ജീവിത സൗഭാഗ്യം 5 [മീനു] 337

മീര വീണ്ടും ചിരിച്ചു…

നിമ്മി: എന്തോ ഉണ്ട്…

മീര: അവൻ കെട്ടിപിടിച്ചിട്ടുണ്ട്, ഉമ്മ തന്നിട്ടുണ്ട് അത്രേ ഉള്ളൂ…

നിമ്മി: (ചിരിച്ചു കൊണ്ട്) ഹ്മ്മ്…..

മീര: അത്രേ ഉള്ളൂ…

നിമ്മി: അല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ…

അവർ രണ്ടു പേരും കോഫി കഴിച്ചു തിരിച്ചു ഓഫിസ് ൽ എത്തി. അപ്പോൾ വീണ്ടും അലൻ ൻ്റെ മെസ്സേജ്…

“മീര…”

മീര തുറന്നു നോക്കി ഒന്ന് മടിച്ചിട്ട് ടൈപ്പ് ചെയ്തു….

“പറ”

അലൻ: നീ എന്താ ഒന്നും പറയാത്തെ? ഞാൻ ചോദിച്ചു, നിനക്കു Yes ഉം No യും പറയാം. അതിൽ കൂടുതൽ ഒന്നും ഇവിടെ ഇല്ല മീര.

നീ എന്നൊക്കെ ആയല്ലോ അവൻ ഇപ്പൊ? എന്നെക്കാൾ രണ്ടു വയസു ഇളയത് ആണ് അവൻ (മീര മനസ്സിൽ ഓർത്തു)

മീര: അലൻ… പ്ളീസ് സ്റ്റോപ്പ് ദിസ്, എനിക്ക് പറ്റുന്ന കാര്യങ്ങൾ അല്ല ഇത്. ഞാൻ ശരിക്കും ഷോക്ക്ഡ് ആയി പോയി നീ അത് ചോദിച്ചപ്പോൾ. ഇപ്പോളും ഞാൻ അതിൽ നിന്ന് റിക്കവർ ആയിട്ടില്ല.

അലൻ: ഇതിൽ എന്താ ഷോക്ക് ആവാൻ, ഞാൻ നേരിട്ട് ചോദിച്ചു, ഒളിച്ചും പതുങ്ങിയും പിന്നാലെ വന്നില്ല. കണ്ടപ്പോൾ എനിക്ക് അങ്ങനെ ഒരു ആഗ്രഹം തോന്നി, ചോദിച്ചു. അത്രേ ഉള്ളൂ.. നീ പറ്റില്ല എന്ന് പറഞ്ഞു, നമ്മൾ നല്ല ഫ്രണ്ട് ആയിട്ട് മുന്നോട്ട് പോവും…

മീര: ഓക്കേ…

മീരക്ക് ഇപ്പോൾ ഒരു ചെറിയ ആശ്വാസം തോന്നി, പിന്നീട് ചിന്തിച്ചപ്പോൾ – അവൻ പറഞ്ഞത് ശരി ആണല്ലോ, അവൻ നേരിട്ട് അവൻ്റെ ആഗ്രഹം പറഞ്ഞു, അല്ലാതെ വേറൊന്നും ചെയ്തില്ലല്ലോ. ഞാൻ നോ പറഞ്ഞു, അവൻ അത് വിടുകയും ചെയ്തല്ലോ എന്നോർത്ത് മീര സമാധാനിച്ചു. ശരിക്കും അവൾക്ക് അവനോട് ഒരു റെസ്‌പെക്ട് ഉം തോന്നി, കാരണം സാധാരണ ആണുങ്ങളെ പോലെ പിന്നാലെ നടക്കാൻ ഒന്നും അവൻ വരാതെ നേരിട്ട് ചോദിച്ചതിന്.

അപ്പോളേക്കും അലൻ ൻ്റെ അടുത്ത മെസ്സേജ് വന്നു.

