ജീവിത സൗഭാഗ്യം 31 [മീനു] 89

മനോജ്: നീ പറഞ്ഞാൽ, അതിൻ്റെ അപ്പുറത്തേക്ക് ആരും പോവാറില്ലല്ലോ.

സിദ്ധു വീണ്ടും ചിരിച്ചു. കൂടെ മൂന്നും പേരും…

ജാസ്മിൻ: നിങ്ങൾ ഇവിടെ ഇരിക്ക് ഞാൻ സിദ്ധു നോട് ഒന്ന് സംസാരിക്കട്ടെ.

ജാസ്മിൻ എഴുനേറ്റ് മൈക്കിൾ നെയും മനോജിനെയും ചേർത്ത് പിടിച്ചു രണ്ടു പേരെയും ചുംബിച്ചു, എന്നിട്ട് സിദ്ധു ൻ്റെ കൂടെ പുറത്തേക്ക് വന്നു.

സിദ്ധു: എന്താ ഡീ?

ജാസ്മിൻ അവൻ്റെ തോളിലൂടെ കൈ ഇട്ടു തൊട്ടു അടുത്ത റൂം ലേക്ക് നടന്നു.

ജാസ്മിൻ: നീ ഇങ്ങു വന്നേ…

സിദ്ധു: എന്താ ദുരുദ്ദേശം?

ജാസ്മിൻ: ഡാ… എന്തെങ്കിലും കള്ളത്തരം ഉണ്ടോ നിനക്ക്?

സിദ്ധു: എന്ത്?

ജാസ്മിൻ: ജോ ആയിട്ട്?

സിദ്ധു ഒന്ന് ഞെട്ടി.

സിദ്ധു: എന്താ ഡീ?

ജാസ്മിൻ: അല്ല, നീ അല്ലെ അവളുടെ ഷോപ് ൻ്റെ കാര്യങ്ങൾ ഒക്കെ ചെയ്തു കൊടുക്കുന്നത്?

സിദ്ധു: അതെ.

ജാസ്മിൻ: നിന്നെ കുറിച്ച് പറയുമ്പോൾ നൂറു നാവു ആണല്ലോ അവൾക്ക്.

സിദ്ധു: എന്ത് പറഞ്ഞു?

ജാസ്മിൻ: പണ്ട് അവള് അലൻ ആയിട്ട് പ്രേമിച്ചു നടന്നപ്പോൾ അവനെക്കുറിച്ചു പറയുന്ന ഒരു എക്സൈറ്മെന്റ് ഉണ്ട്. അങ്ങനെ ഒരു ലെവൽ ഞാൻ വീണ്ടും കണ്ടു അവളിൽ, പക്ഷെ ഇപ്പോൾ അത് നിന്നെ കുറിച്ച് പറയുമ്പോൾ ആണ്.

സിദ്ധു: എന്ത് പറഞ്ഞു?

ജാസ്മിൻ: അങ്ങനെ ഒന്നും അല്ല, പക്ഷെ എപ്പോൾ സംസാരിച്ചാലും നിൻ്റെ കാര്യം എന്തെങ്കിലും അവൾക്ക് പറയാൻ ഉണ്ടാവും.

സിദ്ധു: എന്നിട്ട് നീ പറഞ്ഞോ എന്നെ അറിയാം എന്ന്?

ജാസ്മിൻ: ഏയ്, അത് പറ്റില്ലല്ലോ.

സിദ്ധു: ഹ്മ്മ്…

ജാസ്മിൻ: എനിക്ക് നിന്നെ അറിയാം എന്ന് അവൾ അറിയേണ്ട. പക്ഷെ അവൾക്ക് നിന്നോട് ഒരു സോഫ്റ്റ് കോർണർ ഉണ്ട്.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....

16 Comments

Add a Comment
  1. ഞാൻ comment നോക്കി, അത് കൊണ്ട് വായിക്കുന്നില്ല….😓

    നീ സിദ്ധുവിനെ കൊന്നെല്ലേടാ ദുഷ്ടാ…ബേണ്ടായിരുന്നു😓
    എത്ര ആഗ്രഹത്തോടെ നിന്നതാണ്,
    മീരയുടെ characterinu പോലും പ്രാധാന്യം ഇല്ലാണ്ടായി

    X’mas ആയത് കൊണ്ട് ചോദിക്കുവാ.. ഒന്ന് മാറ്റി എഴുതാൻ പറ്റുമോ 😁

  2. Good ending.
    But u can continue this story with Alan with Nimmy, Alan with Nandhini also. Meera is already with Alan.

    I expect a sex of Nimmy with Alan in extreme level.

  3. Oru tharam maravipp… Pulli ye Enthinu konnu… Allenkil pulli engane marichu???

  4. സിദ്ധു എങ്ങനെയാ മരിച്ചത്… മനസ്സിലായില്ല… മുൻപത്തെ ഏതെങ്കിലും ഭാഗത്തിൽ പറഞ്ഞിട്ടുണ്ടോ?

  5. സൂപ്പർ ആട്ടോ… സിദ്ധു വിന്റെ മരണം അത് ഉലച്ചു എങ്കിലും കഥ സൂപ്പർ…. മീനു അടുത്ത കഥയുമായി വേഗം വാ all the best….

