ജാസ്മിൻ: പക്ഷെ മൈക്കിൾ നു ഒന്ന് പോയി, കുറച്ചു എൻ്റെ വായിലും, ബാക്കി ഇവിടെയും. അതാ നീ കണ്ടത്.
ജാസ്മിൻ മുല രണ്ടും അകത്തി ആ വിടവിലെ കൊഴുത്ത നനവ് അവനെ കാണിച്ചു.
സിദ്ധു: തുടച്ചു കളയെടീ…
ജാസ്മിൻ: അപ്പോഴേക്കും നീ വന്നില്ലേ?
സിദ്ധു: നിനക്ക് നല്ല സുഖം അല്ലെ, രണ്ടു പേരും അങ്ങ് സ്നേഹിച്ചു കൊല്ലുവല്ലേ, പിന്നെന്തു വേണം?
ജാസ്മിൻ: അതൊക്കെ ശരി ആണ്, ഞാൻ ആസ്വദിക്കുന്നതും ഉണ്ട് ഇത് നന്നായിട്ട്. പക്ഷെ എൻ്റെ ഒരു ആഗ്രഹം ഇപ്പോളും ബാക്കി അല്ലെ?
സിദ്ധു: ആ ആഗ്രഹം നടക്കില്ല.
ജാസ്മിൻ: അതെന്താ ഡാ, നീ നിൻ്റെ ഭാര്യ ക്ക് മാത്രേ കൊടുക്കു?
സിദ്ധു ചിരിച്ചു.
ജാസ്മിൻ: ചിരിക്കേണ്ട, ഏതാ ഈ നിമ്മി?
സിദ്ധു: എന്ത്?
ജാസ്മിൻ: ചുറ്റിക്കളി വല്ലതും ഉണ്ടോ ഡാ?
സിദ്ധു: എന്ത്?
ജാസ്മിൻ: ഞാൻ നേരത്തെ ചോദിക്കണം എന്ന് ഓർത്തതാ. മനോജ് പറഞ്ഞിരുന്നു, നീ നിമ്മിയുടെ കൂടെ എവിടെയോ പോയി എന്നിട്ട് ഒരു ദിവസം മീര അതും പറഞ്ഞു സീൻ ആയിരുന്നു എന്നൊക്കെ.
സിദ്ധു: അത് അവൾക്ക് ഭ്രാന്തു ആയിട്ട്.
ജാസ്മിൻ: നിന്നെ അത്രക്ക് അറിയാവുന്ന മീരക്ക് അത്ര ഫീൽ ചെയ്യണം എങ്കിൽ നിമ്മി സാധാരണ ഫ്രണ്ട് ആയിരിക്കില്ലല്ലോ.
സിദ്ധു: പോടീ…
ജാസ്മിൻ: ഉവ്വ…
സിദ്ധു: നീ പറ. മനോജ് എന്ത് പറയുന്നു?
ജാസ്മിൻ: ഞാൻ പറഞ്ഞില്ലേ നിന്നോട്, അവനു എന്തോ ഉണ്ട് മനസ്സിൽ, പക്ഷെ നീ പറയുന്നത് പോലെയേ ചെയ്യൂ. നീയും മീരയും കൂടി ഒരു റിലേഷൻ ഉണ്ടാവും, അവൾ അത് ആസ്വദിച്ചോട്ടേ എന്ന് ഒക്കെ അവൻ്റെ ഉള്ളിൽ ഉണ്ടായിരുന്നു.
സിദ്ധു: അത് അവൻ എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു.
ഞാൻ comment നോക്കി, അത് കൊണ്ട് വായിക്കുന്നില്ല….😓
നീ സിദ്ധുവിനെ കൊന്നെല്ലേടാ ദുഷ്ടാ…ബേണ്ടായിരുന്നു😓
എത്ര ആഗ്രഹത്തോടെ നിന്നതാണ്,
മീരയുടെ characterinu പോലും പ്രാധാന്യം ഇല്ലാണ്ടായി
X’mas ആയത് കൊണ്ട് ചോദിക്കുവാ.. ഒന്ന് മാറ്റി എഴുതാൻ പറ്റുമോ 😁
Good ending.
But u can continue this story with Alan with Nimmy, Alan with Nandhini also. Meera is already with Alan.
I expect a sex of Nimmy with Alan in extreme level.
Oru tharam maravipp… Pulli ye Enthinu konnu… Allenkil pulli engane marichu???
സിദ്ധു എങ്ങനെയാ മരിച്ചത്… മനസ്സിലായില്ല… മുൻപത്തെ ഏതെങ്കിലും ഭാഗത്തിൽ പറഞ്ഞിട്ടുണ്ടോ?
സൂപ്പർ ആട്ടോ… സിദ്ധു വിന്റെ മരണം അത് ഉലച്ചു എങ്കിലും കഥ സൂപ്പർ…. മീനു അടുത്ത കഥയുമായി വേഗം വാ all the best….
Dear Meenu
Hats off 🙏😍❤️💯👍🌹🌹🌹
Thanks Meenu for this story.
Puthiya oru kadhayumayi veendum kaanam.
