സിദ്ധു ഇറങ്ങിയപ്പോൾ തന്നെ നിമ്മിയെ വിളിച്ചു….
നിമ്മി: സിദ്ധു….
സിദ്ധു: ഹ്മ്മ്…
നിമ്മി: എന്തായിരുന്നു ഡാ?
സിദ്ധു: മനോജ്…
നിമ്മി: ജാസ്മിൻ മനോജ് നോട് പറഞ്ഞോ?
സിദ്ധു: ഹ്മ്മ്…
നിമ്മി: എന്നിട്ട് എന്തായി?
സിദ്ധു: അവനു ഇപ്പൊ മീരയും അലനും കൂടി കളിക്കുന്നത് കാണണം, കണ്ടു ആസ്വദിക്കണം.
നിമ്മി: best… മനോജ് ഉം cuck ആണോ?
സിദ്ധു: അവൻ അവൻ്റെ കൂട്ടുകാരൻ്റെ കൂടെ കൂടി അങ്ങനെ ആയെന്നു തോന്നുന്നു .
നിമ്മി: അപ്പൊ മീര ഫ്രീ…
സിദ്ധു: അങ്ങനെ അവളെ ഫ്രീ ആക്കി വിടാൻ പറ്റില്ലല്ലോ. ഇപ്പൊ അവൾക്ക് മനോജ് നോട് ഒരു പേടി ഉണ്ട്, അവൻ അറിയാതെ അല്ലെ അവൾ ഈ പണികൾ എല്ലാം. മനോജ് ൻ്റെ ബന്ധം അവൾക്ക് അറിയത്തും ഇല്ലല്ലോ.
മനോജ് നു എല്ലാം അറിയാം, മനോജ് നു അതിൽ പ്രശ്നം ഇല്ല എന്ന് അവൾ മനസിലാക്കിയാൽ, മീര യുടെ ആ പേടി പോയി പോകും. പിന്നെ അവൾ കണ്ട്രോൾ വിട്ടു പോകും. അത് വേണ്ട. പിന്നെ നിമ്മീ… കെട്ടിയോനെ ഒളിച്ചു ചെയ്യുമ്പോളാണ് അവൾക്ക് ആ ത്രില്ല് ഉണ്ടാവുക. അവൻ അറിഞ്ഞു ചെയ്യുമ്പോൾ ആ ത്രില്ലും പോകും.
നിമ്മി: അത് ശരിയാ നീ പറഞ്ഞത്. (ചിരിച്ചു കൊണ്ട്) പിന്നെ ത്രില്ലും… ഹഹഹ…
ഞാൻ വിചാരിച്ചത്, എന്തായാലും അലൻ അവളെ ചതിക്കും എന്ന് എനിക്ക് തോന്നുന്നില്ല, ചതിച്ചാൽ നമ്മുടെ കൈയിൽ ജോ ഉണ്ടല്ലോ അലനെ പൂട്ടാൻ.
സിദ്ധു: അലൻ ചതിക്കണം എന്ന് വേണ്ടല്ലോ പണി കിട്ടാൻ, മനോജ് നോടുള്ള പേടി ഇല്ലാതെ ആവുമ്പോൾ, മീര കണ്ട്രോൾ വിട്ടു ആര് അപ്പ്രോച്ച് ചെയ്താലും yes മൂളിയാലോ? നമ്മൾ പോലും അറിയില്ല, അവൾ പണി മേടിച്ചു കൂട്ടുന്നത്.
ഞാൻ comment നോക്കി, അത് കൊണ്ട് വായിക്കുന്നില്ല….😓
നീ സിദ്ധുവിനെ കൊന്നെല്ലേടാ ദുഷ്ടാ…ബേണ്ടായിരുന്നു😓
എത്ര ആഗ്രഹത്തോടെ നിന്നതാണ്,
മീരയുടെ characterinu പോലും പ്രാധാന്യം ഇല്ലാണ്ടായി
X’mas ആയത് കൊണ്ട് ചോദിക്കുവാ.. ഒന്ന് മാറ്റി എഴുതാൻ പറ്റുമോ 😁
Good ending.
But u can continue this story with Alan with Nimmy, Alan with Nandhini also. Meera is already with Alan.
I expect a sex of Nimmy with Alan in extreme level.
Oru tharam maravipp… Pulli ye Enthinu konnu… Allenkil pulli engane marichu???
സിദ്ധു എങ്ങനെയാ മരിച്ചത്… മനസ്സിലായില്ല… മുൻപത്തെ ഏതെങ്കിലും ഭാഗത്തിൽ പറഞ്ഞിട്ടുണ്ടോ?
സൂപ്പർ ആട്ടോ… സിദ്ധു വിന്റെ മരണം അത് ഉലച്ചു എങ്കിലും കഥ സൂപ്പർ…. മീനു അടുത്ത കഥയുമായി വേഗം വാ all the best….
Dear Meenu
Hats off 🙏😍❤️💯👍🌹🌹🌹
Thanks Meenu for this story.
Puthiya oru kadhayumayi veendum kaanam.
