ജീവിതഗാഥകളെ [തോന്നിവാസി] 345

പക്ഷേ കുറച്ച് ചെക്ക് ചെയ്ത് തൊടങ്ങിയപ്പോൾ ആണ് എനിക്ക് ഓർമ വന്നത് ഫയർ മാഗസിൻ എൻ്റെ ബാഗിൽ ഉള്ള കാര്യം.എനിക്ക് ആകെ ടെൻഷനും പേടിയും ആയി.എനിക്ക് ടെൻഷൻ വന്നാൽ എൻ്റെ മുഖത്ത് നോക്കിയാൽ നന്നായി അറിയും. എനിക്ക് ടെൻഷൻ ഉള്ളത് ഫ്‌ളോറൻസി ടീച്ചർക്ക് മനസ്സിലായി. ഭാഗ്യത്തിന് എൻ്റെ മുൻപത്തെ ബെഞ്ചിൽ ഉള്ള പയ്യൻ്റെ ബാഗിൽ നിന്ന് പൈസ കിട്ടി. അവനെ നല്ല ചീത്തയും അടിയും വീട്ടിൽ നിന്ന് ആൾ വന്നിട്ട് ക്ലാസിൽ കേറിയാൽ മതിയെന്നും പറഞ്ഞു.

എനിക്ക് ഇപ്പൊ ആശ്വാസമായി. പക്ഷേ ക്ലാസ് വിട്ടു കഴിഞ്ഞപ്പോൾ ഫ്‌ളോറൻസി ടീച്ചർ എന്നോട് സ്റ്റാഫ് റൂമിൽ വന്നു കണ്ടിട്ട് പോയാൽ മതി എന്ന് പറഞ്ഞു. ടീച്ചർ പോയി കുറച്ച് കഴിഞ്ഞ് ഞാൻ ബാഗ് എടുക്കാതെ സ്റ്റാഫ് റൂമിൽ പോയി. അപ്പോള് സ്റ്റാഫ് റൂമിൽ 3-4 ടീച്ചർ മാർ ഉണ്ടായിരുന്നു. ടീച്ചർ എന്നോട് ക്ലാസിൽ ഉള്ള കര്യങ്ങൾ ഒക്കെ ജസ്റ് ഫോർമാലിറ്റി ക്ക് വേണ്ടി ചോദിച്ചു. മറ്റ് ടീച്ചർമാർ പോയി കഴിഞ്ഞപ്പോൾ എന്നോട് ചോദിച്ചു നിൻ്റെ ബാഗിൽ എന്താ എന്ന്. ഞാന് പറഞ്ഞു ഒന്നുമില്ല എന്ന്.

അപ്പോ ടീച്ചർ ചോദിച്ചു ബാഗ് ചെക്ക് ചെയ്യുമ്പോൾ നീ എന്തിനാ ടെൻഷൻ അടിച്ചേ എന്ന്. അപ്പോളും ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞു. ടീച്ചർക്ക് നല്ല സംശയ്‌മായി എന്നോട് ഒന്നുകൂടി ചോദിച്ചു ബാഗ് എടുത്ത് വന്നിട്ട് നോക്കിയാൽ എന്തേലും കിട്ടുമോ എന്ന്. അപ്പോളും ഞാന് ഇല്ലാന്ന് പറഞ്ഞു. ടീച്ചർക്ക് ദേഷ്യം വന്നു എന്നോട് ക്ലാസ്സിലേക്ക് നടക്കാൻ പറഞ്ഞു . ഞാൻ ക്ലാസ്സിലേക്ക് നടന്നു ടീച്ചറുടെ ഒപ്പം അവിടെ എത്തി ബാഗ് എടുത്ത് സ്റ്റാഫ് റൂമിൽ വരാൻ പറഞ്ഞു. ഞാന് ബാഗ് ആയി സ്റ്റാഫ് റൂമിലേക്ക് നടന്നു.

4 Comments

Add a Comment
  1. chooral adi punishment cherkk…strict dominnat sadist teacher kidilan adi scene

  2. ടോയ്‌സി ടീച്ചർ പിച്ചിയ ഒര് സംഭവം പറയാമോ

  3. തോന്നിവാസി🙄

    കൊള്ളാം..🔥 നന്നായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *