ജീവിത സൗഭാഗ്യം 31 [മീനു] [Climax] 380

നിമ്മി: അതെന്താ?

സിദ്ധു: അലന്റെ അപ്പൻ ആരുടെയോ ബിനാമി ആണ്. അവർക്ക് ഈ ഷോപ് ൽ ഒക്കെ നാല്പത് ശതമാനം ഷെയർ ആണ് ഉള്ളത്. ബാക്കി മറ്റാരുടെയോ ആണ്.

നിമ്മി: ആരുടെ?

സിദ്ധു: അത് അലന് പോലും അറിയില്ല. അവൻ്റെ അപ്പന് മാത്രമേ അറിയൂ. അത് പുള്ളി പറഞ്ഞു കൊടുത്തിട്ടും ഇല്ല രണ്ടിനും.

നിമ്മി: അങ്ങനെ ആണോ?

സിദ്ധു: അവരുടെ വല്യ ഒരു രഹസ്യം ആണ്. എന്തൊക്കെ ആയാലും എന്നോട് ഉള്ള വിശ്വാസം കൊണ്ട് പറഞ്ഞത് ആവും. നീ ഇത് ആരോടും പറയാൻ നിൽക്കേണ്ട.

നിമ്മി: ഞാൻ ആരോട് പറയാൻ, നീ അല്ലാതെ? നീ വാടാ.

സിദ്ധു: കഴപ്പ് ഇളകി നില്കുവാണല്ലേ നീ?

നിമ്മി: (ചിരിച്ചു കൊണ്ട്) ഏറക്കുറെ അങ്ങനെ തന്നെ ആണ്.

സിദ്ധു: ഹ്മ്മ്… ഞാൻ വരാം. നന്ദു നോട് ലേറ്റ് ആവും എന്നെ പറഞ്ഞുള്ളു.

നിമ്മി: പിന്നെ നീ ഇത് ആദ്യം അല്ലെ, പറഞ്ഞിട്ട് വീട്ടിൽ ചെല്ലാതിരിക്കുന്നത്? വല്യ ഗുണ്ടാ സാമ്രാജ്യം നടത്തുന്നവൻ അല്ലെ നീ?

സിദ്ധു: ഡീ… നീ ചുമ്മാ അങ്ങ് പബ്ലിഷ് ചെയ്യാതെ എല്ലാം.

നിമ്മി: ഞാൻ നിന്നോട് അല്ലെ പറയുന്നത്.

സിദ്ധു: നീ അവിടെ വച്ച് നേരത്തെ പറഞ്ഞാൽ പോരായിരുന്നോ ഡേവിഡ് ഉണ്ടാവില്ല എന്ന്?

നിമ്മി: ഹാ, അലൻ്റെ മുന്നിൽ വച്ച് പറഞ്ഞിരുന്നെങ്കിൽ, ഞാൻ അവനെ ഇവിടെ നിന്ന് ഇറക്കി വിടാൻ ഇനി പുതിയ അടവുകൾ പഠിക്കേണ്ടി വരും.

സിദ്ധു: അയ്യോ വേണ്ട, ആദ്യത്തെ ഒരു അടവിൽ തന്നെ അളിയൻ്റെ ബോധം പോയി.

നിമ്മി: നന്നായി വേദനിച്ചു അല്ലെ?

സിദ്ധു: എന്ന് തോന്നുന്നു.

നിമ്മി: എന്നിട്ടും അവൻ അടുത്ത പണിയും കഴിച്ചു. സമ്മതിച്ചു ഞാൻ അവനെ.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So explore your sex fantasies beyond limits....

48 Comments

Add a Comment
  1. എഴുത്തു നിർത്തി പോയ്കളയല്ലേ..