“ഹേയ്… സമാധാനം ആയോ?”

മീര: പോടാ.. മനുഷ്യൻ്റെ സമാധാനം കളഞ്ഞിട്ട്…

അലൻ: സമാധാനം കളയാൻ ഞാൻ പറഞ്ഞോ?

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....

23 Comments

Add a Comment
  1. സ്വർണ കൊലുസും പാദങ്ങളും പരിഗണിക്കണേ!

    1. Feet lover aano?

      Pariganikaam?….

  2. Part 6 date bro??

    1. 6th part ezhuthan thudangiyathe ullu. 5-6 days tharanam please?
      Njan travelling aanu, so might get late….

      1. Okay bro take time and give a badass part?

  3. കൊള്ളാം സൂപ്പർ ?

    1. Thank you

  4. Avale para vedi akkumo

    1. Angane akkan patuvo?
      Meera… avaloru devatha alle….
      Pakshe avalkk puthiya puthiya kaaryangal experience cheyyande….

  5. Definitely….

    Undaavum….

  6. 3 some venam
    ..enthayalum ….track…mattiyalaum kuzhappamilla…..kadhayude rasam….pokaruth…

    1. Yes.
      Konduvaram…
      Meera nem sidharth nem ee pranayathil nirthikkond namukk avare explore cheyyam realistic aayitt, athaanu ente plan.

  7. ഒരുപാട് കഥാപാത്രങ്ങൾ വരുമ്പോൾ കഥയുടെ പോക്ക് എങ്ങോട്ടാണ്പോകുന്നതെന്ന് മനസ്സിലാകുന്നില്ല. കൂടെ ചെറിയൊരു കൺഫ്യുഷനും. ആദ്യം നന്ദിനിയും(w/o sidharth . പേര് ഇത് തന്നെ ആണെന് ഓർമ) മനോജും ഒക്കെ വന്നു. പിന്നീട് അവർ സൈഡ് ആയി സ്നേഹയും കൂടെ വർക് ചെയ്യുന്ന ബോസും വേറൊരു അച്ചയാനും വന്നു. ഇപ്പൊ അവരൊക്കെ മാറി നിമ്മിയോടൊപ്പം അലനും അയാളുടെ ഭാര്യയും. കഥാപാത്രങ്ങൾക്ക് അനുസരിച്ച് കഥ വലുതാകുന്നില്ല (അൽഫോൺസ് പുത്രൻ്റെ ഗോൾഡ് സിനിമയിലെ cast പോലെ). ?

    1. Cheriya oru confusion kodukanam ennu njan orthath thanne aanu.

      Story will have some twist also…

      Readers kurach adhikam possibilities chindhikate ennu vicharichu. And they can suggest too. So we will develop accordingly?

  8. Kadhayude track maruvannallo…….??…bro 3 some okke undo eni

    1. Ellam sari akaam…

      Vende?

      Ore track il poyaal mathiyo?

      1. Siddarth and meera ne ayitt threesome venda
        Anyone else
        Athavum kuduthal resam avaa

  9. Hello bro
    Ee part so boring arrnu
    Kure prethikshichu…but athine ullath kittiyilla

    Next part engillum pwolikkum enn prethishikyunnu

    Pne meera ki male dominance ann naalath
    Athine pattiye oru character ne ayitt aval kalikkanam ennalle athil oru feel kittu
    Just my suggestion

    1. Bro,

      Kali mathram mathyo, oru twist konduvarande?

      Anyway nammalk polikkam, kshamiku please…..

      1. Bro enik kali nirbandham illa but vere naala otha chekkanmare ayitt meera ki kali vennam
        Ath male dominance annel pwolikkum
        Siddarth de character vech avan meera ne ayitt oru dominance sex verilla
        So oru naala oru veliya customer or anyone else ayitt meera kalikkanam?

        1. Definitely….

          Undaavum…..

Leave a Reply

Your email address will not be published. Required fields are marked *