ഞാൻ : ഞാൻ എങ്ങനെ അറിയാൻ
അമ്മ : നീ കൊടുത്താത്തല്ലെടാ
ഞാൻ : ഞാൻ എന്തിനു കൊടുക്കണം അമ്മയുടെ ഫോട്ടോ
അമ്മ : അപ്പോ നീയല്ലല്ലേ
ഞാൻ : അല്ലെന്നല്ലേ പറഞ്ഞെ
അമ്മ : കൈയിൽ ഒന്നുടെ പിച്ചി
ആഹ്ഹ്.
അമ്മ : എങ്കിൽ നോക്കെടാ ആരാ കൊടുത്തതെന്നു.
ഞാൻ നോക്കുമ്പോൾ അമ്മ സ്ക്രീൻ വലിച്ചു കാണിച്ചു.
അതിൽ ഞാനും അവനുമായുള്ള ചാറ്റ് അവൻ അമ്മക്ക് അയച്ചു കൊടുത്തിരിന്നു.
ഞാൻ അമ്മയുടെ കൈയിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി നോക്കി.
അമ്മ : ശേരികു നോക്കെടാ ഇതാണോ നീ കൊടുത്തില്ലെന്നു പറഞ്ഞെ.
ഞാൻ പയ്യെ ചാറ്റ് വായിക്കാൻ തുടങ്ങി
അമ്മ : ഇനി പറ ഞാൻ വാക്ക് പാലിച്ചു ഇതെങ്ങനെ നിനക്ക് കിട്ടി ആര് തന്നു.
അവൻ : ഇത് ആനന്ദ് ആണ് തന്നത്
അമ്മ : ഏത് ആനന്ദ് നിന്റെ ക്ലാസിലെയോ
അവൻ : അല്ല മാമിന്റെ son
അമ്മ : ദേ എന്റെ കയ്യിൽനിന്ന് മേടിക്കും നീ എന്റെ മോനേ പറ്റി വേണ്ടാത്തത് പറഞ്ഞാൽ.
അവൻ : സത്യമാണ് മാം എന്നെ വിശ്വാസിക്ക്
അമ്മ : അവൻ അങ്ങനെ ഒന്നും ചെയ്യില്ല അവനെ കുറ്റപ്പെടുത്തി നീ രക്ഷപെടാമെന്നു വിചാരിക്കണ്ട
അവൻ : സത്യം ആണ് പറഞ്ഞത് മാമിന്റെ പേർസണൽ ഫോട്ടോസ് അല്ലെ ഇത്
അമ്മ : അതെ
അവൻ : മാം ഇത് രാത്രി അല്ലേ ഉടുത്തത് പിന്നെ എങ്ങനെ ഞാൻ കാണാൻ എന്റെ വീട് എവിടെ ആണെന്നു അറിയാലോ മാമിന്
അമ്മ : സെരിയാണ് പക്ഷെ
അവൻ : ഇനിയും സംശയ മാറിയില്ലേ ഒന്നുടെ ഇണ്ട്.
അമ്മ : എന്താണത്.
അവൻ : നോക്ക് മാം
അമ്മ : ??
അവൻ : ഇത് മാമിന്റെ മോന്റെ നമ്പർ അല്ലെ നോക്കു വാട്സപ്പ് dp നോക്കു
അമ്മ : ഇന്ന് ഞാൻ അവനെ സെരിയാക്കും
മാം : പ്ലീസ് പറ്റി പോയി ഷെമിക്കോ
Very boring ??
കഴിഞ്ഞ ഭാഗം വരെ ഉള്ളതിൽ വായിക്കാൻ ഒരു ജീവിതമുണ്ടായിരുന്നു. പക്ഷേ ഈ ഭാഗത്തേക്ക് വരുമ്പോൾ കറക്ടായിട്ട് ആ ഒരു എനർജി കിട്ടുന്നില്ല.
കൂടെ കൂടെ പേജ് കുറഞ്ഞ് പോവുന്നത് കഥക്ക് ഭയങ്കര ശീണമാണ്. പേജ് കൂട്ടി എഴുതാൻ പ്രത്യേകം ശ്രദിക്കുക. എന്നാലെ അതിന് ഒരു ആസ്വാദനം ഉണ്ടാവൂ…
ഈ ഭാഗത്തേക്ക് വരുമ്പോൾ എഴുതാൻ ഉണ്ടായിട്ടും പകുതിക്ക് വച്ച് നിർത്തി പോയതുപോലെ തോന്നി. സമയമില്ലാഞ്ഞിട്ടാണ് എന്നു വിചാരിക്കുന്നു. ഒരു ഭാഗത്തിൻ്റെ എൻ്റിംഗ് വരുമ്പോൾ വായിക്കുന്നവർക്ക് അത് ഉൾകൊള്ളാൻ കഴിയുന്ന രീതിയിൽ ആയാൽ മതി.
Admin ethu onnum nokkunilla ennu thonnu…
എന്ത് തേങ്ങയാടോ ഇത് വല്ലപ്പോഴും വരും തലയും വാലും ഇല്ലാതെ എന്തെങ്കിലും എഴുതി വെക്കും പോവും ??