  2. മീനു അടുത്ത സ്റ്റോറി..??🧐

  3. ആദ്യമായി ഞാൻ ഇവിടെ എഴുതിയ കഥ ആണ് ജീവിത സൗഭാഗ്യം എന്ന ഈ കഥ. ഇതിനു തുടക്കം മുതൽ സപ്പോർട്ട് ഉം ക്രീയേറ്റീവ് ക്രിട്ടിസിസം ഉം തന്ന എൻ്റെ വായനക്കാരോടുള്ള ഹൃദയം നിറഞ്ഞ നന്ദി ഞാൻ അറിയിക്കുന്നു. എൻ്റെ കഥയിലെ ഓരോ കഥാപാത്രങ്ങളും എത്രത്തോളം നിങ്ങളിൽ നിറഞ്ഞു നില്കുന്നു എന്ന് ഈ കമന്റ്സ് വായിക്കുമ്പോൾ എനിക്ക് അറിയാവുന്നതാണ്. ഇത് ഒരു സെക്സ് സ്റ്റോറി സൈറ്റ് ആണ്, എങ്കിലും കഥാപാത്രങ്ങളിലൂടെ പല കാര്യങ്ങളും പ്രതിപാദിക്കാനും ഞാൻ ശ്രമിച്ചിട്ടുണ്ട്, അതിൽ ഞാൻ എത്രത്തോളം സക്സസ് ആയി എന്ന് എനിക്കറിയില്ല. സിദ്ധു ഉം അലനും മീരയും നിമ്മിയും നന്ദിനി യും ഒക്കെ നിങ്ങളുടെ കമ്മന്റ്സ് ൽ വന്നപ്പോൾ, ഈ കഥയുടെ ടയിൽ ഏൻഡ് ൽ ഞാൻ പറഞ്ഞ കാര്യങ്ങളെ കുറിച്ച് ആരും ഒന്നും സംസാരിക്കാത്തതിൽ എനിക്ക് സങ്കടവും തോന്നി.
    എന്തായാലും എല്ലാവരോടും ഒരിക്കൽ കൂടി എൻ്റെ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു.
    മറ്റൊരു കഥയിലൂടെ വീണ്ടും കാണാം എന്ന് പ്രതീക്ഷിച്ചു കൊണ്ട്…

    നിങ്ങളുടെ മീനു….

    1. മീനു.. നിന്റെ സ്റ്റോറിയുടെ ക്ലൈമാക്സ്‌ ഷോക്കിംഗ് ആയിരുന്നു ഇതു പോലെ ഒരു ക്ലൈമാക്സ്‌ ഞാൻ യീ സ്റ്റോറിയിൽ സ്വപ്നത്തിൽ പോലും പ്രതീഷിച്ചില്ല.. മനസ്സിൽ തറച്ചു കയറുന്ന എഴുത്തു ആണ് തന്റെ..
      ഒട്ടും പ്രതീക്ഷിക്കാതെ നമുക്ക് ഇഷ്ടപ്പെടുന്ന ഒരു സ്റ്റോറി ഒരു സുപ്രഭാതത്തിൽ പെട്ടെന്ന്രു തീരുമ്പോൾ ഉള്ള ഷോക്കിൽ ഒന്നും പറയാൻ പറ്റിയില്ല..
      കുറച്ചു കൂടെ എവിടെ ഒക്കെയോ പറയാൻ ബാക്കി വെച്ചു പോയത് പോലെ ഉണ്ട്..
      പിന്നെ ക്ലൈമാക്സ്‌ ഞാൻ പറഞ്ഞല്ലോ ഒരു രക്ഷയും ഇല്ല ആരും വിചാരിക്കുന്നിടത്ത് കൊണ്ട് നിർത്താതെ വായനക്കാരന്റെ മനസ്സിൽ ഒരു ഷോക്ക് നൽകിയാണ് നീ പോയത്..
      പിന്നെ ഇതിന്റെ സീസൺ 2ഉണ്ടെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാൻ ആയിരിക്കും..
      ഇല്ലെങ്കിൽ അടുത്ത് തന്റെ കഥയ്ക്ക് വേണ്ടിയുള്ള വൈറ്റിംഗ്ആണ്..
      വീണ്ടും മികച്ച ഒരു സ്റ്റോറിആയിട്ടു വരും എന്നു വിശ്വസിക്കുന്നു🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

      1. Thank you Vishnu❤️

  4. മീനു.. സ്റ്റോറി ഇനി തുടരുമോ.. എന്തേലും ഒരു റിപ്ലൈ തരൂ പ്ലീസ് 🧐

  5. Njn ee kadha pakuthiku vechanu vayichu thudangiyathu.eniku ending onum manasilayila

  6. കമന്റ്സ് വായിച്ചു തൃപ്തിയായി
    കഴിഞ്ഞ പാർട്ട് വരെ നന്നായിരുന്നു
    അവിടെ നിർത്തി
    എന്തായാലും കഥയ്ക്ക് നന്ദി
    പുതിയ കഥയുമായി വരിക
    😢😢😢😢😢😢😢😢
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    1. കമ്മന്റ്സ് വായിച്ചു കഥയെ വിലയിരുത്തരുത് എന്നൊരു റിക്വസ്റ്റ് ഉണ്ട്. കമ്മന്റ്സ് ഓരോരുത്തരുടെയും perception ൽ നിന്ന് അവർ എഴുതുന്നത് ആണ്. അത് ഓരോരുത്തരുടെയും വ്യത്യസ്തമായിരിക്കും. അതുകൊണ്ട് കഥ നിങ്ങൾ വായിച്ചു നിങ്ങളുടെ കണ്ണിൽ കൂടി വിലയിരുത്തൂ please.

