ജീവിത സൗഭാഗ്യങ്ങൾ 16 [Love] [Climax] 155

അമ്മം വീണ്ടും കരയുവാണ്

പോട്ടെ സാരല്ല കരയല്ലേ ടീച്ചർ എന്ന് പറയുന്നത് കേൾകാം.

ഞാനും ആകെ സങ്കടത്തിൽ ആയി.

ഞാൻ ഹാളിലേക്ക് ചെന്നു. സാർ എണീറ്റു പറഞ്ഞു : നാളെ രാവിലെ പോയി കേസ് ആക്കാം ഞാൻപോട്ടെ എന്നാൽ

അമ്മ : ഉം

സാർ : കഴിച്ചോ ആഹാരം

അമ്മ : കഴിച്ചോളാം സാർ പൊയ്ക്കോളൂ

സാർ : ഉം

സാർ ഇറങ്ങിയപ്പോ ഞാൻ പോയി ഡോർ അടച്ചു. റൂമിലേക്ക്‌ പോയി അമ്മയും.

പിറ്റേന്ന് കാലത്തു ഒരു 9മണി ആയിക്കാണും എന്നോട് അമ്മ പൊയ്ക്കോളാൻ പറഞ്ഞു ക്ലാസിലേക്ക്

ഞാൻ റെഡി ആയി ഇറങ്ങി. റോഡിൽ ചെന്നു അപ്പോഴാണ് സാറിന്റെ വണ്ടി വരുന്നത് അത് നേരെ വീട്ടിക്കു പോകുന്നത് കണ്ടു. ഞാൻ പിന്നെ നേരെ കോളേജിലേക്ക് പോയി.

ക്ലാസിൽ ചെന്ന് ഞാൻ ഫോണെടുത് നോക്കി ക്യാമറയിൽ സാർ അകത്തേക്ക് കേറി പോകുന്നുണ്ട് അമ്മ സാരി ഉടുത്തിട്ടുണ്ട് പോകാനുള്ള തയായറെടുപ്പ് ആവും.

പെട്ടെന്ന് ഫോണിൽ ചാർജ് തീർന്നു ഓഫായ് എനിക്ക് ആണേൽ കലി വന്നു.

ഞാൻ ഫോൺ എടുത്തു വച്ചു. പിന്നെ എങ്ങനെ ഒക്കെയൊ ക്ലാസിൽ യിരുന്നു വൈകിട്ടാക്കി വേഗം ഇറങ്ങി വീട്ടിലേക്കു പോയി.

അവിടെ ചെന്നപ്പോൾ അമ്മ സോഫയിൽ ചാരി ഇരിപ്പുണ്ട് ഒരു മാക്സി ഇട്ടു .

ഞാൻ അമ്മയെ വിളിച്ചുണർത്തി കാര്യം തിരക്കി. പോയിട്ട് എന്തായി എന്നൊക്കെ അനോഷിച്ചു.

അമ്മ : അത് പോയിട്ട്. പോയിട്ട് പിന്നെ കാര്യങ്ങൾ തിരക്കി അവിടെന്നു നോട്ടീസ് വന്നാൽ കൈ പറ്റണ്ട എന്ന് പറഞ്ഞു അതുപോലെ കേസ് കൊടുക്കാം എന്നൊക്കെ പറഞ്ഞു

ഞാൻ : സാർ ആണോ അമ്മയുടെ koode വന്നത്

അമ്മ : ഏയ്‌ ഇല്ലടാ എന്തെ ചോദിച്ചേ

ഞാൻ : അമ്മ അപ്പോ എങ്ങനെ പോയി ആരാ കൂടെ വന്നേ

അമ്മ : അങ്കിൾ ആന്റി വന്നു

ഞാൻ : സാർ വന്നില്ലേ ഇവിടേ ഇന്ന്

അമ്മ : ഇല്ല എന്താടാ

ഞാൻ : onnula ചോദിച്ചതാ ഇന്നലെ വരാം എന്ന് പറഞ്ഞപ്പോ

The Author

11 Comments

Add a Comment
  1. ഞാൻ പോലും വിച്ചാരിച്ചില്ല ഇത്രയും തായ്നു പോകും എന്ന്. ഇത് ഏറ്റിംഗ് എന്താണ് നീ ഉദ്ദേശിച്ചത്?
    ഇനിയും പാർട്ട് ഇടാനുള്ള കാപ്പപിലിറ്റി ഈസ്റ്റോറിയിൽ ഉണ്ടായിരുന്നിട്ടും പെട്ടന്ന് ഒരു എറ്റിംഗ് തന്നത് ഒരിക്കലും ശരിയായി തോന്നുന്നില്ല. ഞാൻ ഇത് ഒരു പ്യൂവർ അവിഹിതം വിചാരിച്ചു എങ്കിലും നിരാശപ്പെടുത്തി കളഞ്ഞു. ഇത് മനസ്സിന് ഒരു പിടുത്തം തന്ന സ്റ്റോറിയായിരുന്നു. അത് നീ കളഞ്ഞുകുളിച്ചു

  2. Enthin nirthunth

  3. Nalle adipoli aayitu ezhuthan pattuna kadha aayirinu…enganne eveideyum ethathapple end cheyyandayirinnu

  4. ഞങ്ങൾ സന്തുഷ്ടരണ് എന്ന ഒരു കഥ ഉണ്ട് bro അത് continue ചെയ്യു.

  5. Tnx bro. Katha stop akiyathin. Orupad nandi???

  6. കഴപ്പൻ

    ഒരു കഥ അവസാനം ഒന്നും ഇല്ലാത്ത ആക്കി പോയി

  7. കഴപ്പൻ

    ന്താണ് ബ്രോ ഒരു എവിടെയും എന്താത്ത കഥ പോലെ ഒരു പിടുത്തവും തരാത്ത നിർത്തിയെ

  8. ഇതല്ലേ യഥാർത്ഥ ഹാപ്പി എൻഡിങ് കഥ കഴിഞ്ഞന്നറിഞ്ഞപ്പോൾ എല്ലാരും ഹാപ്പി ആയി ??

    1. ഗൗരി നന്ദന

      100%

  9. Thanks nirthiyathil

Leave a Reply

Your email address will not be published. Required fields are marked *