അങ്ങനെ ഒരു ശനിയാഴ്ച വൈകിട്ട്, സിദ്ധാർഥ് നു മീര യുടെ കാൾ. അവൻ അവളെ ഡ്രോപ്പ് ചെയ്തിട്ട് തിരിച്ചു പോവുന്ന വഴി ആയിരുന്നു.
സിദ്ധാർഥ്: പറ….
മീര: എത്തിയോ വീട്ടിൽ?
സിദ്ധാർഥ്: ഇല്ല.
മീര: ഓക്കേ, നാളെ എന്താ പരുപാടി?
സിദ്ധാർഥ്: പ്രത്യേകിച്ച് ഒന്നും ഇല്ല.
മീര: ഓക്കേ, എങ്കിൽ നിനക്കു നാളെ ഇറങ്ങാൻ പറ്റുവോ?
സിദ്ധാർഥ്: ഹാ….. നോക്കാം…. എന്താടീ?
മീര: നാളെ പപ്പക്ക് (father in law) ഏതോ ഒരു റിലേഷൻ ൽ ഉള്ള ആളെ കാണാൻ പോവണം – പപ്പയും മമ്മിയും. അവരെ കൊണ്ട് പോവണം എങ്കിൽ മനോജ് കാർ ആയിട്ട് ചെല്ലണം. 10 മണിക്ക് മനോജ് ഫ്ലാറ്റ് ൽ നിന്നു പോവാനാണ് പ്ലാൻ (ഒരു മാസം മുൻപ് മീരയും മനോജ്ഉം പുതിയ ഫ്ലാറ്റ് ലേക്ക് മാറിയിരുന്നു. House warming നു സിദ്ധാർഥും നന്ദിനി യും ഉണ്ടായിരുന്നു) അങ്ങനെ ആണെങ്കിൽ 10 . 30 ആകുമ്പോൾ മനോജ് വീട്ടിൽ എത്തി പപ്പാ യെം മമ്മി യെം പിക്ക് ചെയ്തു പോവും. രണ്ടര മണിക്കൂർ ഡ്രൈവ് ഉണ്ട് ഇവിടെ നിന്നു. അപ്പോൾ അവിടെ എത്തുമ്പോൾ 1 മണി ആവും. ലഞ്ച് ഒക്കെ കഴിച്ചു ഇറങ്ങുമ്പോ ഒന്നര രണ്ട് മണിക്കൂർ എടുക്കും. എങ്ങനെ നോക്കിയാലും തിരിച്ചു വീട്ടിൽ എത്തുമ്പോൾ നാലര, അഞ്ചു മണി ആവും. നീ രാവിലെ പതിനൊന്നു മണി ആവുമ്പൊ വരുവോ ഫ്ലാറ്റ് ലേക്ക്?
സിദ്ധാർഥ്: നേരത്തെ ഒന്നും വരില്ലല്ലോ അല്ലെ അവർ.
മീര: ഒരു ചാൻസ് ഉം ഇല്ല.
സിദ്ധാർഥ് അപ്പോൾ എന്ത് പറഞ്ഞു അവൻ്റെ വീട്ടിൽ നിന്നു ഇറങ്ങാം എന്ന് ആലോചിക്കുവാരുന്നു.
സിദ്ധാർഥ്: ഓക്കേ, ഞാൻ രാവിലെ ഇറങ്ങിയിട്ട് വിളിക്കാം.
മീര: ഒക്കെ ഡാ മുത്തേ….
സിദ്ധാർഥ്: ബൈ…..
സിദ്ധാർഥ് രാവിലെ റെഡി ആയിട്ട്, നന്ദിനി യോട്
“നന്ദു, എനിക്ക് ഇന്ന് ഒന്ന് തൃശൂർ വരെ പോവണം, നമ്മുടെ അവിടുത്തെ ഒരു കസ്റ്റമർ ക്ക് ഒരു പുതിയ എന്തോ investment പ്ലാൻ ഉണ്ട്. അവര് ഞാൻ ഒന്ന് ചെല്ലാൻ പറഞ്ഞു.”
Hi meenu, adipoli katha moodayi. Pakshe ente kuttan urangunnu. Enganeya menunu e katha ezhuthanuulla chethovikaram
Kadha ishtam aayi ennarinjathil valare snehavum santhoshavum. Kadha mrudula vikarangale unarthi ennarinjathil athil kooduthal santhosham….
Backi part koodi vaayiku, ennit abhiprayam parayu please
Meenu
നൈസ്. എനിക്കും ഇതേ സാഹചര്യം ഒണ്ടായിട്ടുണ്ട് ഇത് വായിച്ചപ്പോൾ ഞാൻ സിദ്ധാർഥ് ആണെന്ന് ഓർത്തുപോയി
Thank you…
കൊള്ളാം. തുടരുക ?
Thank you
Kali speed kooduthal aanu broi Kali kurachu detailed ayite ezhuthiyal powlikum
Thank you for your feedback. Point noted, and I will keep it in my mind.
Hey bro awesome
Pwoli thanne njn paranja pwoli kadhayil meera vere aalkarum ayitt ulla kaliki katta waiting
Next part eppolannu?
Lets wait and see
Next part eppolannu indava?
Ezhuthikondirikunnu
Ennatheki prethishikkam part 5??
Reply Buttone is not visible with your last message.
4/5 days….
Hey bro
Naale publish cheyyumo??
Send cheythittund….
???
പാവം മനോജ് കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്നു
സിദ്ധു മനോജിന്റെ ഭാര്യയുടെ കട്ട് തിന്നുമ്പോൾ സിദ്ധുവിന്റെ ഭാര്യയുടെ കട്ട് തിന്നുവാൻ ആളുണ്ടാകും
കാരണം സിദ്ധുവിനെ സൺഡേ മാത്രമേ ലീവ് ഉള്ളൂ മറ്റുള്ള ദിവസങ്ങളെല്ലാം നന്ദിനിയുടെ കട്ട് തിന്നാൻ നന്ദിനിക്ക് ആളുണ്ട്
ഇപ്പോൾ ഞായറാഴ്ചയും നന്ദിനി ഞായറാഴ്ച സന്തോഷത്തോടെ സംസാരിക്കുന്നത് സിദ്ധുവിന് അവധിദിവസം നന്ദിനിക്ക് മറ്റൊരാളുമായി കളികളിൽ ഏർപ്പെടാൻ കഴിയില്ല
അല്ലെങ്കിൽ ഏതെങ്കിലും ഭർത്താവിനെ അവധി ദിവസങ്ങളിൽ ഭർത്താ പുറത്തു പോകുമ്പോൾ വിഷമമായിരിക്കും എന്നാൽ നന്ദിനിക്കില്ല…… ദിവസവും കളിക്കാമെന്ന് ഒറ്റ ലക്ഷ്യമേ ഉള്ളൂ
Brilliant…..
Oru parallel story kku scope undallo
Entha paraya……..powli…ennallathe……..?…..dialogues orronnum vayikkumpol…..oru cinema…..munnil kanunna..pole….thonni…ath thankalude ezhthinte…….Quality aanu.,……nxt part pettannu edane….
Happy to hear such a motivating comment. Thank you so much.
Sure, will try to post next part without more delay.
Meenu
കൊള്ളാം
Thank you