പ്രിയ സഹോ..നമിച്ചു. ചുറ്റിലും ഉയരുന്ന ആർപ്പുവിളികൾക്കിടയിലും സ്വന്തം ലക്ഷൃത്തിലേക്ക് മാത്രം അർപ്പിച്ച നിൻ്റെ സമർപ്പണത്തിനും മനഃസാന്നിധ്യത്തിനും മുൻപിൽ.
എല്ലാ ചോദ്യങ്ങൾക്കും യഥാർത്ഥ ജീവിതത്തിൽ ഉത്തരമില്ല, അത് മീനു സൂചിപ്പിച്ചത് പോലെ ആകസ്മികതയുടെ ആകെ തുകയാണ്. സിദ്ധു മീര നിമ്മി ജോ..അവരുടെയൊക്കെ സുന്ദര രതിയാത്രകൾ മാത്രമായിരുന്നില്ല ഇത്, ജോയും അലനും അനുഭവിച്ച മിന്നൽപിണറുകൂടിയായിരുന്നു ഞങ്ങൾ വായനക്കാർക്കും.
ഒത്തിരി നന്ദി മീനു..വേണമിനിയും ഇതിലും മികച്ചതൊന്ന് നിൻ്റെ വിരലുകളിലൂടെ…സ്നേഹം
വേണ്ടായിരുന്നു …
മീനു 🧐
സ്റ്റോറി അവസാനിപ്പിക്കരുതേ സീസൺ2
ആയിട്ടു പ്ലീസ് ഒന്നു വരൂ
Nthan bro orlikalum ingane oru ending pretheekshichilla ithinan najn ithrem kaalam kathirunath enn orkumbol vallatha sangadam varununnu. Nthina sindhu ne konnath. 🥹plz ottum accept aakunilla
ഈ ഭാഗത്തിൽ കുറച്ചു അവ്യക്തത ഇല്ലേയെന്ന് സംശയം. അതു കൊണ്ട് മനസ്സിൽ തട്ടി വായിക്കാൻ സാധിച്ചില്ല. പാവം, നല്ലവനായ സിദ്ധുവിനെ കൊല്ലേണ്ടിയിരുന്നില്ല. ഈ കഥയുടെ നട്ടെല്ല് സിദ്ധുവാണ്. കൊല്ലാതെ അതിനെക്കാളും കുറച്ചു കഠിനമായ എന്നും ഓർമ്മിക്കുന്ന ശിക്ഷ അലനും മീര്ക്കും നൽകുമെന്ന് പ്രത്യാശിച്ചു. അവർ ഇപ്പോഴും ആർമാദിക്കയല്ലേ? നഷ്ടം നിമ്മിക്കും നന്ദിനിക്കും ജോയ്ക്കും മാത്രമല്ലേ! നിമ്മിയേയും, സിദ്ധുവിന്റെ ഒരു കള്ളക്കളികളും അറിയാത്ത ഭാര്യ നന്ദിനിയേയും അനാഥരാക്കിയില്ലേ!!! ഇത്രയും ക്രൂരത വേണ്ടായിരുന്നു. നല്ലതിനു കാലം ഇല്ല എന്നുപറയുന്ന പോലെ.
ക്ലൈമാക്സിന് ഒരു മാറ്റം പ്രതീക്ഷിക്കാമോ?
❤👌എന്റെ പൊന്നു മീനു എന്നാലും യീ ചെയ്തു വേണ്ടായിരുന്നു…
അലനും നിമ്മിയും ആയിട്ടുള്ള കളിക്ക് എന്തു മാത്രം വൈറ്റിങ് ആയിരിന്നു..
ഇനിയും കുറേ കൂടെ കഥ കൊണ്ടു പോകാമായിരുന്നു.. നിന്റെ മടി കാരണം അല്ലേ യീ സ്റ്റോറി പെട്ടെന്ന് നിർത്തി കളഞ്ഞത്.. 😠
ജീവിതസൗഭാഗ്യം തീർന്നു എന്നു കാണാൻ വയ്യാ..
ഞാൻ യീ സൈറ്റിൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2കഥകളിൽ ഒന്നു തീർന്നു 😭😭
എന്റെ ഒരു റിക്വസ്റ്റ് ആണ് ഇതിന്റെ സീസൺ 2 ആയിട്ടു ഒന്നു ബാക്കി കൂടെ എഴുതി തുടങ്ങു… മീനു 😥😭😭😭😭
രണ്ടാമത്തെ കഥ ഏതാണ്
❤👌
അലൻ നന്ദിനിയെയും കളിക്കും എന്നല്ലേ 🤦♂️
സിദ്ധുവിന് സ്വന്തമായി ഒരു പെണ്ണുമില്ല
സിദ്ധുവിന് ഉള്ളതിനെ എല്ലാം അലൻ നോക്കുന്നുണ്ട് 😑
ഈ കഥയിൽ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യം അതാണ്
അലൻ എന്ന കഥാപാത്രം ഈ കഥയിൽ വന്നത് മുതൽ കഥയുടെ ആ സുഖം പോയി