  7. Sidhu മരിച്ചത് കഷ്ടമായി..
    നിമ്മിക് sidhu nte കൊച്ച്..അത് ഒകെ..
    മീര last incomplete ആയി..ശിൽപ യും..
    Last sidhu nte wife നന്ദിനി ക്കു importance വന്നു..

  8. Please rewrite…

  9. സൂപ്പർ കഥ …. എന്നാലും ഇത്രയും പെട്ടന്നു തീക്ർക്കണായിരുന്നു.. പ്രത്യേകിച്ച് സിദ്ധുവിനെ ……
    നല്ല നല്ല രസകരമായ കഥകളുമായി ഇനിയും പ്രതീക്ഷിക്കുന്നു

      1. നല്ല കഥ
        അവസാനം സൂപ്പർ ആയി
        സിദ്ധുവിൻ്റെ വിയോഗം വേണ്ടായിരുന്നു

        1. Thank you🥰

  10. ഇതൊരു മാതിരി പാൽപായസചെമ്പിൽ മത്തിച്ചാർ ചേർത്തപോലെ ആയല്ലോ. കഥയിലെ നായകനായ നമ്മളെ ചുമ്മാതെയങ്ങു കൊല്ലുകയേ!!

  11. ഞാൻ comment നോക്കി, അത് കൊണ്ട് വായിക്കുന്നില്ല….😓

    നീ സിദ്ധുവിനെ കൊന്നെല്ലേടാ ദുഷ്ടാ…ബേണ്ടായിരുന്നു😓
    എത്ര ആഗ്രഹത്തോടെ നിന്നതാണ്,
    മീരയുടെ characterinu പോലും പ്രാധാന്യം ഇല്ലാണ്ടായി

    X’mas ആയത് കൊണ്ട് ചോദിക്കുവാ.. ഒന്ന് മാറ്റി എഴുതാൻ പറ്റുമോ 😁

  12. Good ending.
    But u can continue this story with Alan with Nimmy, Alan with Nandhini also. Meera is already with Alan.

    I expect a sex of Nimmy with Alan in extreme level.

    1. വളരെ മികച്ച ഒരു ഇത്…… 🙌

  13. Oru tharam maravipp… Pulli ye Enthinu konnu… Allenkil pulli engane marichu???

  14. സിദ്ധു എങ്ങനെയാ മരിച്ചത്… മനസ്സിലായില്ല… മുൻപത്തെ ഏതെങ്കിലും ഭാഗത്തിൽ പറഞ്ഞിട്ടുണ്ടോ?

  15. സൂപ്പർ ആട്ടോ… സിദ്ധു വിന്റെ മരണം അത് ഉലച്ചു എങ്കിലും കഥ സൂപ്പർ…. മീനു അടുത്ത കഥയുമായി വേഗം വാ all the best….

  16. Dear Meenu
    Hats off 🙏😍❤️💯👍🌹🌹🌹

  17. Thanks Meenu for this story.
    Puthiya oru kadhayumayi veendum kaanam.

  18. പ്രിയ സഹോ..നമിച്ചു. ചുറ്റിലും ഉയരുന്ന ആർപ്പുവിളികൾക്കിടയിലും സ്വന്തം ലക്ഷൃത്തിലേക്ക് മാത്രം അർപ്പിച്ച നിൻ്റെ സമർപ്പണത്തിനും മനഃസാന്നിധ്യത്തിനും മുൻപിൽ.
    എല്ലാ ചോദ്യങ്ങൾക്കും യഥാർത്ഥ ജീവിതത്തിൽ ഉത്തരമില്ല, അത് മീനു സൂചിപ്പിച്ചത് പോലെ ആകസ്മികതയുടെ ആകെ തുകയാണ്. സിദ്ധു മീര നിമ്മി ജോ..അവരുടെയൊക്കെ സുന്ദര രതിയാത്രകൾ മാത്രമായിരുന്നില്ല ഇത്, ജോയും അലനും അനുഭവിച്ച മിന്നൽപിണറുകൂടിയായിരുന്നു ഞങ്ങൾ വായനക്കാർക്കും.