  6. Dear Meenu
    Hats off 🙏😍❤️💯👍🌹🌹🌹

  7. Thanks Meenu for this story.
    Puthiya oru kadhayumayi veendum kaanam.

  8. പ്രിയ സഹോ..നമിച്ചു. ചുറ്റിലും ഉയരുന്ന ആർപ്പുവിളികൾക്കിടയിലും സ്വന്തം ലക്ഷൃത്തിലേക്ക് മാത്രം അർപ്പിച്ച നിൻ്റെ സമർപ്പണത്തിനും മനഃസാന്നിധ്യത്തിനും മുൻപിൽ.
    എല്ലാ ചോദ്യങ്ങൾക്കും യഥാർത്ഥ ജീവിതത്തിൽ ഉത്തരമില്ല, അത് മീനു സൂചിപ്പിച്ചത് പോലെ ആകസ്മികതയുടെ ആകെ തുകയാണ്. സിദ്ധു മീര നിമ്മി ജോ..അവരുടെയൊക്കെ സുന്ദര രതിയാത്രകൾ മാത്രമായിരുന്നില്ല ഇത്, ജോയും അലനും അനുഭവിച്ച മിന്നൽപിണറുകൂടിയായിരുന്നു ഞങ്ങൾ വായനക്കാർക്കും.

    ഒത്തിരി നന്ദി മീനു..വേണമിനിയും ഇതിലും മികച്ചതൊന്ന് നിൻ്റെ വിരലുകളിലൂടെ…സ്നേഹം

  9. വേണ്ടായിരുന്നു …

  10. മീനു 🧐
    സ്റ്റോറി അവസാനിപ്പിക്കരുതേ സീസൺ2
    ആയിട്ടു പ്ലീസ് ഒന്നു വരൂ

  11. Nthan bro orlikalum ingane oru ending pretheekshichilla ithinan najn ithrem kaalam kathirunath enn orkumbol vallatha sangadam varununnu. Nthina sindhu ne konnath. 🥹plz ottum accept aakunilla

  12. ഈ ഭാഗത്തിൽ കുറച്ചു അവ്യക്തത ഇല്ലേയെന്ന് സംശയം. അതു കൊണ്ട് മനസ്സിൽ തട്ടി വായിക്കാൻ സാധിച്ചില്ല. പാവം, നല്ലവനായ സിദ്ധുവിനെ കൊല്ലേണ്ടിയിരുന്നില്ല. ഈ കഥയുടെ നട്ടെല്ല് സിദ്ധുവാണ്. കൊല്ലാതെ അതിനെക്കാളും കുറച്ചു കഠിനമായ എന്നും ഓർമ്മിക്കുന്ന ശിക്ഷ അലനും മീര്ക്കും നൽകുമെന്ന് പ്രത്യാശിച്ചു. അവർ ഇപ്പോഴും ആർമാദിക്കയല്ലേ? നഷ്ടം നിമ്മിക്കും നന്ദിനിക്കും ജോയ്ക്കും മാത്രമല്ലേ! നിമ്മിയേയും, സിദ്ധുവിന്റെ ഒരു കള്ളക്കളികളും അറിയാത്ത ഭാര്യ നന്ദിനിയേയും അനാഥരാക്കിയില്ലേ!!! ഇത്രയും ക്രൂരത വേണ്ടായിരുന്നു. നല്ലതിനു കാലം ഇല്ല എന്നുപറയുന്ന പോലെ.
    ക്ലൈമാക്സിന് ഒരു മാറ്റം പ്രതീക്ഷിക്കാമോ?

  13. ❤👌എന്റെ പൊന്നു മീനു എന്നാലും യീ ചെയ്തു വേണ്ടായിരുന്നു…
    അലനും നിമ്മിയും ആയിട്ടുള്ള കളിക്ക് എന്തു മാത്രം വൈറ്റിങ് ആയിരിന്നു..
    ഇനിയും കുറേ കൂടെ കഥ കൊണ്ടു പോകാമായിരുന്നു.. നിന്റെ മടി കാരണം അല്ലേ യീ സ്റ്റോറി പെട്ടെന്ന് നിർത്തി കളഞ്ഞത്.. 😠
    ജീവിതസൗഭാഗ്യം തീർന്നു എന്നു കാണാൻ വയ്യാ..
    ഞാൻ യീ സൈറ്റിൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2കഥകളിൽ ഒന്നു തീർന്നു 😭😭
    എന്റെ ഒരു റിക്വസ്റ്റ് ആണ് ഇതിന്റെ സീസൺ 2 ആയിട്ടു ഒന്നു ബാക്കി കൂടെ എഴുതി തുടങ്ങു… മീനു 😥😭😭😭😭

    1. രണ്ടാമത്തെ കഥ ഏതാണ്

  14. അലൻ നന്ദിനിയെയും കളിക്കും എന്നല്ലേ 🤦‍♂️
    സിദ്ധുവിന് സ്വന്തമായി ഒരു പെണ്ണുമില്ല
    സിദ്ധുവിന് ഉള്ളതിനെ എല്ലാം അലൻ നോക്കുന്നുണ്ട് 😑
    ഈ കഥയിൽ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യം അതാണ്
    അലൻ എന്ന കഥാപാത്രം ഈ കഥയിൽ വന്നത് മുതൽ കഥയുടെ ആ സുഖം പോയി

Leave a Reply

Your email address will not be published. Required fields are marked *