പ്രിയ സഹോ..നമിച്ചു. ചുറ്റിലും ഉയരുന്ന ആർപ്പുവിളികൾക്കിടയിലും സ്വന്തം ലക്ഷൃത്തിലേക്ക് മാത്രം അർപ്പിച്ച നിൻ്റെ സമർപ്പണത്തിനും മനഃസാന്നിധ്യത്തിനും മുൻപിൽ.
എല്ലാ ചോദ്യങ്ങൾക്കും യഥാർത്ഥ ജീവിതത്തിൽ ഉത്തരമില്ല, അത് മീനു സൂചിപ്പിച്ചത് പോലെ ആകസ്മികതയുടെ ആകെ തുകയാണ്. സിദ്ധു മീര നിമ്മി ജോ..അവരുടെയൊക്കെ സുന്ദര രതിയാത്രകൾ മാത്രമായിരുന്നില്ല ഇത്, ജോയും അലനും അനുഭവിച്ച മിന്നൽപിണറുകൂടിയായിരുന്നു ഞങ്ങൾ വായനക്കാർക്കും.
ഒത്തിരി നന്ദി മീനു..വേണമിനിയും ഇതിലും മികച്ചതൊന്ന് നിൻ്റെ വിരലുകളിലൂടെ…സ്നേഹം
വേണ്ടായിരുന്നു …
മീനു 🧐
സ്റ്റോറി അവസാനിപ്പിക്കരുതേ സീസൺ2
ആയിട്ടു പ്ലീസ് ഒന്നു വരൂ
Nthan bro orlikalum ingane oru ending pretheekshichilla ithinan najn ithrem kaalam kathirunath enn orkumbol vallatha sangadam varununnu. Nthina sindhu ne konnath. 🥹plz ottum accept aakunilla
ഈ ഭാഗത്തിൽ കുറച്ചു അവ്യക്തത ഇല്ലേയെന്ന് സംശയം. അതു കൊണ്ട് മനസ്സിൽ തട്ടി വായിക്കാൻ സാധിച്ചില്ല. പാവം, നല്ലവനായ സിദ്ധുവിനെ കൊല്ലേണ്ടിയിരുന്നില്ല. ഈ കഥയുടെ നട്ടെല്ല് സിദ്ധുവാണ്. കൊല്ലാതെ അതിനെക്കാളും കുറച്ചു കഠിനമായ എന്നും ഓർമ്മിക്കുന്ന ശിക്ഷ അലനും മീര്ക്കും നൽകുമെന്ന് പ്രത്യാശിച്ചു. അവർ ഇപ്പോഴും ആർമാദിക്കയല്ലേ? നഷ്ടം നിമ്മിക്കും നന്ദിനിക്കും ജോയ്ക്കും മാത്രമല്ലേ! നിമ്മിയേയും, സിദ്ധുവിന്റെ ഒരു കള്ളക്കളികളും അറിയാത്ത ഭാര്യ നന്ദിനിയേയും അനാഥരാക്കിയില്ലേ!!! ഇത്രയും ക്രൂരത വേണ്ടായിരുന്നു. നല്ലതിനു കാലം ഇല്ല എന്നുപറയുന്ന പോലെ.
ക്ലൈമാക്സിന് ഒരു മാറ്റം പ്രതീക്ഷിക്കാമോ?
❤👌എന്റെ പൊന്നു മീനു എന്നാലും യീ ചെയ്തു വേണ്ടായിരുന്നു…
അലനും നിമ്മിയും ആയിട്ടുള്ള കളിക്ക് എന്തു മാത്രം വൈറ്റിങ് ആയിരിന്നു..
ഇനിയും കുറേ കൂടെ കഥ കൊണ്ടു പോകാമായിരുന്നു.. നിന്റെ മടി കാരണം അല്ലേ യീ സ്റ്റോറി പെട്ടെന്ന് നിർത്തി കളഞ്ഞത്.. 😠
ജീവിതസൗഭാഗ്യം തീർന്നു എന്നു കാണാൻ വയ്യാ..
ഞാൻ യീ സൈറ്റിൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2കഥകളിൽ ഒന്നു തീർന്നു 😭😭
എന്റെ ഒരു റിക്വസ്റ്റ് ആണ് ഇതിന്റെ സീസൺ 2 ആയിട്ടു ഒന്നു ബാക്കി കൂടെ എഴുതി തുടങ്ങു… മീനു 😥😭😭😭😭
രണ്ടാമത്തെ കഥ ഏതാണ്
❤👌
അലൻ നന്ദിനിയെയും കളിക്കും എന്നല്ലേ 🤦♂️
സിദ്ധുവിന് സ്വന്തമായി ഒരു പെണ്ണുമില്ല
സിദ്ധുവിന് ഉള്ളതിനെ എല്ലാം അലൻ നോക്കുന്നുണ്ട് 😑
ഈ കഥയിൽ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യം അതാണ്
അലൻ എന്ന കഥാപാത്രം ഈ കഥയിൽ വന്നത് മുതൽ കഥയുടെ ആ സുഖം പോയി