    ഒത്തിരി നന്ദി മീനു..വേണമിനിയും ഇതിലും മികച്ചതൊന്ന് നിൻ്റെ വിരലുകളിലൂടെ…സ്നേഹം

    1. Thank you so much

  19. വേണ്ടായിരുന്നു …

  20. മീനു 🧐
    സ്റ്റോറി അവസാനിപ്പിക്കരുതേ സീസൺ2
    ആയിട്ടു പ്ലീസ് ഒന്നു വരൂ

  21. Nthan bro orlikalum ingane oru ending pretheekshichilla ithinan najn ithrem kaalam kathirunath enn orkumbol vallatha sangadam varununnu. Nthina sindhu ne konnath. 🥹plz ottum accept aakunilla

  22. ഈ ഭാഗത്തിൽ കുറച്ചു അവ്യക്തത ഇല്ലേയെന്ന് സംശയം. അതു കൊണ്ട് മനസ്സിൽ തട്ടി വായിക്കാൻ സാധിച്ചില്ല. പാവം, നല്ലവനായ സിദ്ധുവിനെ കൊല്ലേണ്ടിയിരുന്നില്ല. ഈ കഥയുടെ നട്ടെല്ല് സിദ്ധുവാണ്. കൊല്ലാതെ അതിനെക്കാളും കുറച്ചു കഠിനമായ എന്നും ഓർമ്മിക്കുന്ന ശിക്ഷ അലനും മീര്ക്കും നൽകുമെന്ന് പ്രത്യാശിച്ചു. അവർ ഇപ്പോഴും ആർമാദിക്കയല്ലേ? നഷ്ടം നിമ്മിക്കും നന്ദിനിക്കും ജോയ്ക്കും മാത്രമല്ലേ! നിമ്മിയേയും, സിദ്ധുവിന്റെ ഒരു കള്ളക്കളികളും അറിയാത്ത ഭാര്യ നന്ദിനിയേയും അനാഥരാക്കിയില്ലേ!!! ഇത്രയും ക്രൂരത വേണ്ടായിരുന്നു. നല്ലതിനു കാലം ഇല്ല എന്നുപറയുന്ന പോലെ.
    ക്ലൈമാക്സിന് ഒരു മാറ്റം പ്രതീക്ഷിക്കാമോ?

    1. വളരെ നന്ദി RK.
      ആദ്യ പാർട്ട് മുതൽ നിങ്ങൾ തന്ന സപ്പോർട്ട് വളരെ വലുതാണ്.
      ഒരുപാട് സന്തോഷം ആണ്. നിങ്ങളുടെ ഓരോ കമ്മന്റ്സ് ഉം കാണുമ്പോൾ.

  23. ❤👌എന്റെ പൊന്നു മീനു എന്നാലും യീ ചെയ്തു വേണ്ടായിരുന്നു…
    അലനും നിമ്മിയും ആയിട്ടുള്ള കളിക്ക് എന്തു മാത്രം വൈറ്റിങ് ആയിരിന്നു..
    ഇനിയും കുറേ കൂടെ കഥ കൊണ്ടു പോകാമായിരുന്നു.. നിന്റെ മടി കാരണം അല്ലേ യീ സ്റ്റോറി പെട്ടെന്ന് നിർത്തി കളഞ്ഞത്.. 😠
    ജീവിതസൗഭാഗ്യം തീർന്നു എന്നു കാണാൻ വയ്യാ..
    ഞാൻ യീ സൈറ്റിൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2കഥകളിൽ ഒന്നു തീർന്നു 😭😭
    എന്റെ ഒരു റിക്വസ്റ്റ് ആണ് ഇതിന്റെ സീസൺ 2 ആയിട്ടു ഒന്നു ബാക്കി കൂടെ എഴുതി തുടങ്ങു… മീനു 😥😭😭😭😭

    1. രണ്ടാമത്തെ കഥ ഏതാണ്

  24. അലൻ നന്ദിനിയെയും കളിക്കും എന്നല്ലേ 🤦‍♂️
    സിദ്ധുവിന് സ്വന്തമായി ഒരു പെണ്ണുമില്ല
    സിദ്ധുവിന് ഉള്ളതിനെ എല്ലാം അലൻ നോക്കുന്നുണ്ട് 😑
    ഈ കഥയിൽ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യം അതാണ്
    അലൻ എന്ന കഥാപാത്രം ഈ കഥയിൽ വന്നത് മുതൽ കഥയുടെ ആ സുഖം പോയി

    1. 100% agreed sathyam

    2. അലന് നന്ദിനിയോ …മ്മിണിയല്ല ഒത്തിരി പുളിക്കും മ്വോനേ

Leave a Reply

Your email address will not be published. Required fields are marked *