ജീവിത സൗഭാഗ്യം 6 [മീനു] 292

നിമ്മി: പോടീ…

സിദ്ധാർഥ് രണ്ടു പേരെയും കയറ്റി നിമ്മി യെ ഡ്രോപ്പ് ചെയ്യാൻ വേണ്ടി ലുലു ലക്‌ഷ്യം ആക്കി ഡ്രൈവ് ചെയ്തു.

മീര: അല്ല നീ എന്താ ഇപ്പോ പെട്ടന്ന് ലുലു ലേക്ക്. ലുലു പോണം എന്ന് ഒന്നും പറയുന്നത് കേട്ടില്ലല്ലോ.

നിമ്മി: ഒന്നുല്ലടീ കുറച്ചു സാധനങ്ങൾ വാങ്ങണം.

മീര: എന്തോ തരികിട ആണ്.

സിദ്ധാർഥ്: (ചിരിച്ചു കൊണ്ട്) തരികിട ഒക്കെ ഉണ്ടോ നിമ്മിക്ക് (ചോദിച്ചു കൊണ്ട് മിറർ ലൂടെ അവളെ ഒന്ന് നോക്കി)

നിമ്മി ബാക്ക് ലേക്ക് ചാരി കിടക്കുവാരുന്നു സീറ്റ് ൽ. അവളുടെ മുലകൾ ഉയർന്നു നില്കുന്നത് സിദ്ധു കണ്ടു.

നല്ല വലുപ്പം ആണല്ലോ മൂലക്ക് എന്ന് അവൻ മനസിൽ പറഞ്ഞു.

പെട്ടന്ന് സിദ്ധു ൻ്റെ ചോദ്യം കേട്ട് നിമ്മി മിറർ ലൂടെ അവനെ നോക്കി. അവൾ അവൻ്റെ നോട്ടം തൻ്റെ മുലയിൽ ആണ് എന്ന് മനസിലാക്കി.

നിമ്മി: (ചിരിച്ചു കൊണ്ട്) എന്താടോ, അവൾക് വേറെ എന്തെങ്കിലും വേണോ? ചുമ്മാ ട്രോളുന്നത് അല്ലെ.

സിദ്ധാർഥ് ഒന്ന് ചിരിച്ചു, അവളും അവനെ നോക്കി ചിരിച്ചു.

മീര: പിന്നെ എന്താ പെട്ടന്ന് ഇപ്പോ?

നിമ്മി: ഡീ പെണ്ണെ ലുലു എത്തി. നീ കൂടുതൽ ആലോചിക്കേണ്ട. എനിക്ക് കുറച്ചു ഇന്നർ ഒക്കെ വാങ്ങണം. എല്ലാം പഴയത് ആയി.

സിദ്ധാർഥ് അവളെ മിറർ ലൂടെ വീണ്ടും നോക്കി. അവൾ ഒന്നു കണ്ണിറുക്കി കാണിച്ചു കൊണ്ട് ഒന്ന് ചിരിച്ചു.

സിദ്ധാർഥ്: നിമ്മി, ഇറങ്ങിക്കോ, ഞാൻ അകത്തേക്കു കയറുന്നില്ല. ബ്ലോക്ക് ആവും.

നിമ്മി: വേണ്ട ഡാ, ഞാൻ ഇവിടെ ഇറങ്ങിക്കോളാം. സിദ്ധു… താങ്ക്സ് ഡിയർ…

സിദ്ധാർഥ് അവളെ ചിരിച്ചു കാണിച്ചിട്ട് കാർ മുൻപോട്ട് എടുത്തു.

പിന്നെ കുറച്ചു നേരത്തേക്ക് അവരുടെ ഇടയിൽ ഭയങ്കര നിശബ്ദദ ആയിരുന്നു. മീരക്ക് എങ്ങനെ പറയും എന്നുള്ള ടെൻഷൻ ആയിരുന്നു.

സിദ്ധാർഥ് അവളുടെ കൈ എടുത്ത് അവൻ്റെ മടിയിലേക്കു വച്ച് കൊണ്ട് ചോദിച്ചു.

“എന്ത് പറ്റി പൊന്നാ, തലവേദന മാറി ഇല്ലേ, എന്താ ഒരു സൈലെൻസ്? എനി ഇഷ്യൂ?”

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....

26 Comments

Add a Comment
  1. Appol neenayum snehayum vedikalano, groupisum parayalle

  2. ആട് തോമ

    അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്

    1. Next part post cheythitund

  3. I Really really appreciate your ability to write a story like this. Feeling very real.I have enjoyed reading every letter of “Jeevitha Soubhagyam” Eagerly waiting for next part. Meera is a very good..liked her very much.. Sidharth is very caring…Reading other comments don’t make her a too vulgar (Vedi) character.. I feel love,trust and decency between the characters.. Not used too much of vulgar words.. (Ellam aavashyathinud) Very very hot story Meenu..Please continue writing..

