തീർന്നു 😭😭
എന്റെ ഒരു റിക്വസ്റ്റ് ആണ് ഇതിന്റെ സീസൺ 2 ആയിട്ടു ഒന്നു ബാക്കി കൂടെ എഴുതി തുടങ്ങു… മീനു 😥😭😭😭😭
രണ്ടാമത്തെ കഥ ഏതാണ്
❤👌
അലൻ നന്ദിനിയെയും കളിക്കും എന്നല്ലേ 🤦♂️
സിദ്ധുവിന് സ്വന്തമായി ഒരു പെണ്ണുമില്ല
സിദ്ധുവിന് ഉള്ളതിനെ എല്ലാം അലൻ നോക്കുന്നുണ്ട് 😑
ഈ കഥയിൽ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യം അതാണ്
അലൻ എന്ന കഥാപാത്രം ഈ കഥയിൽ വന്നത് മുതൽ കഥയുടെ ആ സുഖം പോയി