ജീവിത സൗഭാഗ്യങ്ങൾ 15 [Love] 117

ഞാൻ : എന്നാ വന്നിട്ട് സംസാരിച്ചാൽ പോരെ നേരം വൈകി. അല്ലേൽ കോളേജിൽ ചെന്നിട്ട്ആ വാം

അമ്മ : നീ നടന്നോ ഞാൻ സംസാരിക്കട്ടെ

ഞാൻ പുറത്തേക്കിറങ്ങി പോർച്ചിൽ കിടന്ന ബൈക്ക് എടുത്തു സ്റ്റാർട്ട്‌ ആക്കി ഞാൻ ഗേറ്റിനു അടുത്തേക്ക് പോയി.

അപ്പോഴാണ് സാർ വന്നു ഗേറ്റിൽ നില്കുന്നത് ഒരു കാറിൽ

പുള്ളിയെ കണ്ടപ്പോ എനിക്ക് അങ്ങ് ദേഷ്യം വന്നു പക്ഷെ മിണ്ടിയില്ല

സാർ : ആ നീ കോളേജിലേക്ക് ആണോ നേരം വൈകിയല്ലോ പോണില്ലേ

ഞാൻ : ആ പോകുവാ

സാർ :അമ്മ എവിടെ പോയോ

ഞാൻ : ഇപ്പോ ഇറങ്ങും

സാർ പുറത്തിറങ്ങി കാറിനു ഞാൻ അയാളെ നോക്കി ഫോൺ കയ്യിൽ പിടിച്ചു ഒരു ട്രാക്ക് സൂട്ട് ബനിയൻ ഇട്ടു ആൾ വരുന്നു.

ഞാൻ :സാർ എന്താ ഇവിടെ

സാർ : ഞാൻ നിന്റെ അമ്മയെ ഒന്ന് കാണാൻ വന്നതാ

ഞാൻ : എന്തിനു അതിന്റെ ആവശ്യം ഇല്ല

സാർ : നീ ചിന്തിക്കുന്നത് എന്താണോ എന്ന് എനിക്കറിയില്ല ഞാൻ അതിനല്ല വന്നതും.

ഞാൻ : പിന്നെ എന്തിനാ.

സാർ : അത് നിന്റെ അമ്മയോട് നേരിട്ട് പറയാൻ ഉള്ളതാ

ഞാൻ : എന്നോട് പറഞ്ഞോ ഞാൻ പറഞ്ഞേക്കാം

സാർ : എല്ലാകാര്യവും നിന്നോട് പറയാൻ പറ്റില്ലല്ലോ.

അപ്പോഴേക്കും അമ്മ ഇറങ്ങി വന്നു

അമ്മ : എന്താ സാർ എവിടെ ആയിരുന്നു ലീവായിരുന്നല്ലോ

സാർ : ഞാൻ മെഡിക്കൽ ലീവ് ആയിരുന്നു ഇത്രേം നാൽ ഇനി രണ്ടു ദിവസം കഴിഞ്ഞു ജോയിൻ ചെയ്യുനം അവിടത്തെ പേപ്പർ work complete oke അല്ലെ ടീച്ചർ.

അമ്മ : ഞാനല്ല ഇപ്പോ duty സാവിത്രി മേടം ആയിരുന്നു ഞാനും ലീവ് ആയത്കൊണ്ട്

സാർ : ഓ ഞാൻ അത് അറിഞ്ഞില്ല ടീച്ചർ ആയിരിക്കും എന്ന് കരുതി.

അമ്മ : സാരല്ല സർ എന്തുപറ്റി ലീവ്

സാർ എന്നെ നോക്കി കൊണ്ട്

സാർ : ഒന്നുമില്ല ചുമ്മാ ഒരു ട്രിപ്പ്‌ പോയി.

The Author

Love

www.kkstories.com

5 Comments

Add a Comment
  1. ഒരു മാറ്റമൊക്കെ വരുന്നുണ്ട് ആശ്വാസം

  2. Next part udane undavum ennu pretheekshikkunnu kollaaam poli

  3. Etra ayyitum avan nerathe vitilpoyi sarine thalathe sirne badam avasanipikate amma kazhapu theerthu koduku eni sir
    um vere arrum venda

    1. കിച്ചു

      വേണം അവൻ്റെ അമ്മയെ വെറെ കളിക്കുന്ന അവൻ കാണണം

  4. കിച്ചു

    എൻറെ പൊന്നു അണ്ണാ ഇങ്ങനെ കൊണ്ടു നിർത്തല്ലെ plzzz

Leave a Reply

Your email address will not be published. Required fields are marked *