    Also I expect Meera to invite Sidhu to her apartment in the presence of Manoj.. Let him be a family friend.. Let Meera to be frank with her husband and with his (Manoj) knowledge let Meera and Sindhu enjoy.. (I mean a little bit of couckhold, Not Humiliation but love and care) This will make your story high in reach..

    USUALLY I DON’T LEAVE ANY COMMENTS.THIS IS MY FIRST COMMENT IN THIS SITE.

    Please Reply..

    1. Thank you so much..
      These words really a great motivation for me.
      I accept your suggestions and let me try the possibility.
      I have already sent the next part to the admin….

      Thank you so much and I expect honest feedback again from you…

      With Love
      Meenu

  4. Next part എപ്പോഴാണ് bro?

    1. Ayachitund… Part 7

      Meenu….

  5. Just awesome

    1. Thank you

  6. Enthayalum NXT part vegam venam

    1. Tharaam

  7. കൊള്ളാം കലക്കി. തുടരുക ?

    1. Thank you….

  8. I accept valuable criticism and thank you for that…

    Definitely will try to satisfy my readers expectation.

  9. Avale para vedi akkumo

    1. Aakkano?

  10. മീരയെ ഒരു വെടി ആക്കത്തിരുന്നാൽ മതി ?

    1. Aakillaaaaa…

      Urap….

      Entha meera yod oru soft corner undallo

    2. Endhayalum hus ariyathe kalikkunnaval vedi tnane alle ..

      1. വെടി എന്ന് പറഞ്ഞു മീര നെ ചെറുത് ആക്കാതെ. എന്റെ അറിവ് അനുസരിച്ചു സ്ത്രീ ശരീരം ഒരിക്കലും ഒരു ആണിനെ കൊണ്ട് മുഴുവൻ ആയിട്ട് തൃപ്തി പെടുത്താൻ പറ്റില്ല. മീര അവളുടെ ലൈഫ് എന്ജോയ് ചെയ്യട്ടെ… സിദ്ധാർഥ് അറിഞ്ഞു അല്ലെ…

    3. പ്രിയപ്പെട്ട ഹസീ,
      ഒരു വെടി എന്ന് പറഞ്ഞാൽ തന്റെ സുഖത്തിനോ അന്തസ്സിനോ പ്രാധാന്യം കൊടുക്കാതെ പണത്തിനു മാത്രം കിടന്നു കൊടുക്കുന്നവളാണ്.
      പക്ഷെ അത് പോലെ അല്ല സുഖത്തിനു വേണ്ടി മാത്രം കിടന്നു കൊടുക്കുന്നവൾമാർ.

      രണ്ടു വിഭാഗവും തമ്മിൽ വ്യത്യാസം ഉണ്ട്.

      1. Sukhathinu vendi mathram ano, oru snehavum intimacy oke ille?

        Sukham mathram aanenkil arude koodeyum kidakille?

      2. മീരയ്ക്ക് ഇപ്പൊൾ സിദ്ദുവിനോട് പ്രണയമാണ്. അവനെ പൂർണമായും വിശ്വസിക്കുന്നു. ശരീരം നൽകാനും ആഗ്രഹിക്കുന്നു. തിരിച്ച് സിദ്ദുവും. അവർക്കിടയിൽ ഉള്ള സ്നേഹവും പരസ്പര ധാരണയും ആണ് എനിക്ക് വല്ലാതെ ഇഷ്ടപെട്ടത് ( ഒരു വായനക്കാരൻ എന്ന നിലയിൽ) . എന്നൽ ഇങ്ങനെ തുടങ്ങുന്ന പല കഥകളിലും മറ്റു പുരുഷന്മാർ കൂടി വരുമ്പോൾ അവിടെ പ്രണയത്തിന് പകരം നായിക ഒരു കാമയക്ഷി ആയി മാറുകയും ” വലിയ സാമാനം ഉള്ളവൻ അല്ലെങ്കിൽ കൂടുതൽ സമയം പെണ്ണിനെ സുഖിപ്പിക്കാൻ കഴിയുന്നവൻ ആണ് ആണ്കുട്ടി” എന്ന ചിന്താഗതി ഉണ്ടാവുകയും ചെയ്യുന്നതായി കാണാറുണ്ട്. മീരയെ അത്തരത്തിൽ ഒരു സ്ത്രീ ആയി കാണാൻ ആഗ്രഹമില്ല. അതാണ് ഞാൻ വെടി എന്ന് പറഞ്ഞത് അല്ലാതെ മറ്റൊന്നും അല്ല

        1. Meera orikalum angane aavilla. Because she is purely in devine love with Sidhu. Thirichum angane thanne aanu.
          With all the respect both of them can enjoy the life in different levels…

          Lets experience their enjoyment of life…

          Meenu

          1. Appol neenayum snehayum vedikalano, groupisum parayalle

Leave a Reply

Your email address will not be published. Required fields are marked *